പരവൂർ : പരവൂർ മുനിസിപ്പൽ നോർത്ത് ഏരിയയിൽ ബിജെപി നിശാ ശില്പശാല നടത്തി. പരവൂർ കൂനയിൽ വ്യാസ വിദ്യാ മന്ദിർ സ്കൂളിൽ നടന്ന ശില്പശാല
സംസ്ഥാന കൗൺസിൽ അംഗം ബി. ബി ഗോപകുമാർ ഉത്ഘാടനം ചെയ്തു.
മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു കുറുപ്പ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിൽ അംഗംഅഡ്വ.രാജേന്ദ്രൻ പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് ബൈജു കൂനമ്പായിക്കുളം എന്നിവർ വിഷയം അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ: കൃഷ്ണചന്ദ്രമോഹൻ, മണ്ഡലം പ്രസിഡന്റ് പ്രദീപ്.ജി. കുറുമണ്ടൽ, മണ്ഡലം ജനറൽ സെക്രട്ടറി ബൈജു ലക്ഷ്മൺ എന്നിവർ സംസാരിച്ചു.ഏരിയ പ്രസിഡന്റ് രഞ്ജിത്ത് സ്വാഗതവും, ജനറൽ സെക്രട്ടറി ഹേമന്ത് നന്ദിയും പറഞ്ഞു
ഫോട്ടോ: ബിജെപി പരവൂർ മണ്ഡലം ക്ലസ്റ്റർ എ ശില്പശാല ബിജെപി സംസ്ഥാന കൗൺസിൽ അംഗം ബി ബി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.
No comments:
Post a Comment