ചാത്തന്നൂരിലെ മുതിർന്ന സ്വയം സേവകൻ
രഘുനാഥൻ ആചാരി അന്തരിച്ചു.
ചാത്തന്നൂർ: ഏറം കാവിൽ വീട്ടിൽ പരേതരായ ചെല്ലപ്പൻ അചാരിയുടെയും ലക്ഷ്മികുട്ടിയുടെയും മകനും ചാത്തന്നൂരിലെ മുതിർന്ന സംഘ പ്രവർത്തകനുമായ രഘുനാഥൻ ആചാരി (61) അന്തരിച്ചു. ബിജെപി കാരംകോട് ബൂത്ത് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: സി.അംബിക. മക്കൾ: രമ്യ. (ഗവൺമെന്റ് സ്കൂൾ കോയിപ്പാട്), പരേതനായ രാജിരഘു. എ. ആർ.മരുമക്കൾ: സുബീഷ്. ശ്യംരാജ് ഫോൺ 7907523595
No comments:
Post a Comment