റിസോർട്ട് മാഫിയയ്ക്ക് എതിരെ
പ്രതിക്ഷേധവുമായി ഭക്തജനങ്ങൾ.ഹിന്ദു ഐക്യവേദിയുടെയും വിവിധ ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിൽ പ്രകടനവും പ്രതിക്ഷേധ യോഗവും നടത്തി കാപ്പിൽ ക്ഷേത്രത്തിൽ
നിന്നും ആരംഭിച്ച പ്രകടനം കാപ്പിൽ
ജംഗഷനിൽ സമാപിച്ചു തുടർന്ന് നടന്ന പൊതുയോഗത്തിൽ വിവിധ ഹിന്ദു സംഘടന നേതാക്കൾ സംസാരിച്ചു.
No comments:
Post a Comment