പരവൂർ : പൊഴിക്കര കോങ്ങാൽ പനമൂട് കുടുംബ മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥി 15ന് നടക്കും.
പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ലക്ഷ്മി വിനായക പൂജ, ഉണ്ണിയപ്പം നിവേദ്യം, അഷ്ടോത്തര മന്ത്രാർച്ചന എന്നിവ നടക്കും
ക്ഷേത്ര മേൽശാന്തി : ധനേഷിന്റെയും ശാന്തി അമലിന്റെയും കാർമികത്വത്തിൽ നടക്കും .
No comments:
Post a Comment