വരിഞ്ഞം മഹാദേവക്ഷേത്രത്തിലെ പതിനേഴാമത് ശ്രീമദ് ഭാഗവത് സപ്താഹയഞജo
ചാത്തന്നൂർ :വരിഞ്ഞം മഹാദേവക്ഷേത്രത്തിലെ പതിനേഴാമത് ശ്രീമദ് ഭാഗവത് സപ്താഹയഞജo ഇന്ന് തുടങ്ങി 16ന് അവസാനിക്കും.ഇന്ന് വൈകുന്നേരം 5.30ന് ഉദ്ഘാടനസമ്മേളനം എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ഐ. ശ്രീനാഗേഷ് ഉദ്ഘാടനം ചെയ്യും യഞജാചാര്യൻ പരമേശ്വരൻ നമ്പൂതിരി യഞജസന്ദേശം നൽകും ക്ഷേത്രം തന്ത്രി ഓയൂർ ഘോരക്കോട്ട് ഇല്ലത്തിൽ ജി. ഈശ്വരൻ നമ്പൂതിരി ഭദ്രദീപപ്രതിഷ്ഠ നടത്തും. 10ന് വരാഹവതാരം, 1ന് അന്നദാനം, 7ന് ഭജന. 11ന് നരസിംഹാവതാരം, 1ന് അന്നദാനം, വൈകുന്നേരം 7ന് ഭഗവതിസേവ. 12ന് ശ്രീകൃഷ്ണാവതാരം, 11ന് ഉണ്ണിയൂട്ട്,
1ന് അന്നദാനം, 13ന് ഗോവിന്ദ പട്ടാഭിഷേകം, 1ന് അന്നദാനം, വൈകുന്നേരം 5.30ന് വിദ്യാ ഗോപാലമന്ത്രാർച്ചന. 14ന് രുഗ്മണി സ്വയംവരം, 11ന് സ്വയംവരഘോഷയാത്ര, സ്വയംവരസദ്യ. 15ന് 9.30ന് കുചേലോപാഖ്യാനം, 1ന് അന്നദാനം, വൈകുന്നേരം 5.30ന് നീരാഞ്ജനവിളക്ക്. 16ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാ ഗണപതിഹോമം, 9ന് മഹാ മൃത്യുഞജയഹോമം, 1ന് അന്നദാനം, വൈകുന്നേരം 4അഭവൃഥസ്നാനം തുടർന്ന് സഹസ്രനാമാർച്ചന.
No comments:
Post a Comment