മണിയംകുളം യു.പി സ്കൂളിൽ
ജന്മഭൂമി അമൃതം മലയാളം പദ്ധതി ബിജെപി തിരുവനന്തപുരം മേഖല അധ്യക്ഷൻ ബി. ബി. ഗോപകുമാർ മുതിർന്ന അധ്യാപിക ജപ.എമ്മിന് നൽകി ഉത്ഘാടനം ചെയ്തു. അധ്യാപികമാരായ ദിന. എസ്, പ്രിജി.പി. ജി, ദിവ്യ. സി. വി, ബിനു. പി, മേരിഷൈനി. ജെ, മായദേവി. എൻ. ജി, ബിജെപി മണ്ഡലം പ്രസിഡന്റ് പ്രദീപ്. ജി. കുറുമണ്ഡൽ, സെക്രട്ടറി റോയ് നെടുങ്ങോലം, ജന്മഭൂമി ഏജന്റ് ഗോപാലകൃഷ്ണകുറുപ്പ്, ലേഖകൻ അരുൺസതീശൻ എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment