യുപിയില്‍ വ്യാജമദ്രസകള്‍. രേഖകളില്‍ മാത്രമുള്ള ഇവ സര്‍ക്കാരില്‍ നിന്ന് നേടിയെടുത്തത്തത് നൂറു കോടിയിലേറെ രൂപ. യുപി ന്യൂനപക്ഷ ക്ഷേമമന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി അറിയിച്ചതാണിത്.
സര്‍ക്കാര്‍ മദ്രസകള്‍ക്ക് നല്‍കുന്ന ഗ്രാന്റില്‍ നിന്നാണ് വ്യാജമദ്രസകള്‍ നൂറു കോടി തട്ടിയത്. ഇവയുടെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ ഒന്‍ണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നിട്ടും ഇത്തരക്കാര്‍ പണം തട്ടുന്നുണ്ട്. യുപിയില്‍ രണ്ടായിരത്തോളം വ്യാജമദ്രസകള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്.
No comments:
Post a Comment