ദേശിoഗനാട് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ രാക്ഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തിയ സഹ വ്യവസ്ഥ പ്രമുഖ് രാജൻകരൂർ കമ്പനി ചെയർമാൻ എസ്. വി. അനിത്തിനെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും അംഗങ്ങളാക്കി. സേവഭാരതി ചാത്തന്നൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് മധുകുമാർ അധ്യക്ഷതവഹിച്ചു.
ഫോട്ടോ: ജന്മഭൂമി വാർഷിക വരിസംഖ്യയിൽ ദേശിoഗനാട് ഫാർമർ പ്രൊഡ്യുസിoഗ് കമ്പനിയുടെ ചെയർമാൻ എസ്. വി. അനിത്തിനെ രാക്ഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തിയ സഹ വ്യവസ്ഥ പ്രമുഖ് രാജൻകരൂർ അംഗമാക്കുന്നു.
No comments:
Post a Comment