ശ്രീകൃഷ്ണ ഭഗവാനെ ദൈവമായി കാണുന്ന എല്ലാ ജാതി മതസ്ഥരും ഉള്ള ഒരു ദേശം...ആ ദേശത്ത് നടന്ന ഒരു ചതിയുടെ കഥ...ഞാൻ പറയുന്നു അറിഞ്ഞു കേട്ട കഥയല്ല കൊണ്ടറിഞ്ഞ കഥ പറയട്ടെ...
നമ്മുടെ നാട്ടിൻപുറങ്ങളിൽ ഒരു ചൊല്ല് ഉണ്ട് "വരുത്തനെ പൊക്കി തലയിൽ വയ്ക്കും പിന്നെ പണി കിട്ടുബോൾ വായും പൂട്ടി. മിണ്ടാതിരിക്കും"
അങ്ങനെ പണി കിട്ടിയ ഒരു വർഗം ഉണ്ട് എന്റെ നാടായ ചാത്തന്നൂരിലെ ഒരു ചെറിയ ദേശത്ത്...ഇവിടുത്തെ ഈഴവ കുടുംബകാർക്ക് ഒരു ക്ഷേത്രം ഉണ്ട് ഒരു ഈഴവ പ്രമാണി ദേശവാസികളായ ഹിന്ദുക്കൾക് കൊടുത്ത ഒരു ഏക്കർ സ്ഥലത്തു ഈഴവർ പടുത്തുയർത്തിയ ശ്രീകൃഷ്ണക്ഷേത്രം ഈ ക്ഷേത്രത്തിൽ പ്രദേശത്തെ ഈഴവകുടുംബക്കാർ പ്രധാന സേവകരും
ആയി ക്ഷേത്രം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നീങ്ങി അപ്രതീക്ഷിതമായി 15 വർഷം മുൻപ് സെക്രട്ടറി വാഹന അപകടത്തിൽ മരിക്കുകയും തുടർന്ന് പ്രദേശത്ത് ഭാര്യയുടെ ജോലിയുമായി വാടകയ്ക്ക് എത്തി സ്ഥിര താമസം ആക്കിയ ഒരു സർക്കാർ ഉദ്യോഗസ്ഥനായ വരുത്തനെ ആദ്യം തത്കാല സെക്രട്ടറി ആക്കി...തുടർന്ന് പുതിയ സെക്രട്ടറി ആയ പൊന്നുമോൻ നാടകങ്ങൾ ഒരുപാട് കളിച്ചു സ്ഥിരം സെക്രട്ടറി ആയി. സെക്രട്ടറി സെക്രട്ടറി ആയി ഭരണം തുടങ്ങി.ആദ്യം പൂജാരിയെ മാറ്റി...തനിക്കു എതിര് നിന്ന എല്ലാരേയും ഒതുക്കി കണക്കുമില്ല...ഒന്നും ഇല്ല കമ്മിറ്റിയിലെ കുടുംബകാരും പ്രദേശവാസികളും നിഷ്കളങ്കരും
ആയ ഈഴവവരെ നോക്കുകുത്തികളും മിണ്ടാപൂച്ചകളും ആയി മാറുന്ന കാഴ്ച കണ്ടു..പ്രസിഡന്റ് എന്ന പോസ്റ്റ് വെറും പോസ്റ്റ് ആയി മാറി...കമ്മിറ്റി വിളിയില്ല കണക്കില്ല അതാത് വർഷത്തെ കണക്ക് ബുക്ക് ആയി അടിച്ചു വിതരണം ചെയ്ത കമ്മിറ്റി ആയിരുന്നു..സർക്കാർ ഉദ്യോഗസ്ഥനായ സെക്രട്ടറി ഉദ്യോഗസ്ഥനില വിരമിച്ചു തുടർന്ന് മുഴുവൻ സമയം അമ്പലത്തിൽ ഭരണം തുടങ്ങി ഒപ്പം ഒളിസേവയും.തുടർന്ന് പിടിച്ചു നിൽക്കാൻ സിപിഎം ന്റെ മെബർഷിപ്പ് എടുത്തു ക്ഷേത്രം സെക്രട്ടറി സിപിഎം ന്റെ ബീഡി(ബ്രാഞ്ച്)കമ്മിറ്റി സെക്രട്ടറിയും ആയി നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് ആൾ നാട്ടിൽ പുണ്യാളൻ ആയി കുമ്പസാരം നടത്തി വിലാസി.(ഇതിനിടയിൽ ക്ഷേത്ര പരിസരത്ത് ഒരു ഗുരുദേവ ക്ഷേത്രം കൊണ്ട് വരുന്നതിനു പാരയും വച്ചു അതും മുടക്കി.)തുടർന്ന്
..നാടകങ്ങളും മറുനാടൻ കളികൾ കളിച്ചു ക്ഷേത്രം ഒരു പരുവം ആക്കി ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ ഒരുപാട് നടത്തി എല്ലാം കണക്കിലെ കളികൾ നടത്തി ഓരോ ഉത്സവം കഴിയുമ്പോൾ പറയും ഞാൻ ഒഴിഞ്ഞു പോകും പോകും എന്ന് അവസാനം ഒഴിഞ്ഞതും ഇല്ല ആ നാട്ടിലെ ഈഴവ സമുദായത്തെ മുഴുവൻ വഞ്ചിച്ചു എന്ന് മാത്രമല്ല...ക്ഷേത്രത്തിലെ വരവ് ചിലവ് കണക്കുകൾ അവതരണം നടത്തിയതും ഇല്ല......എത്ര നാൾ നാട്ടുകാരെ പറ്റിയ്ക്കും നീണ്ട 14 വർഷം ഭക്തരുടെ ഭക്തി ചൂഷണം ചെയ്ത മഹാൻ അടുത്തിടെ നടന്ന ട്രസ്റ്റ് പൊതുയോഗത്തിൽ ഒഴിയാൻ മെമ്പർമാർ ആവശ്യപെട്ടു തുടർന്ന് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു പ്രസിഡന്റ് ആയി ചൂട്ടു പിടിച്ചു സഖാക്കളും സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ മഹാൻ ക്ഷേത്രത്തിന് തൊട്ടടുത്തു താമസിക്കുന്ന നായർ കമ്മ്യുണിറ്റിയിലെ ആൾക്കാറീ ക്ഷേത്രത്തിനു എതിരായി ഇളക്കി വിട്ട് കൊണ്ട് ഇരട്ട കളി കളിച്ചു കൊണ്ട് തന്റെ സ്ഥാനം സംരക്ഷണം നടത്താൻ ശ്രമിക്കുകയും നടക്കാതെ വന്നപ്പോൾ എൻ.എസ്.എസ് നേത്രത്വത്തിനും മറ്റും ക്ഷേത്രത്തിന്റെ രേഖകൾ കൈമാറി കൊണ്ട് ക്ഷേത്രത്തിനു എതീരെ കേസ്സ് കൊടുത്തു കൊണ്ട് ഭഗവാൻ കൃഷ്ണനെ കോടതിയിൽ കയറ്റി...ഈഴവ സമുദായത്തിന്റെ വസ്തുവിൽ അവരുടെ പണത്താൽ പടുത്തുയർത്തിയ ക്ഷേത്രം ഇന്ന് കോടതിയിൽ....ഇനി എന്ത് ഒരാളെ വിശ്വസിച്ചു എന്ന കാരണത്താൽ ഒരു ദേശവാസികളോട് വഞ്ചന കാട്ടിയ യൂദാസു ഇപ്പോഴും വാഴുകയാണ് അതെ ക്ഷേത്രത്തിന്റെ പ്രസിഡന്റ് ആയി ചൂട്ടു പിടിച്ചു സിപിഎം നേതൃത്വം....ഇപ്പോഴും ഉറങ്ങി കിടക്കുന്ന ഈഴവർ.
1) ഇപ്പോൾ ഒരു നാറിയ കളിയും ഈ മഹാൻ തുടങ്ങി കഴിഞ്ഞു ആ കളി മുളയിലേ ഞാൻ നുള്ളി..
2) ഈഴവ നായർ സമുദായങ്ങളെ തമ്മിൽ തല്ലിച്ച് അതിൽ നേട്ടം കൊയ്യാനും താൻ നടത്തിയ അഴിമതികൾ മൂടിവയ്ക്കാനും ശ്രമം തുടങ്ങി കഴിഞ്ഞു വക്കീലന്മാരെ സ്വാധീനം നടത്തി കേസ് അട്ടിമറിക്കാൻ നീക്കം നടത്തി കൊണ്ടിരിക്കുന്നു മഹാൻ....
3)ക്ഷേത്രത്തിലെ ഭക്തന്മാരെ പണത്തിന്റെ പേരിൽ വേർതിരിച്ചു പൂജകൾ പോലും നിഷേധിച്ചു...
ഇവിടെ ഭാരതസർക്കാർ ആസാമിൽ നിന്നും അനധികൃത കുടിയേറിയ ബംഗ്ലാദേശികളെ 40ലക്ഷം പേരെ ഒഴിച്ച് വിടുന്നു ഇങ്ങനെ ഒരു നാട്ടിൽ നിന്നും ഈ നാട്ടിൽ വന്നു താമസിക്കുന്നവരെ ഒഴിപ്പിക്കാൻ നിയമം ഉണ്ടോ???
No comments:
Post a Comment