Monday, 19 November 2018

ചാത്തന്നൂർ സ്റ്റോറി

പ്രത്യക്ഷത്തിൽ സാമൂഹികമായും സാമ്പത്തികമായും വാണിജ്യപരമായും വ്യവസായപരമായും വ്യവസായപരമായും രണ്ടുപഞ്ചായത്തുകളുടെയും വികസനത്തിന് ഉപകരിക്കുന്നതാണ് പള്ളിക്കമണ്ണടി പാലം. ആദിച്ചനല്ലൂർ ചാത്തന്നൂർ പഞ്ചായത്തുകൾക്കാണ് ഇ പാലംകൊണ്ട് ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് . ഇ രണ്ടുപഞ്ചായത്തുകളുടെ വികസനത്തിന് വേഗം നൽകുവാനും ദൂരം ഒന്നരകിലോമീറ്റർ ആയി കുറയ്ക്കുവാനും ഇ പാലത്തിന് കഴിയും കാർഷികവ്യവസായങ്ങയിലധിഷ്ഠിതമായ പൂയപ്പള്ളി നെടുമ്പന പഞ്ചായത്തിലുള്ളവർക്ക് ദേശിയപാതയിലെത്തിചേരാൻ ഇ പാലം എളുപ്പവഴിയാകും .വർഷങ്ങൾക്ക് മുൻപ് ചാത്തന്നൂർ എൻ .എസ് എസ് സ്കൂളിൽ പഠിക്കാനെത്തിയ നെടുമ്പനയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പടെ ഒൻപത് പേർ ഞവരൂർ കടവിൽ കടത്തുവഞ്ചി മറിഞ്ഞു മുങ്ങിമരിക്കുകയുണ്ടായി. ഇപ്പോൾ ആദിച്ചെന്നല്ലൂരിൽ നിന്ന് ചാത്തന്നൂരിലെത്താൻ ഇത്തിക്കര വഴിച്ചുറ്റി രണ്ടുബസ്സുകളിൽ കയറേണ്ട അവസ്ഥയിലാണ് . സമയനക്ഷ്ടവും സാമ്പത്തിക നക്ഷ്ടവുമാണ് ഫലം .
ഇത്തിക്കരയാറ്റിൽ പള്ളിക്കമണ്ണടി കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. ജനങ്ങളുടെ ഇ ആവശ്യം ജനങ്ങളും സംഘടനകളും രാക്ഷ്ട്രീയ പാർട്ടികളും നിരവധി പ്രഷോഭങ്ങളുമായി രംഗത്തെത്തുകയും .ബി ജെ പി യും കോൺഗ്രസ്സും ഇത് ജനങ്ങളുടെ ആവശ്യമെന്ന അർത്ഥത്തിൽ തന്നെ സമരരംഗത്തെത്തി .സിപിഎം ചാത്തന്നൂർ ജംഗ്‌ഷനിൽ നിന്നും കൈതക്കുഴിവരെ ആറി ന് കുറുകേമനുഷ്യ ചങ്ങല തീർത്ത് രാക്ഷ്ട്രീയത്തിനധികമായി പൊതുജനങ്ങൾ പങ്കെടുത്തു .ജനങ്ങൾ പ്രത്യക്ഷ സമരത്തിലെത്തുകയും ശക്തമായ സമ്മർദ്ദം സർക്കാരിനുണ്ടാവുകയും ചെയ്തതോടെ പാലം നിർമ്മിക്കാൻ സർക്കാർ തലത്തിൽ നടപടികൾ ആരംഭിക്കുകയും പൊതുമരാമത്ത് അധികൃതർ മണ്ണുപരിശോധന നടത്തി തുടർന്ന് മൂന്ന്  സ്പാനുകളോടെയുള്ള പാലം നിർമ്മിക്കാൻ സർക്കാർ തലത്തിൽ നടപടികൾ തുടങ്ങുകയും പ്ലാനും എസ്റ്റിമേറ്റും തയാറാക്കി അപ്പ്രോച് റോഡ് എന്ന പ്രശ്നം തലപൊക്കി .പള്ളിക്കമണ്ണടി പാലം നിർമ്മിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ വർഷങ്ങളായി ടോക്കണ മണിയുൾപ്പെടുത്തി വരികയാണ് .പാലം നിർമ്മാണത്തിന് ആവശ്യമായ 325ലക്ഷം രൂപ നല്കി സഹായിക്കാൻ നബാർഡ് സന്നദ്ധമായി .പക്ഷെ ചുവപ്പ് നാട വില്ലനായി .കൊല്ലം ലാൻഡ് അക്വസിഷൻ വിഭാഗം സ്ഥലത്തെത്തി റോഡിന് ആവശ്യമായ വസ്തു അളന്ന് തിരിക്കുകയും വില നിശയിക്കുകയും ചെയ്തു .എം .എൽ എ ഡിപ്യുട്ടി  ഓളക്ടർ സ്‌പെഷ്യൽ തഹസീൽദാർ എന്നിവരുടെ നേതൃത്വത്തിൽ ബേസിക്ക്  വലയുഷൻ റിപ്പോർട് തയാറാക്കിയത് ജില്ലാ തലപ്പർച്ചയാസിംഗ് കമ്മിറ്റി കൂടിയ അത് അംഗീകരിക്കേണ്ടതുണ്ട് .ഇതിന് മുന്നോടിയായി ജില്ലാ കളക്ടർ പള്ളിക്കമണ്ണടി സ്ഥല സന്ദര്ശിച്ചഹിച്ചു .ഏറ്റെടുക്കേണ്ട സ്ഥലമുടസ്ത്രൈടെ യോഗംവിളിച്ചൂ കൂട്ടി .വിലയുടെ കാര്യത്തിൽ ധാരണയായി .ഇനിയും അവശേഷിക്കുന്നത് വസ്തു ഏറ്റെടുക്കാനുള്ള വിജ്ഞാപങ്ങളും വിലനൽകാനുള്ള നടപടികളും പൂർത്തീകരിച്ചാൽ നടപടികൾ തുടങ്ങാനാകും .പൊതുമരാമത്ത് വകുപ്പ് പ്ലാനും എസ്ട്ടിമീട്ടും തയാറാക്കി കാത്തിരിക്കുകയാണ് .നടപടികൾ വൈകുംതോറും ജങ്ങളുടെ ആശങ്ക വളരുകയാണ് പാലം നിർമ്മിക്കാൻ  വേണ്ടി ഇനിയും ജങ്ങളും സംഘടനകളും രാക്ഷ്ട്രീയ പാർട്ടികളും പ്രഷോഭത്തിനിറങ്ങുമോ സമരം വേലാണ്ടി വരുമോ അതിനുമുൻപ് നടപടികൾ പൂരത്തോയാകുമോ എന്ന് സംശയമാണ് പ്രസ്ഥാങ്ങൾക്കുള്ളത്

No comments:

Post a Comment