നടത്തുന്നു. 10ന് രാവിലെ 9 മുതൽ 12വരെ കൂനയിൽ സൺ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ക്ലാസ്സ് പ്രശസ്ത സിനിമ സംവിധായകാൻ വരുൺ. ജി. പണിക്കർ ഉത്ഘാടനം ചെയ്യും. പ്രഫഷണൽ ട്രൈയ്നർ അഡ്വ. ജയസൂര്യൻ ക്ലാസുകൾക്ക് നേത്രത്വം നൽകും സൃഷ്ടി ഫൗണ്ടേഷൻ ഓഫ് കേരളയുടെ ചെയർമാൻ അഡ്വ. വി. കൃഷ്ണചന്ദ്രമോഹൻ അധ്യക്ഷത വഹിക്കും. പ്രമുഖ അധ്യാത്മിക പ്രഭാഷകനും സപ്താഹാചാര്യനുമായ കായമഠം അഭിലാഷ് നാരായണൻ മുഖ്യപ്രഭാഷണം നടത്തും സൃഷ്ടി ഫൗണ്ടേഷൻ ഓഫ് കേരളയുടെ
സ്റ്റേറ്റ് കോർഡിനേറ്റർ എസ്. ജഗദീഷ് ആമുഖ പ്രഭാഷണം നടത്തും.
No comments:
Post a Comment