നൈറ്റ് മാർച്ച് പരവൂർ മണ്ഡലം പ്രസിഡന്റ്. പ്രദീപ്. ജി.കുറുമണ്ടൽ
ഉദ്ഘാടനം ചെയ്തു.കൂനംകുളം പ്രദേശത്തെ സ്ത്രീകളും യുവാക്കളും കൊച്ചുകുട്ടികളും. നൈറ്റ് മാർച്ചിൽ പങ്കെടുത്തു. കൂനംകുളം ജംഗ്ഷനിൽ. സമാപിച്ച നൈറ്റ് മാർച്ചിന്റെ സമാപനസമ്മേളനം
ബിജെപി സംസ്ഥാന കൗൺസിൽ അംഗം.ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബിജു കോട്ടുവൻകോണം. ജനറൽ സെക്രട്ടറി പാലോട്ടുകാവ് കണ്ണൻ,വി.കെ.സുനിൽകുമാർ. പാലോട്ടുകാവ് ശിവൻ. ജയ സിംഗ്. സൗത്ത് ഏരിയ പഞ്ചായത്ത് സമിതി പ്രസിഡന്റ് ചിപ്പി,.ജനറൽ സെക്രട്ടറി രാമൻ. പഞ്ചായത്തംഗം മഞ്ജുഷ സത്യശീലൻ എന്നിവർ സംസാരിച്ചു.
No comments:
Post a Comment