പരവൂർ : ബിജെപി മണ്ഡലം സെക്രട്ടറി കൂടിയായ ഗ്രാമപഞ്ചായത്ത് അംഗം രതീഷിനെ ആക്രമിച്ച ഗുണ്ടാസംഘ തലവൻ കപ്പ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിജെപി നെടുങ്ങോലത്ത് പ്രതിക്ഷേധ പ്രകടനം നടത്തി. നെടുങ്ങോലം എം എൽ എ ജങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസ് ജംഗഷൻ വഴി നെടുങ്ങോലം തെക്ക് വിള ജങ്ഷനിൽ സമാപിച്ചു തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി പരവൂർ മണ്ഡലം ജനറൽ സെക്രട്ടറി ബൈജു ലക്ഷമൺ ഉത്ഘാടനം ചെയ്തു ബിജെപി നേതാക്കളായ കൊട്ടിയം സുനിൽകുമാർ, രഞ്ജിത് മൈലക്കാട്, നവീൻ നെടുങ്ങോലം എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment