Sunday, 4 March 2018

നിയമം കയിലെടുതാല്‍ കേസ് എടുക്കണം ശിഷ കൊടുക്കണം


രാജ്യത്തെ ഒട്ടുമിക്ക സഭകളിലും കയ്യാങ്കളി കാണാറുണ്ട്. എന്നാല്‍ അതൊരു പതിവാക്കിയ സഭയാണ് കേരളത്തിലും പശ്ചിമബംഗാളിലുമൊക്കെ. തമിഴ്‌നാട്ടിലൊരിക്കല്‍ പ്രതിപക്ഷത്തെ നയിച്ച ജയലളിതയ്ക്ക് പഞ്ചാലിയുടെ അനുഭവമുണ്ടായി. അവരുടെ സാരിവലിച്ചുകീറുന്ന സാഹചര്യംവരെ വന്നു. പത്തുവര്‍ഷം മുന്‍പാണ് പശ്ചിമബംഗാള്‍സഭയില്‍ കൂട്ടത്തല്ല് നടന്നത്. അസംബ്ലിയിലെ സാധനസാമഗ്രികളെല്ലാം തല്ലിത്തകര്‍ത്തു. 2006 നവംബര്‍ 30 നുണ്ടായ സംഭവം ഏറെ നാണക്കേടുണ്ടാക്കി എന്നുപറയേണ്ടതില്ലല്ലോ.

No comments:

Post a Comment