Wednesday, 8 August 2018

സുധീരഗാന്ധിയുടെ രാജിയും ചാത്തന്നൂരിൽ കോൺഗ്രസ്‌ കാരുടെ അടിപാവാട കഴുകലും

ചാത്തന്നൂരിൽ കോൺഗ്രസ്‌ ഗാന്ധി മാർക്ക് കഷ്ടകാലമാണ്...ദിനംപ്രതി കീഴോട്ട് പോകുന്നു...വോട്ടിന്റെ നിലവാരം മാത്രമല്ല..മൊത്തത്തിൽ കഷ്ടകാലം ആണ് മദാമ്മഗാന്ധിയുടെ അടിപാവാട കഴുകി മാത്രം ശീലമുള്ള അന്തോണി അടക്കമുള്ള  കോൺഗ്രസുകാരെ കണ്ടു പഠിച്ചതു കൊണ്ടാകാം  കൊല്ലത്തെ കോൺഗ്രസുകാർ ഇപ്പോൾ കൊല്ലം വാഴുന്ന ചാത്തന്നൂർകാരിയുടെ അടിപാവാട ഡോക്ടർ സോപ് ഇട്ട് പതപ്പിച്ചു കഴുകി മണ്ഡലം പ്രസിഡന്റ്‌ സ്ഥാനം ഉറപ്പിച്ചു വയ്ക്കുന്നു...ഒരിടത്തു മണ്ഡലം പ്രസിഡന്റ്‌ സ്ഥാനം ഉറപ്പിച്ചു വയ്ക്കുബോൾ മറുസൈഡിൽ കൂട്ടരാജി ആണ്...എല്ലാരും സുധീരഗാന്ധിയുടെ പാതയിൽ ആണ് എന്നത് വേറെ സത്യം....സുധീരഗാന്ധിയ്ക്ക് മദാമ്മയുടെ അടിപാവാട കഴുകി ശീലം ഇല്ല പക്ഷെ കിട്ടിയ സ്ഥാനങ്ങൾ രാജി വയ്ക്കുന്ന ശീലം ഉണ്ട്
ഉച്ചക്ക്  ഉ​ണ്ടോ​ണ്ടി​രി​ക്കും നേ​ര​ത്താ​ണ് ധീ​ര​വീര സു​ധീര ഗാ​ന്ധി​ക്ക് പ​ല​പ്പോ​ഴും ഉൾ​വി​ളി​ക​ളു​ണ്ടാ​കു​ന്ന​ത്.
'​അ​യ്യോ, ഗാ​ന്ധീ പോ​വ​ല്ലേ, അ​യ്യോ ഗാ​ന്ധീ പോ​വ​ല്ലേ' (ചാത്തന്നൂരിൽ രാജിവയ്ക്കുന്ന കോൺഗ്രസ്‌കാരെ വിളിക്കാൻ ആരും ഇല്ല എന്നത് സത്യം)
എ​ന്ന് അ​ന്നേ​രം ഹർ​ത്താൽ​ഗാ​ന്ധി ഹ​സൻ​സാ​യ്‌​വ് തൊ​ട്ട് ചെ​ന്നി​ത്തല ഗാ​ന്ധി വ​രെ ക​ര​ഞ്ഞ് വി​ളി​ച്ചാ​ലും കു​ലു​ങ്ങാ​ത്ത ദേ​ഹ​മാ​യി​രി​ക്കും സു​ധീ​ര​ഗാ​ന്ധി.
ആ​ദർ​ശം ആ​ട്ടിൻ​പാ​ലിൽ ചാ​ലി​ച്ച് നാ​ല് നേ​ര​വും സേ​വി​ക്കു​ന്ന ദേ​ഹി​യാ​ണ്. ര​ഘു​പ​തി രാ​ഘവ പാ​ടി​യാ​ണ് ഉ​ണ​രാ​റ്. ഉ​ണർ​ന്ന പാ​ടേ പ​ച്ച​വെ​ള്ളം ച​വ​ച്ച​ര​ച്ച് കു​ടി​ക്കും.
കു​ളി ജ​പാ​ദി​കൾ​ക്ക് ശേ​ഷം ചർ​ക്ക​യി​ലി​രു​ന്ന് നൂൽ​നൂ​ല്പാ​ണ്. അ​തും ക​ഴി​ഞ്ഞു​ള്ള ആ​ദർശ പാ​ലിൻ​സേ​വ​യോ​ടെ​യാ​കും ചി​ല​പ്പോ​ഴെ​ല്ലാം ഉൾ​വി​ളി​ക​ളു​ണ്ടാ​കു​ന്ന​ത്. ആ നി​മി​ഷം ത​ല​യ്ക്ക് മീ​തേ ഒ​രു പ്ര​ത്യേക പ്ര​കാ​ശം ജ്വ​ലി​ച്ച് ക​ത്തു​ന്ന​ത് ക​ണ്ട​വ​രു​ണ്ട​ത്രെ.
അ​ങ്ങ​നെ​യു​ണ്ടാ​യൊ​രുൾ​വി​ളി​യി​ലാ​ണ് സു​ധീ​ര​ഗാ​ന്ധി കെ.​പി.​സി.​സി അ​ദ്ധ്യ​ക്ഷ​പ​ദം ത്യ​ജി​ച്ച് വ​ന​വാ​സ​ത്തി​ന് തു​നി​ഞ്ഞ​ത്. വ​ന​വാ​സ​ത്തി​ന് പ​റ്റിയ വ​ന​ങ്ങൾ ക​മ്മി​യാ​യ​ത് കാ​ര​ണം ന​ട​ന്നി​ല്ല. ക​രി​ങ്ങോ​ഴ​യ്ക്കൽ മാ​ണി മാ​ണി​ക്ക് രാ​ജ്യ​സ​ഭാ​സീ​റ്റ് ദാ​നം ചെ​യ്യു​ന്ന ച​ട​ങ്ങു​ണ്ടായ നേ​ര​ത്ത് ആ​കാ​ശ​ത്ത് ഒ​ര​ശ​രീ​രി മു​ഴ​ങ്ങു​ക​യു​ണ്ടാ​യി.
സു​ധീ​ര​ഗാ​ന്ധി എ​ന്തോ ത്യ​ജി​ക്കാ​നൊ​രു​ങ്ങു​ന്നു​വെ​ന്നാ​യി​രു​ന്നു അ​ശ​രീ​രി. മ​ഹാ​രാ​ജാ​വി​ന്റെ തൃ​പ്പ​ടി​ദാ​ന​ത്തി​ന് ശേ​ഷ​മു​ണ്ടായ ഏ​റ്റ​വും മ​ഹ​ത്തായ ദാ​ന​മാ​യി​രു​ന്നു മാ​ണി മ​കൻ ജോ​മോ​നു​ള്ള രാ​ജ്യ​സ​ഭാ സീ​റ്റ്ദാ​ന​മെ​ന്ന് ച​രി​ത്ര​കാ​ര​ന്മാർ വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. ആ​ദർ​ശ​ഗാ​ന്ധി സു​ധീർ​ജി​യെ സം​ബ​ന്ധി​ച്ച് ഇ​തൊ​ക്കെ​യെ​ന്ത് ദാ​നം! അ​ങ്ങ​നെ​യാ​ണ് സു​ധീ​ര​ഗാ​ന്ധി മൂ​ന്നാം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന് കോ​പ്പ് കൂ​ട്ടി​യ​ത്. സീ​റ്റും പോ​യി, ക​ര​മ​ന​യാ​റ്റി​ലൂ​ടെ വെ​ള്ള​വു​മൊ​രു​പാ​ട് ഒ​ഴു​കി​പ്പോ​യി എ​ന്നി​രു​ന്നാ​ലും സു​ധീ​ര​ഗാ​ന്ധി​ക്ക് ഉൾ​വി​ളി​യു​ണ്ടാ​യാൽ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. അ​ങ്ങ​നെ​യാ​ണ് യു.​ഡി.​എ​ഫ് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യിൽ നി​ന്നു​ള്ള രാ​ജി.
രാ​ജി​യും ഒ​രു രാ​ഷ്ട്രീ​യ​പ്ര​വർ​ത്ത​ന​മാ​ണ​ല്ലോ...ഇത്മൂലം സുധീരഗാന്ധി സംഘി ആക്കുന്ന തിരക്കിലാണ് ഒരു വിഭാഗം കോൺഗ്രസുകാർ. സുധീരഗാന്ധിയ്ക്ക് പിന്നാലെ ചാത്തന്നൂരിലെ കോൺഗ്രസുകാർ ഒന്നൊന്നായി രാജിവച്ച് പുറത്ത് പോകുന്നു മുങ്ങുന്ന കപ്പലിൽ നിന്നും രക്ഷപെട്ടു പോകുന്നു എന്നാണ് രാജിവെച്ച ഒരു മണ്ഡലം ഭാരവാഹി പറഞ്ഞത്...കൊല്ലത്തെ ഡി.സി.സി പ്രസിഡന്റ്‌ ബിന്ദുകൃഷ്ണയ്ക്കും ശൂരനാട് രാജശേഖരനും എസ്.എന്റ ഡി പി,,,,എന്റ.എസ്.എസ്  എന്ന് കേൾക്കുബോൾ അലർജി ആണ് കാരണം ചാത്തന്നൂരിൽ ഏട്ട് നിലയിൽ പൊട്ടിയത് ആണ് കാരണം....അത് കൊണ്ട് തന്നെ
ഹിന്ദുക്കളായ മണ്ഡലം പ്രസിഡന്റ്‌മാരെ എല്ലാം മാറ്റി  ന്യുനപക്ഷ പ്രേമം മൂത്തതാണ് കാരണം....ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള ഒരാളെ പോലും ബാക്കിവച്ചില്ല തൂത്തു മാറ്റി...സി.വി.പദ്മരാജനും ടി.ജി വിശ്വനാഥനും  കഴിഞ്ഞാൽ പിന്നത്തെ നേതാവു ആയ നെടുങ്ങോലം രഘുവിനെ മൊത്തത്തിൽ പൂഴ്ത്തി ചാത്തന്നൂരിൽ വിജയമോഹന ഗാന്ധിയെ ചട്ടിയിൽ ഇട്ട് വാരി അങ്ങനെ പ്രതാപ വർമ്മ തബുരാനീ ഗാന്ധി ചാത്തന്നൂരിൽ അവസാന കോൺഗ്രസ്‌ എം.എല്ല ഏ ആയി...കാലുവാരിയ ചരിത്രം മാത്രമേ ചാത്തന്നൂരിലെ കോൺഗ്രസ്കാർക്ക് ഉള്ളൂ...എന്നതാണ് പരമപ്രധാനമായ സത്യം അത് കൊണ്ട് തന്നെ ചാത്തന്നൂരിൽ കൊങ്ങി പാർട്ടിയുടെ ചരമഗീതം ബിന്ദുകൃഷ്ണ പാടി തുടങ്ങി കഴിഞ്ഞു...ഇനി യാത്രാമൊഴി ആര് ചൊല്ലും എന്ന് നോക്കിയാൽ മതി....നിർത്തുന്നു അരുൺസതീശൻ ചാത്തന്നൂർ.
NB: ചാനൽ ചർച്ചയിൽ ആർ.എസ്.എസിനെ വിമർശിച്ച ബിന്ദുകൃഷ്ണയ്ക്ക് ഞാൻ മുഖപുസ്തകത്തിൽ ഒരു മറുപടി കൊടുത്തിരുന്നു അതിനു മറുപടി പോയിട്ട് കമ്മെന്റ് എഴുതാൻ പോലും ധൈര്യം ഉള്ള ഊളകളായ കോൺഗ്രസുകാർ ചാത്തന്നൂർ നാട്ടിൽ ഇല്ല എന്നോർക്കുമ്പോൾ സങ്കടം..ഫു...നായിന്റെ മക്കളെ

No comments:

Post a Comment