ചാത്തന്നൂർ : എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ കല്ലുവാതുക്കൽ ഊഴായ്ക്കോട് മരുത്തുംമൂട്ട് വീട്ടിൽ ദേവസ്യ യുടെ മകൻ ഡെരിൻ ദേവസ്യ(20)യാണ്
അറസ്റ്റ് ചെയ്തത്. കച്ചവടത്തിനായി കൊണ്ട് വന്ന ഒൻപത് ഗ്രാം എം ഡി എം എ പ്രതിയിൽ നിന്നും കണ്ടെത്തി
ബാഗ്‌ളൂരിൽ നിന്നും കൊല്ലം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ശേഷം കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ
ബസിൽ വന്ന് ചാത്തന്നൂർ രാവിലെ 11 മണിയോടെ തിരുമുക്കിൽ
ഇറങ്ങുമ്പോൾ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.എക്സൈസ് സർക്കി ൾ ഇൻസ്‌പെക്ടർ കൃഷ്ണ കുമാറിന് കിട്ടിയ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
ഐ ബി ഓഫിസർ മാരായ ബി. ദിനേശ്, വിജയകുമാർ, മനു, ദിലീപ് എന്നിവരും
ഇൻസ്‌പെക്ടർമാരായ
കെ. ശ്രീലക്ഷ്മി, രജിത്ത്, പ്രൈവന്റ്റീവ് ഓഫിസർ സതീഷ് ചന്ദ്രൻ, സിവിൽ പോലിസ് ഓഫിസർമാരായ
അജീഷ് ബാബു,
ശ്രീനാഥ്, ശ്യാംകുമാർ,മുഹമ്മദ് ഷെഹീൻ, മുഹമ്മദ് ഇജാസ്, സി ഇ ഒ ട്രീസ,
വിഷ്ണു.വി,ഇ. ഐ ഗ്രേഡ് നിഷാദ്,
സി. ഇ ഒ രാജ് മോഹൻ, സി ഇ ഒ നിഷാദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
No comments:
Post a Comment