ചാത്തന്നൂരിന്റെ വഴിയോരങ്ങളിലും പരവൂർ കബോളത്തിലും വീട്ടുമുറ്റത്തും
കാത്തുനിന്ന മനുഷ്യർ കണ്ണീരുകൊണ്ട് ഹൃദയാഞ്ജലി നേർന്നു.
വൈകുന്നേരം മൂന്നരയോടെ കൊട്ടിയത്ത് എത്തിയ വിലാപയാത്രയെ ചാത്തന്നൂർ ഏറ്റുവാങ്ങുകയായിരുന്നു തുടർന്ന് തന്റെ ഉയർച്ചതാഴ്ചകൾക്ക് സാക്ഷിയായ ചാത്തന്നൂരിന്റെ മണ്ണിലൂടെ സി.വി പത്മരാജൻ തറകല്ലിടുകയും ഉത്ഘാടനം
ചെയ്യുകയും ചെയ്ത കെ എസ് ഇ ബി ഡിവിഷൻ ഒഫീസിന് മുന്നിലെത്തി തുടർന്ന് ചാത്തന്നൂർ ജംഗഷനിൽ, തിരുമുക്കിൽ മീനാട് ബന്ധുവായ മുൻ മന്ത്രി പി.രവീന്ദ്രൻ അന്തിയുറങ്ങുന്ന നെടുങ്ങോലം കഴിഞ്ഞു പരവൂർ നഗരാതിർത്തിയിൽ വച്ച് നഗരസഭാധ്യക്ഷ ശ്രീജയും എസ് എൻ വി ബാങ്ക് പ്രസിഡന്റ് കൗൺസിലർമാരും മൃതദേഹം ഏറ്റ് വാങ്ങി തുടർന്ന്
വൈകുന്നേരം മൂന്നരയോടെ കൊട്ടിയത്ത്
ൾക്കൂട്ടത്തെ ആകർഷിക്കുകയും ഏതു കൂരിരുട്ടിലും അവരുടെ ആശ്രയകേന്ദ്രമായ നേതാവ് ആദ്യമായി ഒറ്റയ്ക്കൊരു യാത്ര പോയി. സി വി പത്മരാജനെ ഒന്ന് അവസാനമായി കാണാൻ ആർത്തിരമ്പിയ ജനസഹസ്രങ്ങളെ തനിച്ചാക്കിയ നാടിൻ്റെ വികസന നായകന്
പരവൂരിന്റെ യാത്രാമൊഴി.
No comments:
Post a Comment