Wednesday, 26 March 2014

മദനിക്കായുള്ള ഇടതു വലതു മുറവിളി....... കേരളത്തിലെ ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളി.........



മദനിക്കായുള്ള ഇടതു വലതു മുറവിളി....... 
കേരളത്തിലെ ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളി.........

മദനിക്ക്‌ വേണ്ടി ഇടതു വലതു മുന്നണികള്‍ നടത്തുന്ന പുതിയ നീക്കം ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളി........ ആണ്
ജമാ അത് ഇസ്ലാമി തുടങ്ങി കൈവെട്ടികളും കാല്‍വെട്ടികളും മറ്റു മുസ്ലീം സംഘടനകളും മുസ്ലീം ലീഗും ഉയര്‍ത്തുന്ന മുദ്രാവാക്യം സിപിഎം ഏറ്റെടുത്തതിനെ ഹിന്ദുസമൂഹം ഗൗരവമായി കാണണം........
പട്ടികജാതി സംഘടനകള്‍ ഉള്‍പ്പെടെ ഹിന്ദുസമൂഹം ഒരു കുടക്കീഴില്‍ അണിനിരക്കുന്നത്‌ കണ്ട്‌ വിളറിപൂണ്ട ഇടതു വലതു മുന്നണികള്‍ മുസ്ലീം സമൂഹത്തിന്‌ വേണ്ടിയെന്ന വ്യാജേന രാജ്യദ്രോഹകുറ്റത്തിന്‌ ജയിലിലടക്കപ്പെട്ട ആളിന്‌ വേണ്ടി രംഗത്തിറിങ്ങിയിരിക്കുന്നത്‌. ആപല്‍കരമായ ഈ നീക്കത്തിനെതിരെ വിവിധ ഹിന്ദുസംഘടനകളുടെ യോജിച്ച നീക്കം ആവണം എന്ന് ആണ് എന്റെ അഭിപ്രായം.........

ജയിലില്‍ ആക്കിയവര്‍ തന്നെ കണ്ണീരൊഴുക്കുന്നു.......ഇതൊരു രോഗം ആണ് രോഗലക്ഷണം അല്ല..............
കേരള നിയമസഭയില്‍ നടന്ന ചര്‍ച്ചകള്‍ ഇതിനു ഉദാഹരണം ആണ്
സിപിഎമ്മിലെ എം.എ.ബേബി കൊണ്ടുവന്ന സബ്മിഷനെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാപേരും പിന്തുണയ്ക്കുകയായിരുന്നു...........
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ കര്‍ണ്ണാടക പോലീസിന്റെ പിടിയിലായ മദനിയ്ക്കുവേണ്ടി ഒരിടവേളയ്ക്കു ശേഷമാണ്‌ ഇരുകൂട്ടരും രംഗത്തു വരുന്നത്‌............

" മദനിയെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെ നിയോഗിച്ചു – മുഖ്യമന്ത്രി........."
"ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായി കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന തീവ്രവാദി അബ്ദുല്‍ നാസര്‍ മദനിയുടെ ആരോഗ്യ നിലയെക്കുറിച്ചും ഇതുവരെ നല്‍കിയ ചികിത്സയെക്കുറിച്ചും കര്‍ണാടക സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട്‌ സംസ്ഥാനത്തിന്‌ നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി"...........ഇതു രോഗ൦ അല്ലെ..
അതോ മുസ്ലിം പ്രേമമോ ഇതാണ് ഉമ്മന്‍ചാണ്ടി....കപടസ്നേഹം..

"മദനിക്ക്‌ നീതി നിഷേധിക്കുകയാണെന്നും ബേബി വാദിച്ചു".....ബേബി ആരാ മോന്‍........എന്ത് സ്നേഹം..........
"മദനിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന്‌ പറഞ്ഞ ബേബി മതിയായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നു പരാതിപ്പെടുകയും ചെയ്തു''. ........ഒരു പരതികാരന്‍.......
"ഹൃദ്രോഗവും ഇടുപ്പെല്ല്‌ വേദനയും പ്രമേഹവും അലട്ടുന്ന മദനിയുടെ കണ്ണുകള്‍ക്ക്‌ കാഴ്ചശക്തി കുറഞ്ഞിട്ടുമുണ്ടെന്നുമാണ്‌ ബേബി വിവരിച്ചത്‌'".........ഡോക്ടര്‍ ബേബി,,,,,,

മദനി വിചാരണ നടക്കുന്നത്‌ ജയിലിന്റെ മുകള്‍ നിലയില്‍ സ്ഥാപിച്ചിട്ടുള്ള കോടതിയിലാണ്‌....അത് കൊണ്ട് കോടതി മാറ്റണോ

കര്‍ശനമായ ജയില്‍ ചട്ടങ്ങള്‍ക്ക്‌ വിധേയമായിമാത്രമേ ഇവിടേക്ക്‌ വക്കീലന്മാര്‍ക്കു പോലും പ്രവേശനമുള്ളൂ. അതിനാല്‍ നല്ല വക്കീലന്മാരുടെ സേവനം മദനിക്ക്‌ നിഷേധിക്കപ്പെടുകയാണ്‌....ഹോ
മുസ്ലീം സമുദായത്തോട്‌ വൈരാഗ്യ ബുദ്ധിയോടെയാണ്‌ അന്വേഷണ ഏജന്‍സികള്‍ പെരുമാറുന്നതെന്നും ബേബി അഭിപ്രായപ്പെട്ടു........
ബേബി ആരാ മോന്‍....ഫൂ ഫൂ ഫൂ

ഇതൊരു രോഗം ആണ് രോഗ ലക്ഷണം അല്ലാ............

മദനിയുടെ മാതാപിതാക്കള്‍ തന്നെ വന്നുകണ്ടിരുന്നെന്ന്‌ പറഞ്ഞ രമേശ്‌ ചെന്നിത്തല പൗരന്‌ ന്യായമായി ലഭിക്കേണ്ട ചികിത്സ ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ടു.......എന്തൊരു സ്നേഹം.....തീവ്രവാദി ആണോ ഇന്ത്യന്‍ പൗരന്‌......
മാനുഷിക പരിഗണന നല്‍കണമെന്നായിരുന്നു കോവൂര്‍കുഞ്ഞുമോന്റെ ആവശ്യം.........ചവറ മുതല്‍ ചവറ വരെ ഉള്ള പാര്‍ടിയുടെ നീര്‍കോലി എം എല്‍ എ യും വാല് പൊക്കി

അവസാനം ഉമ്മന്‍ ഇങ്ങനെ പറഞ്ഞു നിര്‍ത്തി അതും കോടതിയോടെ.......
വിചാരണയില്ലാതെ ഒരാളെ ദീര്‍ഘനാള്‍ ജയിലില്‍ അടയ്ക്കുന്നത്‌ ശരിയല്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. .......
ഇത് കോടതി അലക്ഷിയം അല്ലെ ഉമ്മച്ചാ......
ഇനിയാണ് തമാശ.....കൊഴുപ്പികാന്‍ പിരിവു അതും നടത്തിയതോ
സിപിഎം ഇന്ടെ സ്വന്തം സെബാസ്റ്റ്യന്‍ പോള്‍
മദനിക്കായി പള്ളികള്‍ കേന്ദ്രീകരിച്ച്‌ പിരിവെടുത്തുവെന്ന്‌ സെബാസ്റ്റ്യന്‍ പോള്‍
കര്‍ണ്ണാടകയില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിക്കായി പള്ളികള്‍ കേന്ദ്രീകരിച്ച്‌ വ്യാപകമായ പിരിവ്‌ നടത്തിയിരുന്നതായി പോലീസെ തന്നെ കണ്ടെത്ഹി അപ്പോള്‍ പിരിവു പുട്ടടി അതാണ്‌ പരിപാടി........
മദനിയെ മോചിപ്പിക്കണമെന്ന്‌ ലീഗ്‌ എംപിയുടെ കത്ത്‌.....
മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്ക്‌ മുസ്ലീം ലീഗിന്റെ കത്ത്‌.....
അതാണ്‌ മൂരികള്‍ നാടകം കളിക്കുന്നു എങ്കില്‍ ഇങ്ങനെ......

മദനിയെപ്പോലുള്ള മനുഷ്യര്‍ക്ക്‌ നീതി നല്‍കുന്നില്ലെന്ന്‌ പറയാന്‍ തനിക്ക്‌ മടിയില്ലെന്നും ലീഗ്‌ എംപി പ്രഖ്യാപിക്കുന്നു.,,,,
ആരാ ഇവിടെ ശരിക്കും തീവ്രവാദികള്‍,,,
കഥ എഴുതുന്നവരോ അതോ എഴുതി കഴിഞ്ഞവരോ.......?

മദനി വിഷയത്തില്‍ വി.എസ് നിലപാട് മാറ്റി.......
രാവിലെ ഒന്ന് പറഞ്ഞു വൈകിട്ട് അത് തിരുത്തി.
വിചാരണത്തടവുകാരനായി ക്ലേശം അനുഭവിക്കേണ്ട ആളല്ല മദനി
എന്നാണ് അച്ചു പറയുന്നത് വാകിനു വിലയില്ലാത്ത മനുഷ്യന്‍.

തടവില്‍ കഴിയുന്ന മദനിക്ക് നീതിയും മാനുഷിക പരിഗണനയും ലഭ്യമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്......ജാമ്യവും ചികിത്സാ സൗകര്യവും ലഭിക്കേണ്ടത് മദനിയുടെ അവകാശമാണെന്നും മദനിക്ക് വേണ്ടി മനുഷ്യ സ്‌നേഹികള്‍ മുന്നോട്ട് വരണമെന്നുമാണ് സി.പി.എം കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ വ്യക്തമാക്കിയത്............

മദനിക്ക് സര്‍ക്കാര്‍ ഇടപെട്ട് നീതി ലഭ്യമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണനും........പൂമൂടല്‍ നടത്യത് എല്ലാം മറന്നു പോയി

"മത ന്യൂനപക്ഷങ്ങളെയും മാര്‍ക്‌സിസ്റ്റുകാരെയും വേട്ടയാടുന്ന പ്രവണതയാണ് ഇന്ത്യയില്‍ കണ്ടുവരുന്നത്. മദനിയെ വിചാരണ കൂടാതെ ജയിലിലിട്ട് മനുഷ്യാവകാശ ലംഘനം നടത്തുന്നതിനോട് യോജിപ്പില്ലെന്നും കോടിയേരി പറഞ്ഞു."
.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലപാട് മാറ്റിയ മദനിയെ ലീഗും യുഡിഎഫും ചേര്‍ന്ന് തീവ്രവാദിയാക്കുകയാണ് ചെയ്തതെന്നും മദനിയുടെ മുന്‍കാല നിലപാടുകളെ തള്ളിക്കൊണ്ട് സി.പി.എം വ്യക്തമാക്കി.
എനിക്ക് ഒന്ന് മാത്രമെ പറയാനുള്ളൂ നിയമം നിയമതിണ്ടെ വഴിയെ

നിയമം നിയമത്തിന്‍റെ വഴിയെ.........
സര്‍ക്കാര്‍ സര്‍ക്കാരിന്‍റെ വഴിയെ.........
പരമോന്നത നീതിപീഠം വരെ ജമിയം നിക്ഷേടിച്ച മദനിക്ക് മുറവിളി കൂട്ടുന്ന ഇടതു വലതു മുന്നണികളെ ഹിന്ദു സമൂഹം മനസിലാകണം എന്ന അപേക്ഷടയോടെ നിര്ത്തുന്നു..
അരുണ്‍സതീസന്‍(ചാത്തന്നൂര്‍)...

No comments:

Post a Comment