ശ്രീനാരായണഗുരുദേവ കൃതികളിലൂടെ..
•••••••••••••••
സുബ്രഹ്മണ്യകീർത്തനം
🔥🔥🔥🔥🔥🔥🔥🔥
അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടി തിരുകി-
ച്ചൂടിയാടും ഫണത്തിൻ
ചന്തം ചിന്തും നിലാവിന്നൊളി വെളിയിൽ വിയദ്-
ഗംഗ പൊങ്ങിക്കവിഞ്ഞും
ചന്തച്ചെന്തീമിഴിച്ചെങ്കതിർനിര ചൊരിയി-
ച്ചന്ധകാരാനകറ്റി-
ച്ചിന്താസന്താനമേ, നിന്തിരുവടിയടിയൻ
സങ്കടം പോക്കിടേണം. 1
പച്ചക്കള്ളം വിതറ്റിപ്പഴവിന കുടികെ-
ട്ടിക്കിടക്കുന്നൊരിമ്മെ-
യ്യെച്ചിൽച്ചോറുണ്ടിരപ്പോടൊരു വടിയുമെടു-
ത്തോടി മൂടറ്റിടും മുൻ
പച്ചപ്പൊൻമൈലിലേറിപ്പരിചിനൊടെഴുന-
ള്ളിപ്പടിക്കൽ കിടക്കും
പിച്ചക്കാരന്നു വല്ലോമൊരു ഗതി തരണേ
മറ്റെനിക്കാരുമില്ലേ! 2
ജ്യോതിശ്ചക്രം കണക്കെൻ മനമിളകി മറി-
ഞ്ഞായുരന്തം വരും മുൻ
ബോധക്കേടൊക്കെ നീക്കിത്തരികയമൃതരുൾ-
ത്തേൻ തുളുമ്പും പദം തേ;
പാതിപ്പെൺമെയ്മകൻ നിന്തിരുവടിയുടെ മേ-
ലേറിയാടുന്ന നേരം
മോദിച്ചേതും മടിക്കാതവനെയിവിടെ നീ
കൊണ്ടുവാ തങ്കമൈലേ! 3
എൺചാൺ റോട്ടൂടെയുള്ളശ്ശകടമതു വലി-
ച്ചോണ്ടു മേലീഴ്ത്തു കീഴും
സഞ്ചാരം താവി മേവും തുരഗമിണയൊടേ
പൂട്ടിയോടിച്ചിറങ്ങി
അഞ്ചാറെട്ടും കടന്നായരമനയകമേ-
റിസ്സുഖിച്ചങ്ങിരുന്നെൻ-
നെഞ്ചാറിപ്പാൽ കുടിപ്പാനൊരു വരമരുളീ-
ടേണമേ തമ്പുരാനേ! 4
അങ്കുങ്കും നാടിയോടും ദിനമണി മതിയും
പോയണഞ്ഞീടുമപ്പോൾ
തങ്കക്കോയിക്കലുള്ളിൽ തരളമണിവിള-
ക്കും കൊളുത്തിക്കരേറ്റി
തങ്കും മങ്കും നടിച്ചും നടനമിടുവതി-
ന്നായെഴുന്നള്ളി വായീ-
യങ്കം വെട്ടുന്ന വേടപ്പരിഷയെ നിരവേ
ചുട്ടു നിർധൂളിയാക്കാൻ. 5
കാടും മേടും കഥിച്ചോണ്ടൊരു കമനിമണീ-
കാന്തനായാലുമെന്തേ
പാടും കേടും പറഞ്ഞും പലവഴിയുഴറി-
പ്പാഞ്ഞലഞ്ഞാലുമെന്തേ
കാടും വീടും സമം നിന്തിരുവടിയരുൾ പൊ-
ങ്ങീടുവോളം പൊറുപ്പാൻ
നാടുണ്ടോടുണ്ടു ചോറുണ്ടരിയ തിരുവെഴു-
ത്താറുമുണ്ടോതുവാനും. 6
ഓങ്കാരംകൊണ്ടെഴുപ്പിപ്പെരുവെളി നടുവേ
പള്ളികൊണ്ടുള്ളിലുണ്ടാം
ഝങ്കാരം കേട്ടുണർന്നീടുക ഝ�
☀️☀️☀️☀️☀️☀️☀️☀️☀️☀️
ജീവിതത്തിൽ എന്തൊക്കെയുണ്ട് എന്നതിനേക്കാൾ പ്രധാനമാണ് ആരൊക്കെയുണ്ട് എന്നത്. ഓരോ ബന്ധവും വിലപ്പെട്ടതാണ്. നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാനും നിലനിറുത്താനും ശ്രമിക്കുക..
ശുഭദിനം
കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്‌ലർ ഇഷ്ടായില്ലേലും സിനിമ കൊള്ളാമായിരിക്കും
തെറ്റിയ വിശ്വാസങ്ങൾ തോല്പിച്ചതിനോളം ഇനി വരാനില്ല ഒന്നും..
💔
ജനാലകമ്പിക്കുള്ളിൽ ഞാൻ കണ്ട അമ്പിളിയമ്മാവനോളം വലുതായിരുന്നു എന്റെ നടക്കാത്ത സ്വപ്നങ്ങൾക്ക്
എന്റെ പ്രണയം നിനക്കൊരു ബന്ധനമായിരുന്നു....
ഒരുപാട് അതിർവ്വരംബുകൾക്കുള്ളിൽ
നിന്നെ തളച്ചിടാൻ ശ്രമിച്ചിരുന്നു
പലപൊഴും...
അതൊക്കെ നിന്നെ നഷ്ടപെടുമോന്നുള്ള പേടികൊണ്ടായിരുന്നു..
നിന്നിൽ നിന്നകലാത്ത വാക്കിലുണ്ട് എൻ ഹൃദയം
എന്നിൽ നിന്നുയരുന്ന കണ്ണീരിൽ നിൻ മാനസവും
എന്നിട്ടും ....
"എന്നാണ് നീ എന്റെ പ്രണയത്തെ തിരിച്ചറിഞ്ഞത്? " "നിന്റെ കണ്ണിൽ നോക്കി സംസാരിച്ചിരുന്ന ഞാൻ അതിനു ധൈര്യം ഇല്ലാതെ നിലത്തു നോക്കി സംസാരിച്ചു തുടങ്ങിയത് മുതൽ.... "😍😍
കൊതുക് : നാളത്തെ കല്യാണത്തിന് എന്തിനാടാ ഇന്ന് വന്നത്?
പേൻ : അത് പിന്നെ തലേന്ന് വന്ന് ശീലമായ്പ്പോയ്.
ചത്തവനെ പറ്റി മറ്റേ വർത്തമാനം പറയരുത് എന്നാണ്...
തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചെറ്റ പടം ആയി..
അഴിമതി മാത്രം ജീവിത ലക്ഷ്യമാക്കിയ ഈ മൈരനും ഇനി പ്രതിമ പണിയും..
കാരണം ഇത് ഇന്ത്യ ആണ്..
തൊലിപ്പുറം തൊട്ടുഴിയാത്ത 'വികാരത്തോടെയുള്ള പ്രണയത്തോടാണ് എന്നും ഇഷ്ടം..
ജീവിച്ചിരിക്കുമ്പോൾ ഉള്ള തെണ്ടിത്തരം ചെയ്തവനെ തെണ്ടി എന്ന് തന്നെ വിളിക്കണം..
അവൻ മരിച്ചു കഴിഞ്ഞാൽ സഹതാപം തോന്നാതെ ഭൂലോകതെണ്ടി എന്ന് തന്നെ വിളിക്കണം..
അല്ലാതെ അയാളെ മഹാനാക്കരുത്..
വല്ല കിണറ്റിലും ചാടാം എന്ന് വിചാരിച്ചപ്പോ സകല പൊട്ടകിണറ്റിലും വെള്ളം ഉണ്ട് അടുത്ത വേനലാവട്ടെ ..
അവസാനം വരെ പോരാടും ജയിക്കുമെന്ന് ഉറപ്പായാൽ തോറ്റുകൊടുക്കും
അപ്പോഉണ്ടാകുന്ന ഒരു ഫീൽ ഉണ്ടല്ലൊ അത് പറഞ്ഞറിയിക്കാനാവില്ല
മനുഷ്യനെ കൊല്ലാൻ ആയുധമെടുത്തവനൊന്നും പിന്നെ മനുഷ്യാവകാശമൊന്നുമില്ലെന്നാൺ
ആരെയും വെറുപ്പിക്കാതെ ജീവിച്ചു തീർക്കാൻ ബുദ്ധിമുട്ടാണ്..പക്ഷെ മെജോറിറ്റിയും വെറുക്കുന്നുണ്ടെങ്കിൽ എത്ര ബോറൻ ക്യാരക്റ്ററാവും..
പ്രാചീനകാലം തൊട്ട നിലവിലുള്ള പലതും തിരുത്തി എഴുതേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്
മുൻകാമികളായി തുടർന്ന് പോന്നിരുന്ന ജോലിക്ക് പോവുക എന്ന ആചാരം നിലനിർത്തിപോവാനായി മനസ്സില്ലാമനസ്സോടെ ഉറക്കമെന്ന പ്രതിഭാസത്തോട് അലിഞ്ഞു ചേരാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്
മരിക്കുമ്പോൾ മാത്രം മഹാനാക്കുന്ന പരിപാടി അറുബോറാണ്...
കാലത്തിന്റെ കുത്തൊഴുക്ക് ഈ മഴക്കാലത്ത് വന്നിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ച് പോവാണ് സൂർത്തുക്കളെ..
വിദ്യാഭ്യാസം കൂടുന്തോറും തറ ലെവലിൽ സംസാരിക്കുന്ന ആൾക്കാരെ ഒക്കെ എന്താ ചെയേണ്ടത് ! ആദ്യം പെണ്ണുങ്ങളോട് മാന്യം ആയി സംസാരിക്കാൻ പഠിച്ചിട്ട് വരണം മിസ്റ്റ്റ് മാന്യൻ !
അമ്മയുടെ ഉദരത്തിൽ രണ്ട് കുഞ്ഞുങ്ങൾ.
ഒരാൾ പറഞ്ഞു, ഹൊ. എന്തൊരു ഇരുട്ട്. ഇവിടെ നിന്നും രക്ഷപെട്ടാൽ മതി. ഒരേ ഇരുപ്പിരുന്ന് മടുത്തു. ഈ ലോകത്തിന്റെ അപ്പുറത്ത് നിന്നും എന്തൊക്കെയൊ ശബ്ദങ്ങൾ കേൾക്കുന്നു.
രണ്ടാമൻ പറഞ്ഞു, എന്തിന്? ഇവിടെ ഒരു ശല്ല്യവും ഇല്ല. സുഖമാണ് ഈ ജീവിതം...
👇
👇
നീ കടം തന്ന പകലുകൾക്ക്
പലിശ ചോദിച്ച നിദ്രവിഹീന രാവുകൾ.!!
ഒരു കോമഡി കേട്ടാൽപോലും ചിരിക്കാൻ തോന്നുന്നില്ല ഞാന്‍ ഇങ്ങനെ ആയിരുന്നില്ല ഒരിക്കലും
രാവിന്റെ ശാന്തതയിൽ ഉറങ്ങാത്ത മിഴികളും മൊഴികളൊഴുകുന്ന തൂലികയും. 👀✍️
പരിഭവങ്ങളുടെ വിഴുപ്പ് ഭാണ്ഡങ്ങളുപേക്ഷിച്ചു
നിർവികാരമായൊരു
പുഞ്ചിരിയോടെ
ഞാൻ നിന്നിൽ നിന്നും
എന്നിലേയ്ക്ക് മടങ്ങട്ടെ.......
മിക്ക വീട്ടിലും കാണും ഒരു തവണ മാത്രം ഉപയോഗിച്ച ശേഷം അനക്കാതെ ഭദ്രമായി അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന കോട്ടും സ്യുട്ടും...
ഡിസംബറിന്റെ തണുപ്പിൽ ചില പ്രണയ ഓർമ്മകൾ നിലാവ് പോലെ വെളിച്ചം പകരാറുണ്ട് ,,,,
ഒരു ദിവ്യ പ്രണയം ഉണ്ടായിരുന്നു ..
സാഹചര്യങ്ങൾ കൊണ്ട് ഹൃദയം മുറിച്ച് കൊടുത്ത് പിൻമാറിയ പ്രണയം
മറക്കില്ല
ഒരിക്കലും
രാഷ്ട്രീയ വൈരാഗ്യത്താൽ വെട്ടിനുറുക്കി കൊന്നിട്ട്
കുലംകുത്തിയെന്നും മണ്ണാക്കട്ടയെന്നും അവിഹിതമെന്നും ആരോപിക്കുന്നവരുടെ
ഇന്നലെ മുതലുള്ള മൃതദേഹ ആദരവ് പോസ്റ്റുകൾ അടിപൊളിയായിക്ക്
അടുത്ത ജന്മത്തിൽ ഒരുമിക്കാം എന്ന് കഴിഞ്ഞ ജന്മത്തിൽ ആരോടാണ് പറഞ്ഞതെന്ന് ഒരു പിടിയും കിട്ടുന്നില്ല
പാതിരാവിൽ പൂനിലാവ് വിരിഞ്ഞപോലാണ് പെണ്ണെ നീയെന്റെ ജീവിതത്തിൽ.. ഇടക്കൊക്കെ അമാവാസിയാകുമെങ്കിലും..
പ്രേമചകോരി
ക്ഷേത്രത്തിൽ പോകുന്ന വിശ്വാസികളെ അപമാനിക്കുകയും വെല്ല് വിളിക്കുകയും ചെയ്ത മാതൃഭൂമി പത്രത്തെ
എന്തിനാണ് നിങ്ങൾ പ്രമോട്ട് ചെയ്യുന്നതെന്ന് മനസിലാവുന്നില്ല ഇനി #BoycottMGD എന്നതിലേക്ക് ശ്രദ്ധിക്കണമോ ? തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു
@Malabartweets
#ഇത്ധർമ്മയുദ്ധം
തലവേദനക്ക് മരുന്ന് ചോദിച്ചു ചെന്ന എനിക്ക് ഈ ഡോക്ടർ വിശപ്പിനുള്ള മരുന്നാണോ തന്നത്.. 🤔
വൈകീട്ട് ചായയും 4 ദോശയും കഴിച്ചു,ഡിന്നറും നന്നായി കഴിച്ചു, ഒരു ഗ്ലാസ് പാലും കുടിച്ചു ഇന്ന്..
ഇപ്പോ വീണ്ടും വിശന്നിട്ട് വയ്യല്ലോ പടച്ചോനെ..😫 ഇതിപ്പോ മൂന്നാമത്തെ നേന്ത്രപ്പഴം ആണ് കഴിക്കണേ.. 😤
ശിഷ്ടജീവിതത്തിൽ ഇനിയൊരു വേഷം കൂടിയാടാൻ ബാക്കിയുണ്ട്..
ശേഷം മംഗളം പാടി അവസാനിപ്പിക്കണം..!!
"All of us have our own inner fears, beliefs, opinions. These inner assumptions rule and govern our lives. A suggestion has no power in and of itself. its power arises from the fact that you accept it mentally."
- Joseph Murphy
മഴ കൊള്ളാതെ ബസിൽ കേറി ഇരുന്നപ്പോ അതിന്റുള്ളിൽ പണ്ടാര ചോർച്ച....😤🤧വെള്ളത്തീ വീണ കോഴിക്കുഞ്ഞു മാതിരിയായി അവസ്ഥ...😖😖
തടിഗിണ തകജനു
തടിഗിണ തകജനു...
തരികിട തധരിന
തധിംധിംത ആനന്ദം...
"The only path by which another person can upset you is through your own thought."
. - Joseph Murphy
മഴയാണ്
മടിയാണ്
എങ്കിലും
മഴ നനയാണ് മോഹം
മഴയത്തിറങ്ങിയോടണം
ബാല്യത്തിലേക്ക്
കൂട്ടിമുട്ടണമെൻ മുൻ ജന്മത്തെയും
നിന്റെ സാമീപ്യം എന്നെ കരുത്തനാക്കിയിരുന്നു... ഇന്ന് നീയില്ലായ്മയിൽ ഞാൻ വീണു പോവുന്നു പലയിടത്തും..!
ഒരു സ്ത്രീയുടെ പിൻ ഭാഗത്ത് അറിഞ്ഞോണ്ട് അറിയാത്തതുപോലെ തൊടുന്ന പുരുഷന്മാരുടെ കൂടി നാടാണ് നമ്മുടേത്.
എന്നെപോലെ ഇത്തരം അനുഭവമുണ്ടായ അനേകം സ്ത്രീകളുണ്ടാകും. ഒന്നല്ല, നിരവധി അനുഭവങ്ങൾ ഉള്ളവർ ഉണ്ടാകും.
👇👇
ഒരുകാര്യം ചോദിക്കുന്നത് കൊണ്ട് കളിയാക്കാനാണെന്നു തോന്നരുത്,
ഇവിടെ രാഷ്രീയം പറയുന്നോരൊക്കെ സമരത്തിനൊക്കെ പോകുവോ,മീൻസ് പോലീസിന്റെ അടിയൊക്കെ കൊണ്ടിട്ടുണ്ടോ....
ചിലതൊക്കെ കാണുമ്പോൾ സ്വന്തം പല്ലിട കുത്തി മണപ്പിക്കുന്നവരെ ഓർമ്മ വരുന്നു.
ഇഷ്ടമുള്ളതിനെ മറന്നതായി നടിക്കാനും
ഇഷ്ടമില്ലാത്തതിനെ ചേർത്തു പിടിക്കാനും പഠിച്ചുകൊണ്ടിരിക്കുകയാണ്...
മുന്നോട്ട് വെയ്ക്കുന്ന ചുവടുകൾ ഉറച്ച മനസ്സോടെയാണെങ്കിൽ മുന്നിലുള്ള വഴികളും നമ്മൾക്ക് എളുപ്പമുള്ളതായ് മാറും.!
ശുഭദിനം 🌞
കുറേ കാലത്തിനു ശേഷമാണ് ലോക്കൽ ബസിൽ യാത്ര ചെയ്യണേ..
അങ്ങനെ ആ ഞെട്ടിക്കുന്ന യാഥാർഥ്യം ഞാനറിഞ്ഞു.
മിനിമം ചാർജ് 8 രൂപ
അക്ഷരങ്ങൾ കൂട്ടിയെഴുത്തുന്നതിടയിലൊരു ജീവനുണ്ടെങ്കിൽ അതിനെ കവിത എന്ന് വിളിക്കാം
"The way to get rid of darkness is with light; the way to overcome cold is with heat; the way to overcome the negative thought is to substitute the good thought. Affirm the good, and the bad will vanish."
- Joseph Murphy
താര രാജാക്കൾ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ആഘോഷിക്കുമ്പോൾ നടൻ
സന്തോഷ് പണ്ഡിറ്റ് ജിപ്സാ ബീഗവും പുനലൂര്‍ മുള്ളമല ഗിരിജന്‍ കോളനി, അച്ഛന്‍കോവില്‍ എന്നീ സ്ഥലങ്ങളിലെ 72ഓളം കുടുംബങ്ങള്‍ക്ക് ഒരുമാസത്തേക്കുളള ഭക്ഷണ സാധനങ്ങളും ഓണക്കോടിയും നല്‍കി
#മാനവസേവമാധവസേവ
Congrats @SanthoshPandit
ലോകത്തെ അവസാന വിപ്ലവകരമായ മാറ്റം ആയിരുന്നു സ്മാർട്ട് ഫോണുകൾ . ഇനീപ്പോ അടുത്ത ടെക്‌നോളജി വിപ്ലവം എന്തായിരിക്കുമോ എന്തോ ?
സത്യായിട്ടും പച്ചക്കറി ജൈവമായിരുന്നു !
പക്ഷെ അതിലെ വിഷാംശം ??
ഒന്നറിയാം , അത് പൊതിഞ്ഞുകൊടുത്തത് നേര് നേരത്തെ അറിയിക്കുന്ന പത്രത്തിലായിരുന്നു 😂
ഒരാള് മരിച്ചാലെങ്കിലും നല്ല രണ്ട് വാക്ക് അല്ലേൽ മിണ്ടാതിരിക്കുന്നവനെ മനുഷ്യൻ എന്നുവിളിക്കാം..അപ്പോഴും കുറ്റം പറയുന്ന ഇവനെയൊക്കെ എന്ത് വിളിക്കാനാണ്..
സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ മനസ്സിലാക്കുന്നതായി നടിക്കാൻ ശ്രമിക്കരുത്...
ആത്മവഞ്ചന പാപമാണ്...
കരളിന്റെയുള്ളില്‍
കനകാഭിഷേകം
പുലര്‍താരമുതിരുമ്പോള്‍
കിളികള്‍ക്കു പോലും കുളിരുന്ന കാറ്റേ
തരുമോ തരുമോ ഒരു പുലരിയുടെ പൂമണം
ഒഴിമുറി ലഭിച്ചതിൻ വ്യഥയിൽ
ലക്ഷണമൊത്തൊരു തൊടുകുറി
പോലും അന്യമായിപ്പോയി
മോതിരവിരലിൻ ശൂന്യത
നെറ്റിയിൽ പ്രതിഫലിപ്പിച്ചൂ
മുന്നിലെ വാൽകണ്ണാടി
"പറയാതെ ഉള്ളിലൊതുക്കി നടക്കാൻ നല്ല രസാണ്. അതിപ്പോ പ്രണയം ആയാലും സങ്കടം ആയാലും."
രാത്രി ഇടാൻ പറ്റിയ സ്റ്റാറ്റസ്.
ആഗ്രഹങ്ങൾ കുന്നുകൂടുമ്പോൾ ആ ശിച്ചതൊന്നും നേടാൻ കഴിയാതെ മോഹങ്ങളെന്നെ നോക്കി കളിയാക്കിടുമ്പോളും ആരും കാണാതെ എന്റെ കവിളോരങ്ങളെ വിഷാദ ഭാവത്തിൽ നിന്നും മറച്ചുവെക്കുന്നു..
നഷ്ട്ടങ്ങളാനിക്കെന്നും... നഷ്ട്ടപ്പെടാനില്ല ഇനി ഒന്നും
എന്നെ കണ്ടാൽ അലയൊടുങ്ങിയ കടലാണെന്നു തെറ്റിദ്ധരിക്കേണ്ട. ഉള്ളിൽ ഒരു അഗ്നിപർവ്വതം നീറുന്നുണ്ട്..ഏതു സമയത്തും അതാളിക്കത്തി സർവ്വനാശം വരുത്തിയേക്കാം
ഇവിടുള്ള ഞാനില്ലേ ആ ഞാൻ എന്നേപ്പോലെ അല്ല... ഇവിടുള്ള ഞാൻ വേറെ ഏതോ ഞാനാണ്...ശരിക്കുള്ള ഞാൻ ഇങ്ങനല്ല...ട്വിറ്ററിലുള്ള ഞാനാണ് വേറെ ഞാൻ...ആ ഞാനാണ് രണ്ടാമത്തെ ഞാൻ...ഞാനും പിന്നെ ആ രണ്ടാമത്തെ ഞാനും രണ്ട് ഞാനാണ്...എന്നാലും ആ രണ്ട് ഞാനും ഞാൻ തന്നെയാണ്...!
ഇനി വരും തലമുറയ്ക്ക് കൊടുത്തു പോകാൻ ശുദ്ധജലവും,ശുദ്ധ വായു,നല്ല പ്രകൃതിയുമൊന്നുമില്ലെങ്കിലും വായനാ ശീലമെങ്കിലും പഠിപ്പിക്കണം.കുറച്ചു നല്ല പുസ്തകങ്ങളെങ്കിലും നൽകി പോകണം.എന്നാലേ ഈ ഭൂമി സുന്ദരമായിരുന്നുവെന്നും ഇനി എങ്കിലും പ്രകൃതിയിലേക്ക് അഥവാ മണ്ണിലേക്കുമടങ്ങണമെന്നും അവരറിയൂ
കാരണങ്ങളില്ലാത്ത മനസ്സിൻ്റെ അസ്വസ്ഥതകൾക്ക് കാതോർക്കൂ.. അദൃശ്യ ശക്തിയിൽ നിന്നുള്ള റെഡ് അലെർട്ടുകളാണവ.. ജീവിതത്തിൻ്റെ ഗതി തന്നെ മാറ്റിയേക്കാവുന്ന സൂചികകൾ അതിലുണ്ടായേക്കാം..
എന്നും ഓർക്കാനായി ഒരു പാട് ഓർമകൾ എനിക്ക് നൽകി...
ഇന്നെനിക്ക് ഏറ്റവും വലിയ വേദന നൽകി... ഇനി നീ മരണപ്പെട്ടുവെന്ന് മനസിനെ പറഞ്ഞ് മനസിലാക്കണം...
അർഹതയില്ലാത്തവന് സ്നേഹം നൽകി... ചെയ്തത് മുഴുവൻ തെറ്റായിരുന്നു. ഇനി നമ്മൾ ഇല്ല....
ഐശ്വര്യ പൂജചെയ്ത അടി വസ്ത്രങ്ങള്‍ മിതമായ വിലയില്‍ വില്‍ക്കപ്പെടും..😂
എന്നിൽ നിന്ന് നീ മറഞ്ഞ് നിന്നിട്ടും നിന്റെ ഓർമ്മകൾ ഒരു പെരുമഴയായെൻ മനസ്സിൽ നിറഞ്ഞു പെയ്യുകയാണ് ....
വാടി വീണ പൂവിനെക്കാൾ നല്ലത് വിരിയാൻ തുടങ്ങുന്ന പൂവാണ് എന്ന് എനിക്കും തോനുന്നു..... മുഴുവനായി വിടർന്നു കഴിഞ്ഞാൽ ഇതിനും പറയാനുണ്ടാകും.... നൊമ്പരങ്ങളുടെ കഥകൾ....
സിമിക്കാർക്ക് ലക്ഷ്യത്തിലെത്താനുള്ള ചെരിപ്പ് മാത്രമാണിന്ന് കമ്യൂണിസം
എത്തിയാൽ ആദ്യം ഒഴിവാക്കുന്നത് ഈ ചെരിപ്പായിരിക്കും
കോളേജിൽ കൂടെപഠിച്ചവരുമൊത്ത് ഗെറ്റ് ടുഗതർ നടത്തിയ അരവിന്ദ് കെജ്രിവാളിന്റെ പ്രവൃത്തി അത്യന്തം മ്ലേച്ചവും രാജ്യദ്രോഹപരവും ശവത്തിൽ കുത്തുന്ന രീതിയിലുള്ളതുമായിപ്പോയി... ഒഴിവാക്കാമായിരുന്നു...
കേരളത്തിലെ ഓരോരുത്തരേയും ഈ സഭയിലെ അംഗങ്ങളെയും കേരള നിയമസഭയുടെ വജ്ര ജൂബിലി അവസരത്തില്‍ ഞാന്‍ അനുമോദിക്കുന്നു. ഓണത്തിനുള്ള ആശംസകളും മുന്‍കൂറായി നേരുന്നു. ഓരോ കുടുംബത്തിലും ഓരോ വീടുകളിലും ഓണം സന്തോഷവും സമൃദ്ധിയും കൊണ്ടു വരട്ടെയെന്ന് ആശംസിക്കുന്നു.
ജീവിതത്തിന്റെ എല്ലാ തിരക്കുകളും കഴിഞ്ഞു ഞാൻ ഒറ്റക്കാവുന്ന ഒരു നിമിഷം ഉണ്ട്.. ആ നിമിഷം ഞാൻ എന്നോട് ചോദിക്കാറുണ്ട് ആർക്കു വേണ്ടി? എന്തിനു വേണ്ടി?
രാവിന്റെ പ്രശാന്തഭാവമാണ് അവളുടെ സൗന്ദര്യം. എല്ലാവരും നിദ്രയുടെ കൂടാരത്തിൽ പ്രവേശിച്ചു കഴിയുമ്പോൾ ജാലകത്തിലൂടെ നിലാവ് കവിത കുറിക്കുന്ന മുറ്റത്തേക്ക് നോക്കി നിൽക്കുന്നത് ഒരു പ്രത്യേക അനുഭവമാണ്. രാത്രിയുടെ ശാന്തതയിൽ നിറയുന്ന ദിവ്യഭാവം. 😍
കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന അന്ധവിശ്വാസമാണ്
കപടമതേതരം
ഇരട്ടത്താപ്പ് നയങ്ങളോടും പ്രസ്ഥാനങ്ങളോടും കൂറില്ല
വെയില് മാറി മഴ വന്നു...
ചൂട് മാറി തണുപ്പ് വന്നു...
വിഷു മാറി ഓണം വന്നു...
എങ്കിലും ചെമ്പനീരിന്റെ ബ്ലോക്ക് ബ്ലോക്കായി തന്നെ നിലനിൽക്കുന്നു
കുളിച്ചില്ലെങ്കിലും മേക്കപ്പിടാൻ മറക്കരുത് ..
അടുത്തത് സിപിഎമ്മിലെ ഹിന്ദുവിന്റെ നേതൃത്വത്തിൽ ഇടത് ഹിന്ദു പാർട്ടി പിന്നീട് കൃസ്താനിയുടെ നേതൃത്വത്തിൽ ഇടത് കൃസ്ത്യൻ പാർട്ടി
ഹോ മതേതരം അങ്ങനെ പൂത്തുലയും കേരളത്തിൽ
ഒലക്ക ഒലക്ക ഒലക്ക ഒലക്ക ഒലക്ക
ഒലക്ക ഒലക്ക ഒലക്ക ഒലക്ക ഒലക്ക
ഒലക്ക ഒലക്ക ഒലക്ക ഒലക്ക ഒലക്ക
ഒലക്ക ഒലക്ക ഒലക്ക ഒലക്ക ഒലക്ക
ഒലക്ക ഒലക്ക ഒലക്ക ഒലക്ക ഒലക്ക
ഒലക്ക ഒലക്ക ഒലക്ക ഒലക്ക ഒലക്ക
ഒലക്ക ഒലക്ക ഒലക്ക ഒലക്ക ഒലക്ക
ഒലക്ക ഒലക്ക ഒലക്ക ഒലക്ക ഒലക്ക
ഒലക്ക ഒലക്ക ഒലക്ക ഒലക്ക ഒലക്ക
ഒലക്കേടമൂട് ഒലക്കേടമൂട്
ഒലക്കേടമൂട് ഒലക്കേടമൂട്
ഒലക്കേടമൂട് ഒലക്കേടമൂട്
ഒലക്കേടമൂട് ഒലക്കേടമൂട്
ഒലക്കേടമൂട് ഒലക്കേടമൂട്
ഒലക്കേടമൂട് ഒലക്കേടമൂട്
ഒലക്കേടമൂട് ഒലക്കേടമൂട്
ഒലക്കേടമൂട് ഒലക്കേടമൂട്
ഒലക്കേടമൂട് ഒലക്കേടമൂട്
ഒലക്കേടമൂട് ഒലക്കേടമൂട്
ഒലക്കേടമൂട് ഒലക്കേടമൂട് ..
No comments:
Post a Comment