Saturday, 22 March 2014

അരുന്ധതിറോയ്.........നിനക്ക് പോകാം ഭാരതത്തില്‍ നിന്ന്....

അരുന്ധതിറോയ്.........നിനക്ക് പോകാം ഭാരതത്തില്‍ നിന്ന്....


സ്നേഹിതേ എന്ന് വിളിച്ച അതേ നാവു കൊണ്ട്

അരുന്ധതി തന്നെ വിഭ്യചാരിന്നി എന്ന് വിളിക്കേണ്ടി വന്നതില് മനസ്താപമുണ്ട്.....കാരണം നീ ഒരു സ്ത്രി ആണ്.....പക്ഷെ
നിനക്ക് സ്ത്രി എന്ന പരിഗണന ഇല്ലാ അതിനു വക്തമായ കാരണങ്ങള്‍ ഉണ്ട്................

അതില്‍ ഒന്നാണ് നമ്മുടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഒരു കൂട്ടം പൈശാചികർ നടത്തിയ ക്രുരത ഒരു മകളൂടെ ഒരു സഹോദരിയുടെ ജീവിതത്തിന്റെ പ്രതീഷകളെ തല്ലികെടുത്തികളഞ്ഞിരിന്നു ആർഷഭാരത സംസ്കാരത്തിൽ ഊറ്റം കൊണ്ട് പ്രസംഗങ്ങളും വാചകകസർത്തുകളും അഭിമാനവും ആഘോഷിച്ചിരുന്നു നമ്മൾ ഉൾപെടെയുള്ള സമുഹത്തിനു കിട്ടിയ പ്രഹരമാണീ ഇ സംഭവം.....ജ്യോതി എന്ന ആ പെണ്‍കുട്ടി മരിക്കുകയും ചെയ്തു...ആ പെണ്‍കുട്ടി ക്ക് .....
ആദരാഞ്ജലികൾ അർപ്പിക്കാനുള്ള അർഹത അരുന്ധതി നിനക്ക് ഇല്ലാ കാരണം നീ പ്രതികരിച്ചത്.....ആ വിഷയത്തെ പറ്റി അല്ലാ.......

ഏതു വിഷയം ആയാലും പ്രതികരിക്കുമ്പോള്‍ വിഷയാധിഷ്ഠിതമാവണം.............അതാണ്‌സാഹിത്യകാരന്മാര്‍ ചെയ്യുന്നത്.....പക്ഷെ നീ പറഞ്ഞതും അതാണോ....?

കോടിക്കണക്കിനു ഭാരതീയരുടെ ജീവന്‍ കാത്തുരക്ഷിക്കാന്‍ സ്വന്തം ജീവിതം ബാലികൊടുക്കുന്ന നമ്മുടെ പട്ടാളക്കാരെ അപമാനിക്കുക
വഴി....നീ എന്താണ് നീടിയത്.......അരുന്ധതി....
പട്ടാള ഭീകരതയുടെ തലതോട്ടപ്പന്മാരായ ബ്രിട്ടീഷ്‌ സായിപ്പിനോട് ഇന്ത്യന്‍ പട്ടാളക്കാര്‍ ബലാല്‍സംഗത്തെ ഭരണകൂടതിന്റെ ആയുധമാക്കി തന്നെ ഉപയോഗിക്കുന്നു എന്ന് കൂവി അറിയിക്കാന്‍ നിനക്ക് ആരാണ് ലൈസന്‍സ്‌ തന്നത്......???????????????????

യാഥാര്ത്ഥ പ്രശ്നപരിഹാരംനടത്താതെ ചീപ്പ്‌ പബ്ലിസിറ്റി കു വേണ്ടി വായില്‍ തോന്ന്യത് വിളിച്ചു പറഞ്ഞു സായിപ്പിനെ പ്രീതിപ്പെടുത്താന്‍ ഇന്ത്യന്‍ അഭിമാനത്തെ തൊട്ടു കളിക്കരുത്........

ഇത് നിന്ടെ വിജയമല്ല പരാജയം ആണ്.........

നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെര ചരിത്രം മനസാലെ ഉള്ക്കൊൊണ്ട് പ്രവര്ത്തിവക്കുന്ന ഒരു യുവത്വം ഇവിടെ ഉണ്ടെങ്കില്‍ നാളെ നീ ഇതിനു മറുപടി പറയീണ്ടി വരും.......

വെള്ളക്കാരന്റെ തോക്കിനും ലാത്തിക്കും തോല്പ്പി ക്കാന്‍ കഴിയാത്ത, മരണമില്ലാത്ത ഒരു പാരമ്പര്യം ഇവിടെ ഉണ്ടെങ്കില്‍ ആ പാരമ്പര്യം അവകാശപ്പെടുന്നവരാണ് ഭാരതിയര്‍ നീ കണ്ടില്ലെ ഡല്‍ഹിയില്‍ യുവജന സമൂഹം നടത്തിയ പ്രതിക്ഷേദം ഇതൊരു സൂചനയാണ്...ഭരണകൂടതിനു നല്‍കിയത് അത് നിനക്ക് നീരെ തിരിയാന്‍ അടിക നേരം വീണ്ട ഓഒര്തല് നന്ന്

പഴയ ബ്രിട്ടീഷ്‌ പ്രേതം ബാധിച്ചിരിയ്ക്കുന്ന നിന്നെ ഇനിയെങ്കിലും ഒരു ഒഴിപ്പിക്കല്പൂജ നടത്തിയില്ലെങ്കില്‍ ഇനിയും നീ വായിട്ടു അലക്കും അപൂല്‍ നീ ഓര്‍ത്തോ പാലമരങ്ങളും, ഇരുമ്പാണിയും ഉണ്ടെന്നു തിരിച്ചറിയും...അരുന്ധതി
അവിടെ തറക്കും നിന്നെ ക്ഷമ നശിച്ച ജനത........

അരുന്ധതി നീ അറിയുക ആവിഷ്കര സ്വാതന്ത്ര്യം എന്നത് ഇന്ത്യയെ ഒറ്റികൊടുക്കാനുള്ള അധികാര പത്രമല്ലാ.....എന്ന് നീ മനസിലാക്കണം....

നിനക്ക് സുഖമായി ഉറങ്ങാന്‍ ആയി അതിര്‍ത്തിയില്‍ ഉറങ്ങാതെയിരിക്കുന്ന, മഞ്ഞിനോടപ്പം ശരീരം പോലും തണുത്തുറച്ചു മരംകോച്ചുന്ന ഹിമപാതത്തില്‍മരണത്തോട് മല്ലിട്ട് കോടാനകൊടി ഭാരതീയര്‍ക്കു കാവലിരിക്കുന്നഓരോ സൈനികന്റെയും സുത്യര്‍ഹസേവനത്തിനു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപെടുതുന്നതിനു പകരം ചീപ്പ്‌ പബ്ലിസിറ്റി കു വീണ്ടി വിളിച്ചു കൂവുന്ന നീ രാജിയ ദ്രോഹി ആണ് ഞാന്‍ പറയുന്നു.........

ആത്മാഭിമാനത്തിന് സ്വജീവനെക്കാളും വില നല്‍കിയവര്‍ ആണ് ഭാരത സ്ത്രീകള്‍...അത് നിനക്ക് അറിയാമോ അരുന്ധതിക്ക്
ക്രിമിനലുകളുടെ കാമവൈകൃതങ്ങള്‍ക്ക് സ്ത്രീകളുടെ വസ്ത്രരീതിയെ കുറ്റം പറയുന്നതരത്തില്‍ ദുഷിച്ച് പോയ സാമൂഹ്യവ്യവസ്ഥിതിക്കെതിരെ പോരാടേണ്ടത് നിങ്ങള്‍ തന്നെയാണ്...

ഉണ്നിയാര്ച്ചയുടയും ഝാന്‍സി റാണിയുടെയും കര്‍ണകിയുടെയും പിന്‍മുറക്കാരാണ്....നിങ്ങള്‍...സ്ത്രികള്‍
അത് നിങ്ങള്‍ മറക്കരുത്........അരുന്ധതി........
വിശ്വനാഥനായ പരമശിവന്‍ നടരാജ നിര്തമാടുന്ന ഹിമാലയം അടക്കമുള്ള കാശ്മീര്‍ നിന്നക്ക് മറ്റൊരു രാജ്യമായി.....വിഘടന വാദികള്‍ നിനക്ക് സഹോദരങ്ങള്‍ ആയി........ജന്മനാട് വിട്ടു ഓടേണ്ടി വന്ന പാവം പണ്ഡിറ്റ്കളുടെ ദീനരോദനങ്ങള്‍ക്ക് നീ കണ്ടില്ലാ…...
ആയിര കണക്കിന് ദീര ജവാന്മാര്‍ ജീവന്‍ കളഞ്ഞു കാത്തുവെക്കുന്ന ആ പുണ്യഭൂമി...ഭാരതിണ്ടെ തിലകകുറി

ചരിത്രപരമായ വസ്തുതകളെയെല്ലാം മറച്ചുകൊണ്ട്...കാശ്മീര്‍ ഭാരതത്തിന്റെ ഭാഗ൦ അല്ലാ എന്ന് നീ വിളിച്ചു കൂവി
നിനക്ക് വലുത് പബ്ലിസിറ്റി ആയിരുന്നു.........
തീവ്രവാദികളുടെ വര്‍ഗീയ കോമരങ്ങളുടെ വ്യാജസ്തുതികളില്‍ മുഴുകിയ നീ പിറന്ന മണ്ണിനെ നീ ഒറ്റ കൊടുത്തു മനസാക്ഷിയെ കശക്കിയെറിഞ്ഞു…
അരുന്ധതി നിനക്ക് പോകാം നീ ഇന്ന് ഇ നാടിന്ടെ ശാപം ആണ്
ഞങ്ങള്‍ക്ക് നീ സാഹിത്യ വാസവദത്ത ആണ്......ഞങ്ങള്‍ക്ക് ഞങ്ങളുടെ ദേവി ദേവന്മാരെ നഗ്ന ചിത്രങ്ങള്‍ വരച്ച ഹുസൈന്‍ എന്ന പരമ നായിണ്ടെമൂന്ടെ ഗതി നിനക്ക് അറിയാമാലോ ആ ഗതി നിനക്ക് വരും നീ കാത്തിരുന്നോ അരുന്ധതി....എഴുതാന്‍ ഒരുപാട് ഉണ്ട് തത്കാലം ഞാന്‍ നിര്ത്തുന്നു...അരുണ്‍സതീസന്‍(ചാത്തന്നൂര്‍)

No comments:

Post a Comment