ദൈവത്തിന്ടെ കുഞ്ഞാടുകളുടെ വിക്രിതികള്‍
(please like this page..(https://www.facebook.com/ArunSatheesan4ever)
------------------------------------------------------------------------------------
പ്രൊഫ. ടി ജെ ജോസഫിനെ തിരിച്ചെടുക്കാൻതീരുമാനിച്ചതെന്ന് കോതമംഗലം രൂപത പറയുമ്പോൾ തന്നെ പരമോന്നത നീതിപീഠം കുറ്റവാളിയല്ലെന്ന് വിധിച്ചിട്ടും ഒരു മനുഷ്യ ജീവൻ കളയേണ്ടി വന്നു മാനുഷിക പരിഗണന ഉണ്ടായി വരാൻ.... ....

അതും ക്രിസ്തുവിന്റെ കാലടികളെ പിൻചെല്ലുന്ന സഭക്ക് ........
ഒരു കൂട്ടം മുസ്ലിം മതതീവ്രവാദികള്‍ അദേഹത്തിന്‍റെ കൈകാലുകള്‍ തകര്‍ത്തു...................

എന്ന് മുതല്‍ കുരിശു വരച്ചോ ആ സ്വന്തം ദൈവത്തിന്‍റെ ആളുകള്‍ അദേഹത്തിന്‍റെ കഞ്ഞികുടി മുട്ടിച്ചു.............
ഇപ്പോഴിതാ എല്ലാവരും കൂടി ആ കുടുംബവും തകര്‍ത്തു..
മതതീവ്രവാധികള്‍ കൈയ്യുംകാലും തകര്‍ത്ത തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ജോസഫിന്‍റെ ഭാര്യ സലോമി സ്വയം ജീവിതം അവസാനിപ്പിച്ചു കടന്നുപോയി... ശതകോടി പ്രണാമം ഇ ചാത്തന്നൂര്‍ കാരന്ടെ

ഇനിയും പകതീരാത്ത മുസ്ലിം മത തീവ്രവാധികള്‍ക്കും അവര്‍ക്ക് ചൂട്ടു പിടിച്ച ഭരണ വര്‍ഗത്തിനും ക്രിസ്തിയ മതനേതാക്കള്‍ക്കും ഇനി സമാധാനമായി കിടന്നുറങ്ങാം..
മതനേതാക്കളെ നിങ്ങള്‍ പ്രസംഗിക്കുന്ന സ്നേഹം...കാരുണ്യം, ക്ഷമ മണ്ണാകട്ട എല്ലാം ഒരു കുടുംബത്തിന്‍റെമേല്‍ തീജ്വലയായി പെയ്തിറങ്ങുന്നതു കാണുമ്പൊള്‍ ഞങ്ങളുടെ ഹൃദയമിടി കൂടുന്നു
ഇനിയും ആ കുടുംബത്തില്‍ കുറച്ചു ജന്മങ്ങള്‍ ബാക്കിയുണ്ട്... അവരെയും കൂടി കൊല്ലുക
സമാധാനത്തിന്‍റെ മതം ക്രിസ്ത്യ മതം എന്തിനാണ്
മനുഷ്യരെകൊല്ലാക്കൊല ചെയ്യുന്നത്...???.
ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ജോസഫ്മാഷ്..
കുട്ടികളുടെ പഠന സിലബസിലുള്‍പ്പെട്ട
(((((തിരക്കഥയുടെ രീതിശാസ്ത്രമെന്ന)))))
പുസ്തത്തിലെ ‘തിരക്കഥ ഒരു വിശ്വാസിയുടെ കണ്ടെത്തലുകളെ’ന്ന പി ടി കുഞ്ഞുമുഹമ്മദിന്‍റെ ലേഖനത്തെ അടിസ്ഥാനപ്പെടുത്തി ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ജോസഫ് മാഷ് തയ്യാറാക്കിയ ചോദ്യങ്ങളാണ് വിവാദമായത്...
ചോദ്യത്തിലെ മുഹമ്മദ് എന്ന പേരാണ് തീവ്രവാദി കൂട്ടങ്ങളെ ഇ പ്രവര്‍ത്തി ചെയ്യാന്‍ കാരണമായത്........
പ്രവാചകനിന്ദ ആരോപിച്ച് ഒരു കൂട്ടം കാപാലികര്‍ മാഷിന്‍റെ കൈകാലുകള്‍ വെട്ടിയറഞ്ഞു... അപ്പോള്‍ ചോദിക്കട്ടെ ആരാണ് പ്രവാചകന്‍??????????????
സമാധാനം പ്രസംഗിക്കുന്ന ഒരു മുസ്ലിം ക്രിസ്തിയ മതനേതാവും ഈ സംഭവത്തിനെതിരെ പ്രതികരിചില്ലാ.....
പകരം ഈ കൃത്യം ചെയ്ത കാട്ടാളന്മാര്‍ക്ക് മതത്തിനുവേണ്ടി ത്യാഗം ചെയ്തവരെന്ന തിലകം ചാര്‍ത്തിക്കൊടുത്ത് കൊണ്ട് അവരെ ന്യായികരിച്ചു......
മതവെറിയന്മാരെപ്പേടിച്ച ആണും പെണ്ണും കെട്ട കോളേജു മാനേനജുമെന്റാകട്ടെ പ്രഫസറെ ജോലിയില്‍നിന്നും പുറത്താക്കുകയും ചെയ്തു..
വിവാദ ചോദ്യപ്പേറിന്‍റെ സത്യാവസ്ഥ വെളിപ്പെട്ടിട്ടും എന്തുകൊണ്ടാണ് അദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സഭാനേതൃത്വവും കോളേജ് മാനേജുമെന്റും സമ്മതിക്കാതിരുന്നത്..????????????????????????????
സമാധാന മതത്തിലെ മതവെറിയന്മാരായ നായിന്ടെ മക്കള്‍ ജോസഫ് മാഷിന്‍റെ കൈ വെട്ടിമാറ്റിയപ്പോള്‍ ദിനവും കുരിശു വരയ്ക്കുന്ന കോളേജ് അധികാരികള്‍ ആയ കോപ്പന്മാര്‍ അദ്ദേഹത്തിന്‍റെ ജോലി ഇല്ലാതാക്കി,,,,,,,,,,,,,,,,,,,,,,,,,,,,,.
മുസ്ലിം മത തീവ്രവാദികള്‍ വാഴത്തടപോലെ വെട്ടിക്കൂട്ടിയപ്പോഴും അയാള്‍ക്ക് പറയാനുള്ളത് പോലും കേള്‍ക്കാന്‍ തയ്യാറാകാതെ ആ പാവത്തിന്ടെ ജീവിതവും കുടുംബവും തന്നെ ചവിട്ടിമെതിക്കാനാണ് ഈ ഇടയന്മാര്‍ ആയ കോപ്പന്മാര്‍ ഉത്സാഹം കാട്ടിയത്.
ഇതാണോ ളോഹയിട്ട പുരോഹിതന്മാര്‍ കാണിക്കുന്ന സാമാന്യ മര്യാദ
മതേതരത്വം പ്രസംഗിക്കുന്ന അന്നത്തെ വിദ്യാഭ്യാസമന്ത്രിയും ഈ കൈവെട്ടുകേസില്‍ ആണും പെണ്ണും കെട്ട നയമാണ് സ്വീകരിച്ചത്...
മതമില്ലാത്ത ജീവന്‍ ആളികത്തിയ സമയമായതിനാല്‍ ഈ വിഷയത്തിലൂടെ നല്ലൊരു ഒളിച്ചുകളി നടത്തി ജോസഫ് മാഷിനെ സര്‍ക്കാരും കൈവിട്ടു...
മുസ്ലിം മതനിന്ദ ആരോപിച്ച് മാക്ഷിനെതിരെ പോലിസ് കേസ് എടുക്കുന്നു...
മാഷിനെ കിട്ടാതിരുന്നപ്പോള്‍ മകനെ കാസ്റ്റഡിയിലെടുത്ത് കാല്‍വെള്ള അടിച്ചുപൊട്ടിച്ചു...
ഗത്യന്തരമില്ലാതെ പോലീസില്‍ പിടികൊടുത്ത മാഷിനെ ഒരു രാജ്യദ്രോഹിയെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ജയിലില്‍ അടയ്ക്കുന്നു..
റിമാണ്ട് കാലാവധി കഴിഞ്ഞു ജാമ്യത്തില്‍ പുറത്തുവന്നു മാസങ്ങള്‍ക്ക് ശേഷമാണ് ജോസഫ് മാഷ് ആക്രമിക്കപ്പെടുന്നത് ജീവനു ഭീഷണി ഉണ്ടെന്നു അറിയിച്ചിട്ടും പോലിസ് വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല..
ഇതിനിടയിലാണ് ആരോപിക്കപ്പെടുന്ന മതനിന്ദകുറ്റം നിലനില്‍ക്കുന്നില്ലായെന്ന വിധിയോടെ കോടതി ജോസഫ് മാഷിനെ വെറുതെ വിടുന്നത്...
കേരളരാഷ്ട്രിയ സാംസ്കാരിക മണ്ഡലങ്ങള്‍ മതതീവ്രവാദികളെ ഭയന്ന്‍ വായ് മൂടി മൂലയ്ക്കിരിക്കുന്ന കാഴ്ചയും ഈ സംഭവത്തിലൂടെ കാണാന്‍ കഴിഞ്ഞു.
ദൈവസ്നേഹം പ്രസംഗിക്കുന്ന ഇടയ്മാരും അവര്‍ നയിക്കുന്ന കോളേജ് മാനേജ്മെന്റും കൈകാലുകള്‍ വെട്ടിനുറുക്കപ്പെട്ട മാഷിനോട് കരുണ കാണിക്കുമെന്നു കരുതിയവര്‍ക്കും തെറ്റി...
ഉള്ള കഞ്ഞിയില്‍ പാറ്റ ഇട്ടുകൊണ്ടാണ് അവര്‍ മാഷിനോടുകരുണ കാട്ടിയത്...
ജനങ്ങളോട് സ്നേഹവും കാരുണ്യം പ്രസംഗിക്കുന്നവര്‍ക്ക് സ്വന്തം കുഞ്ഞാടിനോടുപോലും കരുണ കാണിക്കാന്‍ കഴിയില്ലായെങ്കില്‍ എന്താണ് നിങ്ങള്‍ പ്രസംഗിക്കുന്ന ദൈവരാജ്യം...
കൈവെട്ടിയ മതഭ്രാന്തന്മാക്ക് പിന്തുണ കൊടുക്കാന്‍ ജോസഫ് മാഷിനെ ജോലിയില്‍ നിന്നും പുറത്താക്കിയവര്‍ക്ക് ഒറ്റുകാരന്‍ യൂദാസിനെ കുറ്റം പറയാന്‍ എന്താണധികാരം...
കൂട്ടത്തിലുള്ള ഒരാളെ അറക്കാന്‍ കൊടുക്കുകയല്ലേ നിങ്ങളും ചെയ്തത്..
ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കുന്നത് സര്‍ക്കാരായിട്ടും കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ഒരുദിവസംപോലും ജോലിചെയ്യാന്‍ നിങ്ങള്‍ അദേഹത്തെ അനുവദിച്ചില്ല...
മാഷിന്‍റെ ഭാര്യ സലോമി ദിവസവും പള്ളിയില്‍ വന്നിട്ടും നിങ്ങളുടെ മനസ്സ് അലിഞ്ഞില്ല...
ഇത്തരത്തില്‍ കൊടിയ വിഷം മനസ്സില്‍ ചുമന്നുകൊണ്ടു നടക്കുന്ന വെള്ളയിട്ട കുപ്പായക്കാര്‍ക്ക് എങ്ങനെയാണ് ഒരു സമൂഹത്തെ നേരായ രീതിയില്‍ നയിക്കാന്‍ കഴിയുക...
തങ്ങള്‍ക്ക് സിന്താബാദ് വിളിക്കാന്‍ കുറച്ചു കുഞ്ഞാടുകളെ പോറ്റി വളര്‍ത്തുന്നതിനപ്പുറം എന്താണ് നിങ്ങള്‍ക്കുള്ള ആത്യാത്മികത.. മാഷിന്‍റെ ഭാര്യയുടെ മരണം നിങ്ങള്‍ക്ക് ആഘോഷമാക്കി മാറ്റാം
വീഞ്ഞും അപ്പവും കൂടെ കൊഴുത്ത കാളക്കുട്ടിയെക്കൊന്ന് തിന്നുകുടിച്ച് ആഘോഷിക്കാം..വിലകൂടിയ ബ്ലാനഗറ്റുകള്‍ പുതപ്പിക്കാം
മാഷിന്‍റെ ചോരയ്ക്കായി ദാഹിച്ച മതതീവ്രവാദികള്‍ക്ക്വി ശപ്പുതീരാന്‍ ആ അമ്മയുടെ സലോമിയുടെ മൃതദേഹവും കൊടുക്കൂ...
ദൈവത്തെ കണ്ടെത്താന്‍ സമാധാനത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ പ്രസംഗിക്കുന്ന മതനേതാക്കള്‍ എന്തുകൊണ്ടാണ് മുനുഷ്യജീവിതത്തെത്തന്നെ തല്ലിക്കെടുത്തുന്നത്...
എന്തുകൊണ്ടാണ് അക്രമത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന കാട്ടാളന്മാരെ തള്ളിപ്പറയാന്‍ സമാധാനത്തിന്‍റെ മതങ്ങള്‍ക്ക് കഴിയാത്തത്,,,
സമാധാനമാണ് മതമെങ്കില്‍ കൊലയാളികളെ തള്ളിപ്പറയാന്‍ കഴിയണം...
അതല്ല മതം പറയുന്ന സമാധാനം അക്രമത്തിന്‍റെ വഴിയിലൂടെയാണെങ്കില്‍ പൌരനു അതില്‍നിന്നും സംരക്ഷണം കൊടുക്കാനും അത്തരം മതങ്ങളെ നിലയ്ക്കുനിറുത്താനും സര്‍ക്കാരുകള്‍ക്ക് കഴിയണം..
ഒരു മതം കൈവെട്ടുമ്പോള്‍ അടുത്തമതം കഞ്ഞികുടിമുട്ടിക്കുന്നു..
ജനാധിപത്യമതേതര സര്‍ക്കാരുകള്‍ മിണ്ടാതിരിക്കുന്നു ... ജീവിക്കാനുള്ള സംരക്ഷണം പൌരന് എവിടുന്നാണ് കിട്ടുക..
കൈയ്യുംകാലും വെട്ടിനുറുക്കപ്പെട്ടു നിസ്സഹായനായ മനുഷ്യനു തുള്ളിവെള്ളം പോലും കിട്ടരുതെന്ന്‍ ആഗ്രഹിക്കുന്ന മതനേതാക്കള്‍ ആരുടെ വക്താക്കളാണ്.. ദൈവത്തിന്റെയോ ചെകുത്താന്റെയോ....??.
സഭകളെല്ലാം സ്ഥാപനങ്ങളാണ്...ദൈവം വാഴാത്ത ശവകുടീരങ്ങൾ....ഇവനിലോക്കെ അല്പം ദൈവീകത ഉണ്ടായിരുന്നെങ്ങിൽ ഈ കുടുംബത്തെ കണ്ണീരിന്റെ കയത്തിൽ മുക്കികൊല്ലില്ലായിരുന്നു. തെറ്റ് ചെയ്യാത്ത മനുഷ്യരുമില്ല....ക്ഷമിക്കാത്ത ദൈവവുമില്ല..... ഇനി ഇവനോകെ എന്തോകെ നല്കിയാലും ആ കുടുംബം ഒരികലും ഒരു കണ്ണീരിൽ നിന്ന് കര കയറില്ല .....എന്ത് ചെറ്റത്തരം കാണിച്ചാലും അതിനെ ന്യായീകരിക്കാൻ കുറെ ഫിലോസോഫിയും പൊക്കി പിടിച്ചോണ്ട് വരും....
ഇവന്മാര് ശരിക്കും നികൃഷ്ട ജീവികൾ തന്നെ...
ഒരു കുടുംബം തകര്‍ന്നു കഴിഞ്ഞപ്പോള്‍ കോഴിക്കാലും,വിലകൂടിയ കാറുമായി കഴിയുന്ന തിരുമേനിമാര്‍ക്ക് തൃപ്തിയായി......വാഗ്ദാനം ചെയ്യപെട്ട സ്വര്‍ഗ്ഗരാജ്യത്തേക്ക് ഒരു പടി കൂടി അടുത്തു
മതങ്ങളും ദേവാലയങ്ങളും പുരൊഹിതന്മാരും മനുഷ്യരുടെ നമ്മയ്ക്ക് ആയിരിക്കണം....അല്ലാതെ
ഇത്തരത്തില്‍ അന്ധരെ നയിക്കുന്ന അന്ധന്മാരാണോ ജനങ്ങളെ നേര്‍ വഴിക്ക് നയിക്കുന്നത്...
എന്തുകൊണ്ടാണ് മനുഷ്യന്റെ വേദനകളും കഷ്ടപ്പാടുകളും മനസ്സിലാക്കാന്‍ മതനേതാക്കള്‍ക്ക് കഴിയാതെ പോകുന്നത്...
നിര്‍ഭാഗ്യവശാല്‍ മതങ്ങള്‍ക്ക് വേണ്ടത് ചോരയും, നീരും, പണവും, എതിര്‍പ്പിന്‍റെ സ്വരം കാണിക്കാത്ത അനുയായികളെയും മാത്രമാണ്...
മതതീവ്രവാദികളുടെ ആക്രമണത്തില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട ജൊസഫ് മാഷിന്‍റെ ജോലികൂടി കളഞ്ഞ് ആ കുടുംബത്തെ തീര്‍ത്തും തളര്‍ത്തിയത്തില്‍ മതത്തിനുള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല...
സലോമിയെന്ന സ്ത്രീയുടെ മരണത്തിന്‍റെ കറ മതനേതാക്കള്‍ അണിഞ്ഞിരിക്കുന്ന മേലങ്കികളില്‍ നിന്നും അങ്ങനെയൊന്നും പോവില്ല...
ഒറ്റപ്പെട്ട അവസ്ഥയില്‍ പള്ളിയും പട്ടക്കാരനും മഠവുമൊക്കെ അല്പം ആശ്വാസം ആ കുടുംബത്തില്‍ പകര്‍ന്നിരുന്നെങ്കില്‍ ആ ആത്മഹത്യ ഒഴിവാക്കാമായിരുന്നു...
സ്വന്തം വിശ്വാസികള്‍ക്ക് പോലും ആത്മീയ അടിത്തറനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ എന്താണിവരുടെയൊക്കെ ജോലി... ഇവര്‍ ആശ്വാസവക്കുമായി സമാധാനിപ്പിച്ചിരുന്നുവെങ്കില്‍ സലോമിയുടെ ആത്മഹത്യാ ഒഴിവാക്കാമായിരുന്നില്ലേ...
സാമ്പത്തികമായി പൂര്‍ണ്ണാമായും തകര്‍ന്ന കുടുംബത്തിനു താങ്ങാകാന്‍ ഒടുവില്‍ തൊഴിലുറപ്പ് ജോലിക്ക് പോലും ഇറങ്ങെണ്ടിവന്ന ഒരു കോളേജ് പ്രഫസറുടെ ഭാര്യയുടെ ഗതികേട് ഇവരാരും അറിഞ്ഞിരുന്നില്ലേ..
രണ്ടു രൂപയുടെ അരിവാങ്ങി വിശപ്പടക്കുമ്പോള്‍ നിങ്ങള്‍ക്ക് അവരെയൊന്നു ആശ്വസിപ്പിക്കാമായിരുന്നു.........
മതത്തിന്‍റെ പേരില്‍ പുത്തക വില്‍പ്പന നടത്തി സ്വന്തം സിംഹാസനങ്ങള്‍ ഉറപ്പിക്കുന്ന ദൈവത്തിന്‍റെ പ്രതിപുരുഷന്മാര്‍ എന്നു സ്വയം അവകാശപ്പെടുന്നവരെ......
ഇനിയെങ്കിലും സ്വന്തം ഇരിപ്പിടങ്ങള്‍ സംരക്ഷിക്കാന്‍ മനുഷ്യജീവിതങ്ങള്‍ ബാലികൊടുക്കുന്ന രീതി അവസാനിപ്പിക്കൂ...
കുടുംബങ്ങളെ തകര്‍ക്കുന്ന ജീഹാദുകള്‍ അവസാനിപ്പിക്കു...
സലോമിയുടെ മരണത്തിനു പ്രാശ്ചിത്തം ചെയ്യാന്‍ വൈകിയ വേളയില്‍ നിങ്ങള്‍ക്ക് കഴിഞ്ഞു...അത് കുഞ്ഞാടുകളുടെ രോഷം കണ്ടു കൊണ്ടാണ് എന്നത് ഒരു സത്യം
അവരുടെ ഭര്‍ത്താവും മക്കളും ഇപ്പോഴും സമൂഹത്തിന്‍റെയും മതനേതാക്കളുടെയും ദയ പ്രതീക്ഷിച്ചുകൊണ്ട് തെരുവില്‍ തന്നെയുണ്ട് അവരെ പുനരധിവസിപ്പിക്കാനുള്ള ചുമതല ഈ സമൂഹത്തിനുണ്ട്...കൂതറ ക്രിസ്ത്യയ സഭകള്‍ക്ക് ഉണ്ട്
വിശ്വസികളുടെ പാപത്തിനു പരിഹാരം കല്‍പ്പിക്കുന്ന ആത്മീയവിഭ്യചാരികളെ നിങ്ങളുടെ പാപത്തിനു പരിഹാരം ചെയ്യേണ്ടേസമയമാണിത്....
ജോസഫ് മാഷിനെയും മക്കളെയും ഒറ്റയ്ക്ക് ആക്കി ജീവിതം യാത്രയില്‍ തളര്‍ന്ന്‍ മരണത്തിലേക്ക് നടന്നുപോയ ആ അമ്മക്ക് വേണ്ടി ഇനിയെങ്കിലും പ്രാശ്ചിത്തം ചെയ്യൂക..
അമ്മെ നിങ്ങളുടെ മരണത്തില്‍ ഞാനുള്‍പ്പെടുന്ന സമൂഹവും കുറ്റക്കാരാണ്
ദൈവത്തിന്‍റെ പ്രതിപുരുഷന്മാരെന്ന മുഖംമൂടിയണിഞ്ഞ
സഭക്ക് കൈകഴുകാനാവില്ല........
ഒരിക്കലും ഇതില്‍ നിന്ന് മുക്തി നേടാനുമാകില്ല....
സലോമിയുടെ രക്ത കറ സഭയെ വേട്ടയാടും..
എന്നാല്‍ സഭ മതഭ്രാന്തിന്‍റെ കറുത്ത മൂടുപടം അപ്പോഴും കുടിയേററ മുതലാളിമാരുടേയും,
സ്വശ്രയ സ്ഥാപനങ്ങളുടേയും പിന്നാലെ ആയിരിക്കും..
മതഭ്രാന്തിന്‍റെ കറുത്ത മൂടുപടം
പ്രിയപ്പട്ട സഹോദരി ഞാനും മനുഷ്യനല്ലാതായി മാറുകയായിരുന്നു...
എല്ലാവരുടെയും കണ്ണുകള്‍ നിറയാനും, ചെവികള്‍ തുറക്കാനും അമ്മേ നിങ്ങളുടെ മരണംത്തന്നെ വേണ്ടിവന്നു...... മാപ്പ്......
ഇ പാവം ചാത്തന്നൂര്‍ ക്കാരന് ഇത് മാത്രമേയുള്ളൂ

No comments:
Post a Comment