Monday, 11 August 2014
പെന്ധകൊസ്തു പാസ്റ്റെര്‍മാര്‍ നിര്‍ബന്ധിത മതംമാറ്റല്‍ നടത്തി , ലക്ഷകണക്കിന് രൂപ തട്ടിയെടുത്തു
നിര്‍ബന്ധിത
മതംമാറ്റല്‍, ലക്ഷകണക്കിന്
രൂപ തട്ടിയെടുത്തു പ്രമാണങ്ങള്‍ കൈവശപെടുത്തി വസ്തുക്കളും തട്ടിയെടുക്കാന്‍ ശ്രമം, പെന്ധകൊസ്തു പാസ്റ്റെര്‍ മാര്‍ക്കെതിരെ
പാരിപ്പള്ളി പോലീസ്സ് കേസെടുത്തു.
വസ്തു വില്‍ക്കാന്‍ ഇന്റര്‍നെറ്റില്‍ പരസ്യം കൊടുക്കാന്‍ ആദ്യം 5000 രൂപ പിന്നിട്
അടൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയുടെ പേരില്‍ രണ്ടരലക്ഷം. അസുഖം ഭേദപ്പെടുത്താം നടത്തിച്ചു കൊണ്ട് വരാം എന്ന് പറഞ്ഞ് എട്ടു
ലക്ഷം രൂപ
പരാലിസിസ് ബാധിച്ച് ദീര്‍ഘകാലമായി സുഖമില്ലാതെ കിടപ്പിലായിരുന്ന
പാരിപ്പള്ളി കുന്നുംപുറത്ത് വീട്ടില്‍ വി ശശിധരനും കുടുബവും .ആണ് ഇത്തരത്തില്‍
തട്ടിപ്പിന് ഇരയായത്
വസ്തു വില്‍ക്കാനുണ്ട് എന്ന പത്രപരസ്യം കണ്ട് ബ്രോക്കര്‍മാര്‍ ആണെന്ന
വ്യജേന സമീപിക്കുകയും അത് വഴി വീടുമായി ബന്ധം സ്ഥാപിക്കുകയും പ്രാര്‍ത്ഥനയും
മറ്റുള്ള കാര്യങ്ങളുമായി മതംമാറ്റാന്‍ ശ്രമിക്കുകയും .സുഖമില്ലാതെ കിടന്ന
ശശിധരന്ടെ കാര്യങ്ങള്‍ ഏറ്റെടുക്കുകയും
ആദ്യം ചികിതസ്ക്കായി അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ട് പോകുകയും
അവിടെ നിന്നും ചികിതസ്ക്കായി കൊടുത്തിരുന്ന പൈസയില്‍ നിന്നും രണ്ടര ലക്ഷം
കൈവശപെടുത്തുകയും
കഴിഞ്ഞ 9ന്
വെളുപ്പിന് വീടിനു മുന്നില്‍ കൊണ്ട് വന്നു കസ്സേരയില്‍ ഇരുത്തിയിട്ടു മുങ്ങിയ
പാസ്റ്റര്‍മാരെ പാരിപ്പള്ളി പോലിസ് സ്റ്റേഷനില്‍ ശശിധരന്ടെ ഭാര്യ സുധ നല്‍കിയ
പരാതി പ്രകാരം പാരിപ്പള്ളി പോലീസെ സ്റ്റേഷനില്‍ എത്തുകയായിരുന്നു.ദീര്‍ഘ നാളായി
പാരിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന മതമാറ്റങ്ങളുടെ പിന്നില്‍ ഇ
പെന്ധകൊസ്തു സംഘമാണ് എന്ന് നാട്ടുകാര്‍ പറയുന്നു.സുഖമില്ലാതെ കിടക്കുന്നവരെ
സുഖപെടുത്താം ചികിത്സിക്കാം എന്ന പേരു പറഞ്ഞു ഇക്കൂട്ടര്‍ വീടുകളില്‍ കയറി
പറ്റുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു.നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചു
എന്ന് ആരോപിച്ചുകൊണ്ട് രവീന്ദ്രനും പാരിപ്പള്ളി സ്റ്റേക്ഷനില്‍ പരാതി
കൊടുത്തിട്ടുണ്ട്.ഇ പരാതിയിന്മേല്‍ നടപടിയെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു
പകരം പ്രതികളെ സംര്ഷിക്കുന്ന നിലപാടാണ് പാരിപ്പള്ളി എസ.ഐ യുടെ ഭാഗത്ത്
നിന്നുണ്ടാക്കുന്നത് എന്ന് ഹിന്ദുഐക്യവേദി പാരിപ്പള്ളി മേഖല ഭാരവാഹികള്‍ ആരോപിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment