Friday, 8 August 2014

ഇന്ത്യൻ സായുധസേനയുടെ സർവസൈന്യാധിപൻ 
രാഷ്ട്രപതി




2. ലോകത്തിലെ ഏറ്റവും വലിയ കരസേന?
3. കരസേനാ ആസ്ഥാനം?
4. ആദ്യത്തെ ചീഫ് ഓഫ് ആർമി സ്റ്റാഫ്?
5. കരസേനയുടെ ആദ്യ വനിതാ ലഫ്റ്റ്നന്റ് ജനറൽ?
6. ഇന്ത്യയുടെആദ്യത്തെ തദ്ദേശീയ നിർമ്മിത ടാങ്ക്?
7. കാർഗിൽ വിജയദിനം?
8. കരസേനയിലെ ഏറ്റവും പഴയ റെജിമെന്റ്?
9. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിന്റെ ആദ്യ ചീഫ്?
10. ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത അത്യാന്താധുനിക യുദ്ധ ടാങ്ക്?
11. ഇന്ത്യൻ ആർമിയുടെ മുൻഗാമി?
12. ഇന്ത്യൻ ടാങ്കായ ആർജുനിന്റെയും റഷ്യൻ ടാങ്കായ ടി -72 ന്റെയും സംയോജിത രൂപമായ ഇന്ത്യൻ നിർമ്മിത ടാങ്ക്?
13. നാഷണൽഡിഫൻസ് അക്കാദമിയുടെ മുദ്രാവാക്യം?
14. പരമവീരചക്ര നേടിയ ആദ്യ സൈനികൻ?
15. റഷ്യയിൽ നിന്നു വാങ്ങിയ ടി- 72 മോഡൽ ടാങ്ക്?
16. ഇന്ത്യൻ കരസേനയിൽ അത്യപൂർവമായി മാത്രം നൽകപ്പെടുന്ന ഓണററി പദവി?
17. ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്റ് സ്ഥാപിച്ചത്?
18. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത ശബ്ദാതിവേശ മിസൈൽ?
19. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ?
20. ഇന്ത്യയുടെ പ്രധാന മിസൈൽ വിക്ഷേപ കേന്ദ്രം?
21. ചരിത്രത്തിലാദ്യമായി സൂര്യാസ്തമയത്തിനുശേഷം ഇന്ത്യ പരീക്ഷിച്ച ആണവ മിസൈൽ?
22. ഇന്ത്യയിലെ ഏതെങ്കിലും മിസൈൽ പദ്ധതിയുടെ തലപ്പത്തെത്തുന്ന ആദ്യവനിത?
23. നാവികസേനയുടെ ആസ്ഥാനം?
24. ഇന്ത്യൻ നാവികസേനയുടെ കീഴിലുള്ള ഏറ്റവും വേഗതയേറിയ ടാങ്കർ?
25. നാവിക മ്യൂസിയമായി പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികസേനയുടെ കീഴിലുള്ള കപ്പൽ ഏത്?
26. നാവികസേനയുടെ ഇന്ത്യാക്കാരനായ ആദ്യ അഡ്മിറൽ?
27. ആദ്യത്തെ ഇന്ത്യാക്കാരനായ ചീഫ് ഓഫ് നേവൽ സ്റ്റാഫ്?
28. ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിയിൽ സഞ്ചരിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി?
29. പൃഥ്വി മിസൈലിന്റെ നാവികസേനാരൂപം?
30. ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച ഇന്ത്യയുടെ ആദ്യ യുദ്ധക്കപ്പൽ?
31. തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ രണ്ടാമത്തെ വലിയ യുദ്ധക്കപ്പൽ?
32. തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും വേഗതയേറിയ മിസൈൽബോട്ട്?
33. ഇന്ത്യയുടെ ആദ്യ മിസൈൽ ഫയറിംഗ് അന്തർവാഹിനി?
34. ഇന്ത്യയുടെ രണ്ടാമത്തെ തദ്ദേശനിർമ്മിത മിസൈൽ ബോട്ട്?
35. 2009-ൽ  കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ ലാൻഡിങ്ഷിപ്പ് ടാങ്കിന്റെ പേര്?
36. 2005 ഏപ്രിലിൽ കേരളത്തിൽ കമ്മീഷൻചെയ്ത നാവിക അക്കാദമി സ്ഥിതി ചെയ്യുന്നത്?
37. ദുരന്തബാധിതരെ സഹായിക്കാനായി മാലദ്വീപിൽ നടത്തിയ ഓപ്പറേഷൻ?
38. ലോകപര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പായകപ്പൽ?
39. നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫിക് ലബോറട്ടറി സ്ഥിതി ചെയ്യുന്നത്?
40. ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങിയ യുദ്ധക്കപ്പൽ?
41. ഇന്ത്യൻ നാവികസേനയുടെ പ്രോജക്ട് 15 എ പദ്ധതി പ്രകാരം നിർമ്മിച്ച യുദ്ധക്കപ്പൽ?
42. ഇന്ത്യൻ വ്യോമസേനയ്ക്ക് ലോകത്തിൽ വലുപ്പത്തിൽ എത്രാം സ്ഥാനമാണ്?
43. വ്യോമസേനയുടെ ഇന്ത്യാക്കാരനായ ആദ്യത്തെ ഫീൽഡ് മാർഷൽ?
44. ഇന്ത്യൻ വ്യോമസേനയുടെ ആദ്യഎയർമാർഷൽ?
45. വ്യോമസേനയുടെ ഇന്ത്യാക്കാരനായ ആദ്യ എയർ മാർഷൽ?
46. ഇന്ത്യയുടെ പൈലറ്റ് രഹിത യുദ്ധ വിമാനങ്ങൾ?
47. ഇന്ത്യൻ വ്യോമസേന എന്നാണ് സ്ഥാപിതമായത്?
48. വനിതാ പൈലറ്റുമാരുടെ ആദ്യബാച്ച് കമ്മീഷൻ ചെയ്യപ്പെട്ടതെന്ന്?
49. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന യുദ്ധവിമാന എഞ്ചിൻ?
50. തിരുവനന്തപുരം ആസ്ഥാനമായി സതേൺ എയർകമാൻഡ് രൂപീകരിച്ചത്?

ഉത്തരങ്ങൾ(1) രാഷ്ട്രപതി (2)പീപ്പിൾസ് ആർമി (ചൈന) (3)ന്യൂഡൽഹി (4)ജനറൽ മഹാരാജ് രാജേന്ദ്രസിംഗ്ജി (5)പുനീത അറോറ (6)വിജയാന്ത (7)ജൂലൈ 26 (8)പഞ്ചാബ് റെജിമെന്റ് (9)ലഫ്. ജനറൽ പങ്കജ് ജോഷി (10)അർജുൻ (11)പ്രസിഡൻസി ആർമി (1748) (12)കരൺ (13)സേവാ പരമോ ധർമ (14)മേജർ സോമനാഥ് ശർമ (15)അജയ(16)ഫീൽഡ് മാർഷൽ (17)1765ൽ റോബർട്ട് ക്ലൈവാണ് (18)ബ്രഹ്മോസ് (19)പൃഥ്വി (20)ഒറീസയിൽ സ്ഥിതിചെയ്യന്ന ചാന്ദിപ്പൂർ (21) അഗ്നി -2 (22)ടെസി തോമസ് (23)ന്യൂഡൽഹി (24)ഐ.എൻ.എസ് ആദിത്യ (25)ഐ.എൻ.എസ്. വിക്രാന്ത് (26)എ.കെ. ചാറ്റർജി (27)വൈസ് അഡ്മിറൽ ആർ.ഡി കത്താരി (28)എ.പി.ജെ. അബ്ദുൾ കലാം (29)ധനുഷ് (30)ഐ.എൻ.എസ്. സാവിത്രി (31)ഐ.എൻ.എസ് മൈസൂർ (32)ഐ.എൻ.എസ് പ്രഹാർ (33)ഐ.എൻ.എസ് സിന്ധുശാസ്ത്ര (34)ഐ.എൻ.എസ് വിപൂൽ (35)ഐ.എൻ.എസ്. ഐരാവത് (36)കണ്ണൂർ ജില്ലയിലെഏഴിമലയിൽ (37)ഓപ്പറേഷൻ കാസ്റ്റർ (38)ഐ.എൻ.എസ്. തരംഗിണി (39)കൊച്ചി (40)ഐ.എൻ.എസ് ജലാശ്വ (41)ഐ.എൻ.എസ് ചെന്നൈ (42)മൂന്ന് (43)അർജുൻസിംഗ് (44)സർ തോമസ് എമേഴ് സ്റ്റ് (45)എസ്. മുഖർജി (46)നിഷാന്ത്, ലക്ഷ്യ (47)1932 ഒക്ടോബർ 8 (48)1994 ഡിസംബർ 17 (49)കാവേരി (50)1984

No comments:

Post a Comment