പാബുറം വിഷ്ണുപുരം ക്ഷേത്രത്തിലെ രോഹിണി ഉത്സവം
ചാത്തന്നൂർ: പാരിപ്പള്ളി പാബുറം വിഷ്ണുപുരം ക്ഷേത്രത്തിലെ രോഹിണി ഉത്സവം 29 ന് തുടങ്ങി ഫെബ്രുവരി 7 ന് അവസാനിക്കും. 29 ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8 ന് സമൂഹപൊങ്കാല, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകുന്നേരം 5.30 ന് മത്സ്യ വതാരം, 6.15 ന് പ്രഭാക്ഷണം, രാത്രി 7.30 നും 8.30 നും മദ്ധ്യ തൃക്കൊടിയേറ്റ് തുടർന്ന് ശ്രീദൂതബലി,8.30ന് നാദാർച്ചന.30 ന് രാവിലെ 10 ന് പാൽ പായസ സദ്യ, ഉച്ചയ്ക്ക് 12 ന് അന്നദാനം,വൈകുന്നേരം 5.30 ന് കൂർമ്മാവതാരം, 6.15 ന് പ്രഭാക്ഷണം, രാത്രി 8 ന് നാട്യ തീർത്ഥം. 31 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകുന്നേരം 5.30 ന് വരാഹവതാരം, 6 ന് പടുക്ക സമർപ്പണം തുടർന്ന് പാട്ടരങ്ങ്, 7.30 ന് നൃത്തനൃത്യങ്ങൾ. ഫെബ്രുവരി 1 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകുന്നേരം 5.30 ന് നരസിംഹാവതാരം, 6 ന് പടുക്ക സമർപ്പണം തുടർന്ന് പ്രഭാക്ഷണം, രാത്രി 8 ന് മയൂര കലാസന്ധ്യ.ഫെബ്രുവരി 2ന് രാവിലെ 10 ന് നാഗർക്ക് നൂറും പാലും ഊട്ട് തുടർന്ന് സൗജന്യ നേത്ര പരിശോദന ക്യാബ്, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകുന്നേരം 5.30 ന് വാമനാവതാരം, 6 ന് പടുക്ക സമർപ്പണം തുടർന്ന് നൃത്തസന്ധ്യ, രാത്രി 8 ന് നാടകം.ഫെബ്രുവരി 3 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകുന്നേരം 5.30 ന് പരശുരാമാവതാരം, 6 ന് പടുക്ക സമർപ്പണം തുടർന്ന് ഓട്ടൻതുള്ളൽ, രാത്രി 7.30 ന് ഡാൻസ് നൂപുരധ്വനി.ഫെബ്രുവരി 4ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകുന്നേരം 5.30 ന് ശ്രീരാമാവതാരം, 6 ന് കളമെഴുത്തും പാട്ടും, 730 ന് നാടകം. 8.30 ന് മഹാസുദർശന ഹോമം.ഫെബ്രുവരി 5 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം,,
വൈകുന്നേരം 5.30 ന് ബലരാമാവതാരം, 6 ന് ഡാൻസ്, 6.15 ന് പടുക്ക സമർപ്പണം, രാത്രി 8 ന് സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്.ഫെബ്രുവരി 6 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകുന്നേരം 5.30 ന് ശ്രീകൃഷ്ണാവതാരം, 7 ന് സാംസ്കാരിക സമ്മേളനം, 8.30 ന് തിരുവാതിര, രാത്രി 10.30 ന് പള്ളിവേട്ട.ഫെബ്രുവരി 7 ന് രോഹിണി മഹോത്സവം രാവിലെ 4.30 ന് ഉരുൾ ഘോഷയാത്ര, 6.30 ന് പ്രഭാത ഭക്ഷണം, 11 ന് കലശവും കലശാഭിക്ഷേകം, വൈകുന്നേരം 4.30 ന് ഊരുചുറ്റ് എഴുന്നെള്ളത്ത്, വൈകുന്നേരം 5.15 ന് കൽക്കി അവതാരം,630 ന് ദൃശ്യോത്സവം, 7 ന് ഗാനമേള, 8.30 ന് തിരു: ആറാട്ട് പുറപ്പാട്, 10.45 ന് തൃക്കൊടിയിറക്ക്.
No comments:
Post a Comment