എൻ എസ് എസ് താലൂക്ക് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
ചാത്തന്നൂർ : എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ ഭാരവാഹികളായി ബി. ഐ. ശ്രീനാഗേഷ് (പ്രസിഡന്റ് ), പ്രദീപ് നെടുമ്പന (വൈസ് പ്രസിഡന്റ് )എന്നിവർ അടങ്ങുന്ന 15അംഗങ്ങൾ അടങ്ങിയ യൂണിയൻ കമ്മിറ്റി തിരഞ്ഞെടുപ്പിലൂടെ നിലവിൽ വന്നു. എസ്. വി. അനിത്ത്കുമാർ,ശ്രീകണ്ഠൻ, ജയചന്ദ്രൻ, ജെ. മുരളീധരൻ, സജീവ് സജിഗത്തിൽ, അജിത്, അനിൽകുമാർ, അംബികദാസൻപിള്ള, ഗോപിനാഥൻപിള്ള, മുരളിധരകുറുപ്പ്, ചാത്തന്നൂർമുരളി, പരവൂർ മോഹൻദാസ്, ലത്തൻകുമാർ എന്നിവർ അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഫോട്ടോ :ബി.ഐ. ശ്രീനാഗേഷ് (പ്രസിഡന്റ് ), പ്രദീപ് നെടുമ്പന (വൈസ് പ്രസിഡന്റ് )
No comments:
Post a Comment