അമ്മ മൂന്ന് വയസുള്ള മകളെ അച്ഛനെ ഏല്പിച്ചു രണ്ട് പേരെയും തേച്ചിട്ട് പോയി.....
മകളെ അപ്പച്ചിമാരും അച്ഛനും കൂടി വളർത്തി പ്രായപൂർത്തിയായപ്പോൾ അവൾ അച്ഛനെയും അപ്പച്ചിമാരെയും വലിയുമ്മയെയും തേച്ചിട്ട് ഒരു ചെറുക്കനെ അടിച്ചു മാറ്റി ജീവിതം തുടങ്ങി... ചെറുക്കന്റെ വീട്ടുകാർ ഒരു വീടും വസ്തുവും നൽകി ജീവിതം തുടങ്ങി...സ്കൂട്ടർ നൽകി മൊബൈൽ നൽകി..മുഖപുസ്തകം..വാട്സ്ആപ്പ് തുടങ്ങിയ ആപ്പ് എല്ലാം നൽകി..ദാ കിടക്കുന്നു തറയിൽ....
പത്തു വർഷം കഴിഞ്ഞപ്പോൾ അവൾ അമ്മയുടെ പാതയിൽ ഭർത്താവിനെയും കുഞ്ഞിനെയും തേച്ചിട്ട്...രണ്ട് മക്കൾ ഉള്ള ഒരു പുന്നാര മോനെയും അടിച്ചു മാറ്റി... അമ്മയുടെ വഴിയിൽ.. കാമശാസ്ത്രത്തിന്റെ പുതിയ അർത്ഥങ്ങൾക്കായി യാത്രയായി...ഇതിൽ നിന്ന് എന്ത് മനസിലായി @അമ്മ വേലി ചാടിയാൽ മകൾ മതിൽ പൊളിച്ചു പോകും... അമ്മ പോയിട്ടും മകളെ വളർത്തി വലുതാക്കിയ അച്ഛന് എന്നും തീരാത്ത ദുഃഖം
@പാവപെട്ട ഒരു ചെറുക്കന്റെ ജീവിതം തുലച്ച ഈ അറുവാണിയെ ഏത് പേരിട്ടു വിളിക്കണം..???
@രണ്ട് മക്കളെയും ഭാര്യയെയും ഉപേക്ഷിച്ചു ഈ കൊച്ചു അറുവാണിയ്ക്ക് ഒപ്പം പോയ ആ കാമുകൻ നായിന്റെ മോനെ എന്ത് വിളിക്കണം.. ???
അഥവാ കാമുകൻ ഇവളെ തേച്ചിട്ട് പോയാൽ ഇവൾ ഏങ്ങോട്ട പോകും
എല്ലാരും കാഴ്ചക്കാർ ആയി നോക്കി നിൽക്കുക അഭിപ്രായം പറയാൻ സമയം ആയില്ല
No comments:
Post a Comment