എസ് എൻ ഡി പി ചാത്തന്നൂർ യൂണിയനിൽ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് സ്വീകരണം നല്കി
ചാത്തന്നൂർ : എസ് എൻ ഡി പി ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് സ്വീകരണം നല്കി. യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഇലവുംത്തിട്ട മുല്ലൂരിൽ നിന്നും എത്തിയ പദയാത്രയെ സ്വീകരിച്ചു യൂണിയൻ സെക്രട്ടറി ബി. വിജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ഷീജ ഏറം 578-)o നമ്പർ എസ് എൻ ഡി പി ശാഖ പ്രസിഡന്റ് കെ. ആർ. വലലൻ, സെക്രട്ടറി സുരേഷ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :എസ് എൻ ഡി പി ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ഇലവുംത്തിട്ടയിൽ നിന്നും എത്തിയ ശിവഗിരി തീർത്ഥാടനപദയാത്രയ്ക്ക് സ്വീകരണം നൽകിയപ്പോൾ.
No comments:
Post a Comment