Thursday, 15 November 2018

സുരക്ഷാഭീഷണിയുയർത്തി കാലഹരണപ്പെട്ട ജലസംഭരണികൾ

പരവൂർ: സുരക്ഷാഭീഷണിയുയർത്തി കാലഹരണപ്പെട്ട ജലസംഭരണികൾ കണ്ണടച്ച് ജലഗതാഗത വകുപ്പ്. ചാത്തന്നൂർ അസിസ്റ്റന്റ് എഞ്ചിനിയർ പരിധിയിൽ രണ്ട് വാട്ടർ ടാങ്കുകൾ ആണ്  കാലഹരണപ്പെട്ട് അപകടാവസ്ഥയിലായിട്ട്.
പരവൂരിൽ   
നഗരഹൃദയത്തിൽ റെയിൽവേ ലൈനിനോട് ചേർന്ന് റെയിൽവേ മേൽപാലത്തിനു സമീപത്ത്
നിൽക്കുന്ന ജലസംഭരണിയാണ് അപകട ഭീഷണി ഉയർത്തുന്നത്. കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായതിനാൽ പതിറ്റാണ്ടുകൾക്ക് മുൻപേ
ഉപേക്ഷിച്ച ജലസംഭരണിയാണ് ഇന്ന് ഏത് സമയവും തകർന്നു വീഴാവുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നത്. 
20വർഷത്തിനു മുൻപാന്ന്‌ ഇത്
ഉപേക്ഷിച്ചതു പകരം പുതിയ ജലസംഭരണി നിർമ്മിക്കുകയും 2005-ൽ പുതിയ ജലസംഭരണി പ്രവർത്തനം ആരംഭിച്ചുവെങ്കിലും പഴയതു പൊളിച്ചു നീക്കുവാൻ ഉള്ള നാളിതുവരെ നടപടി ഉണ്ടായില്ല.
ടാങ്കിന് വളരെ അടുത്ത് കൂടെയാണ് വൈദ്യതികരിച്ച റെയിൽവേ ലൈൻ കടന്ന് പോകുന്നതു. ടാങ്ങ് നിർമ്മിച്ചതിന് ശേഷം ആണ് റെയിൽവേ പാലം നിർമ്മിച്ച ക്കുന്നതിന് വേണ്ടി ഇവിടെ നിന്നും മണ്ണ് നീക്കിയത്.
അതോടെ ടാങ്കിന്റെ ഫില്ലറുകൾ  ഫവണ്ടെക്ഷൻ ലൈനിൽ നിന്നും മുകളിൽ ആയി. പിന്നീട് റെയിൽവേ ലൈൻ ഇരട്ടിച്ചപ്പോൾ ടാങ്കിനോട് അടുത്ത് നിന്നും വീണ്ടും മണ്ണ് നീക്കം ചെയ്തു. ട്രെയിനുകൾ വേഗത്തിൽ കടന്ന് പോകുന്നതും അപകട സാധ്യതയേറുന്നു.

തൊട്ടടുത്ത ഉള്ള റെയിൽവേ മേൽപാലം കൂടാതെ ആശുപത്രി,സഹകരണബാങ്ക്, എന്നിവയും നിലവിൽ ഉണ്ട്.
ഇതിന് സമീപം തന്നെ വാടകകെട്ടിടത്തിൽ അഗ്നി രക്ഷാ നിലയവും ഉണ്ട്.
മെയിൻ റോഡിനു പുറമേ മറ്റൊരു റോഡും സമീപത്ത് കൂടി
കടന്ന് പോകുന്നുണ്ട്.  ഈ ടാങ്കിന്റെ നാലു ചുറ്റും  മേൽതട്ടി നിൽക്കുന്ന കൊടുംകാട് ഇത് പോലും വെട്ടി നീക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുന്നില്ല അടിയന്തിരമായി ഉപയോഗശൂന്യമായ ഈ ജലസംഭരണി പൊളിച്ചു മാറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം. 

ചാത്തന്നൂരിൽ  കോയിപ്പാട് ചേനമത്ത് റോഡിൽ നിൽക്കുന്ന കാലപഴക്കം ചെന്ന ജലസംഭരണ്ണി കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആണ് ജലഅതോറിറ്റി ഉപേക്ഷിച്ചതു കോൺക്രീറ്റ് പാളികൾ പൊട്ടിപൊളിഞ്ഞു ഏത് നിമിഷവും തകർന്നു വീഴാൻ പാകത്തിലാണ്.തൊട്ടു താഴെ    ജലസംഭരണ്ണിയോട് ചേർന്ന് വീടുകളും റോഡും കടന്ന് പോകുന്നുണ്ട് അടിയന്തിരമായി ഇത് പൊളിച്ചു മാറ്റണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നതു. 

റെയിൽവേ ലൈനിന് സമീപം സുരക്ഷാഭീക്ഷണി ഉയർത്തി കാലഹരണ്ണപെട്ട ജലസംഭരണ്ണി  

പരവൂർ: റെയിൽവേ ലൈനിനോട് ചേർന്ന് നിൽക്കുന്ന കാലഹരണപ്പെട്ട  ജലസംഭരണി അപകട ഭീഷണി ഉയർത്തുന്നു. കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായതിനാൽ പതിറ്റാണ്ടുകൾക്ക് മുൻപേ ഉപയോഗശൂന്യമായതിനാൽ പതിറ്റാണ്ടുകൾക്ക് മുൻപേ ഉപേക്ഷിച്ച ജലസംഭരണിയാണ് ഇന്ന് ഏത് സമയവും തകർന്നു വീഴാവുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നത്. പരവൂർ നഗരഹൃദയത്തോട് ചേർന്ന് റെയിൽവേ മേൽപാലത്തിനു സമീപമാണ് ടാഗ് നിൽക്കുന്നതു.റെയിൽവേ ലൈനിനും പാലത്തിനും തൊട്ടു ചേർന്ന് ആയതിനാൽ അപകട സാധ്യത വർധി ക്കുന്നു. 20വർഷത്തിനു മുൻപ് ആണ് ടാങ്ങ് ഉപേക്ഷിച്ചതു പകരം പുതിയ ജലസംഭരണി ടൗണിൽ തന്നെ നിർമ്മിക്കുകയും ചെയ്തു. 2005-ൽ പുതിയ   ജലസംഭരണി പ്രവർത്തനം ആരംഭിച്ചുവെങ്കിലും പഴയതു പൊളിച്ചു നീക്കുവാൻ ഉള്ള നടപടി ഉണ്ടായില്ല. ടാങ്കിന് വളരെ അടുത്ത് കൂടെയാണ് വൈദ്യതികരിച്ച റെയിൽവേ ലൈൻ കടന്ന് പോകുന്നതു. ടാങ്ങ് നിർമ്മിച്ചതിന് ശേഷം ആണ് റെയിൽവേ പാലം നിർമ്മിച്ച ക്കുന്നതിന് വേണം ണ്ടി ഇവിടെ നിന്നും മണ്ണ് നീക്കിയത്.
അതോടെ ടാങ്കിന്റെ ഫില്ലറുകൾ ഫവാസ് ണ്ടെക്ഷൻ ലൈനിൽ നിന്നും മുകളിൽ ആയി. പിന്നീട് റെയിൽവേ ലൈൻ ഇരട്ടിച്ചപ്പോൾ ടാങ്കിനോട് അടുത്ത് നിന്നും വീണ്ടും മണ്ണ് നീക്കം ചെയ്തു. ട്രെയിനുകൾ വേഗത്തിൽ കടന്ന് പോകുന്നതും അപകട സാധ്യതയേറുന്നു. തൊട്ടടുത്ത ഉള്ള റെയിൽവേ മേൽപാലം കൂടാതെ ആശുപത്രി,സഹകരണബാങ്ക്, എന്നിവയും നിലവിൽ ഉണ്ട്. ഇതിന് സമീപം തന്നെ വാടകകെട്ടിടത്തിൽ അഗ്നി രക്ഷാ നിലയവും ഉണ്ട്. ഇതുനു മുകളിൽ ഒരു വിദ്യാഭ്യാസം സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. മെയിൻ റോഡിനു പുറമേ മറ്റൊരു റോഡും ഈ വഴി കടന്ന് പോകുന്നുണ്ട്.  ഈ ടാങ്കിന്റെ മേൽതട്ടി നിൽക്കുന്ന കൊടുംകാട് ഇത് പോലും വെട്ടി നീക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുന്നില്ല ഏതാനo മീറ്റർ അകലെ രണ്ട് ഹൈസ്കൂൾ ഒരു എൽ.പി.സ്കൂൾ എന്നിവ പ്രവർത്തിക്കുന്നു. നൂറു കണക്കിന് കുട്ടികളും തിരക്ക് ഏറിയ ചാത്തന്നൂർ പറവൂർ റോഡും സാങേതിക തടസ്സം ആണ് വിലങ്ങുതടിയായി നിൽക്കുന്നതു എന്ന് അറിയുന്നു.     
              
     

No comments:

Post a Comment