കരിഞ്ചന്തയിൽ വിറ്റഴിക്കുന്നതു വ്യാപകമാകുന്നു. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന വൻ തോതിൽ സമാഹരിച്ചു പത്ത് കിലോ പാക്കറ്റുകളിൽ ആക്കി ബ്രാൻഡ് നാമത്തിലുള്ള പത്ത് കിലോ സഞ്ചിയിലാക്കി കരിഞ്ചന്തയിൽ വിറ്റഴിക്കുന്ന സംഘങ്ങളാണ് ജില്ലയിൽ സജീവമായിരിക്കുന്നത്.കെ റൈസ് എന്ന പേരിൽ സംസ്ഥാന സർക്കാർ വിപണിയിൽ ഇറക്കിയിരിക്കുന്ന
വെള്ളയരിയാണ് (പുഴുക്കലരി) വാങ്ങുന്ന ആൾക്കാർക്ക് ഇപ്പോൾ അതിന് പകരം കഴിഞ്ഞ ഒരു വർഷമായി പല മാസങ്ങളിലും വെള്ളയരിക്കു പകരം കുത്തരിയാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്.
റേഷൻ വാങ്ങാനെത്തുന്നവർ കുത്തിരി വാങ്ങാതെ ഇപോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ചു മടങ്ങും. ഇതോടെ അരി വാങ്ങിയതായി രേഖകളിൽ പതിയും. ഇ അരി
ചില ഏജന്റുമാർ മുഖേന ചെറു പാക്കറ്റുകളിൽ ആക്കി ബ്രാൻഡ് അരിയാക്കി മൊത്തവ്യാപാര സ്ഥാപനങ്ങൾ വഴിയാണ് വിറ്റഴിക്കുന്നത്. റേഷൻ കടയുടമയും മൊത്തവ്യാപാരിയും ചേർന്ന് ബ്രാൻഡഡ് സഞ്ചികളിൽ പാക്ക് ചെയ്തതാണ് മാർക്കറ്റിൽ വിൽക്കുന്നത്.ഇത്തരത്തിൽ അരി വില്പന നടത്തുന്നതിന് പ്രതേക ഗോഡൗണുകളും സജീകരിച്ചിട്ടുണ്ട് തമിഴ്നാട്ടിൽ നിന്നും റേഷൻകടകളിൽ നിന്നും ലോറികളിൽ വിവിധ ബ്രാന്റുകളിൽ ആക്കിയ അരിയും ഇക്കൂട്ടത്തിൽ വിറ്റഴിക്കുന്നുണ്ട്.പലചരക്ക് വെളിച്ചെണ്ണ എന്നിവ മായം ചേർത്ത് വിതരണം ചെയ്യുന്ന സംഘങ്ങളാണ് ഇതിന്റെ പിന്നിലും. പൊതുവിപണിയിൽ
ഭഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനയില്ലാത്തതാണ് ഇത്തരത്തിൽ കരിചന്തയിൽ റേഷനരി ബ്രാൻഡ് അരിയാക്കി വിറ്റഴിക്കാൻ കാരണം.
No comments:
Post a Comment