കുന്ന് ക്ഷേത്രത്തിന്റെ കുന്നിൻ ചരുവിൽ
നിന്നും കുന്നിടിച്ചു മണ്ണെടുക്കാൻ നീക്കം നാട്ടുകാർ തടഞ്ഞു. അതിപുരാതനമായ കോട്ടേകുന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന കോട്ടേകുന്ന് സംസ്ഥാന സർക്കാരിന്റെ സംരഷിതഭൂമിയാണ് ക്ഷേത്രം കൂടാതെ വീടുകളും ഇവിടെയുണ്ട്. അടുത്തിടെയുണ്ടായ മഴയിൽ ചെറുതായി കുന്ന് ഇടിയുകയും ചെയ്തു ഇതിനെ തുടർന്ന് കുന്നും ക്ഷേത്രവും
സംരക്ഷിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് കരമണ്ണ് മാഫിയ ജനപ്രതിനിധികളെ കൂട്ട് പിടിച്ചു കൊണ്ട്
ഇന്നലെ കുന്നിൻ ചെരുവിൽ നിന്നും മണ്ണ് നീക്കം നടത്തിയത് തുടർന്ന് ഭക്തജനങ്ങളും നാട്ടുകാരും എതിർപ്പ് ഉയർത്തി രംഗത്ത് വന്നതോടെ മണ്ണ് ഉപേക്ഷിച്ചു കടന്ന് കളയുകയായിരുന്നു.
ഫോട്ടോ : കുന്നിടിച്ച മണ്ണ് ഉപേക്ഷിച്ച നിലയിൽ
No comments:
Post a Comment