"ഒന്നിലധികം അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുള്ള നടൻ മുകേഷിനെ നടീനടന്മാരിൽ അപൂർവം ചിലർ മാത്രമാണ് വിമർശിക്കുന്നത്. ഈ നടനാവട്ടെ ആരോപണമുന്നയിച്ചവർക്കെതിരെ കേസുകൊടുത്തും, കള്ളമാണെന്ന് പ്രത്യക്ഷത്തിൽ മനസ്സിലാവുന്ന കാര്യങ്ങൾ പ്രചരിപ്പിച്ചും പിടിച്ചുനിൽക്കാനാണ് ശ്രമിക്കുന്നത്. ഈ നടനെതിരെ ഇനിയും കൂടുതൽ വെളിപ്പെടുത്തലുകളുണ്ടായാലും അത്ഭുതപ്പെടാനില്ല. ഇത്ര മോശമായ ഒരു സാഹചര്യത്തിനോട് പ്രതികരിക്കാൻ ഇടതുപക്ഷ സഹയാത്രികർ തയ്യാറാവാത്തത് കേരളത്തിന്റെ സാംസ്കാരിക രംഗത്തെ അധഃപതനമാണ് കാണിക്കുന്നത്"
സ്വർണ്ണമ്മസുരേഷ് (മുൻസിപ്പൽ കൗൺസിലർ പരവൂർ )
No comments:
Post a Comment