തിരഞ്ഞെടുപ്പ് കാര്യാലയം ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു സ്ഥാനാർഥി ബി. ബി. ഗോപകുമാർ, ചിറക്കര ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് രമ്യ, സംസ്ഥാന സമിതി അംഗം രാജേന്ദ്രൻമാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, ജില്ലാ ട്രഷറർ സി. രാജൻപിള്ള,മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണരാജ്, പ്രദീപ്. ജി. കുറുമണ്ടൽ,ജനറൽമാരായ കൊട്ടിയംസുനിൽ, മൈലക്കാട് രഞ്ജിത്, ബൈജുലക്ഷമൺ, വിഷ്ണുകുറുപ്പ്,
സംസ്ഥാന കൗൺസിൽ അംഗങ്ങളായ മൈലക്കാട് ഗോപാലകൃഷ്ണപിള്ള, സജീഷ് മാങ്കൂട്ടം,ഹരിശങ്കർ, മഹിള മോർച്ച ജില്ലാ പ്രസിഡന്റ് ഐശ്വര്യ എന്നിവർ സംസാരിച്ചു.
ഫോട്ടോ :എൻ ഡി എ ചാത്തന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കാര്യാലയം ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.
No comments:
Post a Comment