പുഞ്ചിരിചിറ, സൗമ്യ ഭവനിൽ പരേതനായ യേശുദാസന്റെയും
ബെത്തമ്മയുടെ മകൻ സാജൻ (34 ടോണി ) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ മൈലക്കാട്
ആലുംകടവ് ഭാഗത്ത് വള്ളത്തിൽ യാത്ര ചെയ്യുന്നതിനിടയിൽ വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത് കൂടെയുണ്ടായിരുന്നവരെ നാട്ടുകാർ രക്ഷപെടുത്തി ഒരാളെ കാണാതായതിനെ തുടർന്ന് നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയും പരവൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി
വൈകുന്നേരം നാലര മണിയോടെ
മൃതദേഹം കണ്ടെത്തി ചാത്തന്നൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി ഇന്ന് പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും..
സഹോദരി: സൗമ്യ
No comments:
Post a Comment