Wednesday, 5 March 2014

വെടിവഴിപാടോ...അതോ....വെടികെട്ട് വഴിപാടോ

മുന്‍‌കൂര്‍ പണമടക്കാതെ വെടിവഴിപാടും വെടികെട്ട് നടത്തിയവര്‍ 
എത്രയും പെട്ടെന്ന് പണമടച്ചു രസീത് വാങ്ങുക.....അല്ലാത്ത പക്ഷം പലതും വെളിയില്‍ വരും.....പണമടച്ചവര്‍ക്ക് കുഴപ്പമില്ല...

കുട്ടിയെ സരിത വിളിച്ചത്
കപ്പയും കരിമീനും കഴിക്കാന്‍ ആയിരിക്കും....

ഹോട്ട് ഹോട്ടർ ഹോട്ടസ്റ്റ്...
ഇന്നലെ ആയിഷാ പോറ്റി, ഇന്ന് അബ്ദുള്ള കുട്ടി. നാളെ LDF UDF വ്യത്യാസമില്ലാതെ പലരുടെയും ഉറക്കമില്ലാ രാത്രികള് തുടങ്ങും എന്നും സരിത പറഞ്ഞു വെച്ചു......

സരിത തട്ടിപ്പുകാരി, പെരും കള്ളി അവളുടെ വാക്കുകള് വിശ്വസിക്കാന് കൊള്ളില്ല എന്ന് പിണറായിയും വി എസ്സും ആയിഷാ പോറ്റിക്ക് വേണ്ടി പറഞ്ഞു വെച്ചത് ഒരു മുന്കൂര് ജാമ്യം ആകുമോ......

സരിതയുടെ സോളാര് പാനലിലുള്ള അബ്ദുള്ള കുട്ടിയുടെ 'താല്പര്യം' മസ്കറ്റ് ഹോട്ടലില് വെച്ചു ചര്ച്ച ചെയ്യാന് നാട്ടപ്പാതിരാക്കും ക്ഷണിച്ചതിനെതിരെ 'കല്ലെറിയാന് പാപം ചെയ്യാത്തവര്' ആയി ആരെങ്കിലും നമ്മുടെ രാഷ്ട്രീയ മണ്ഡലത്തില് ഉണ്ടാകുമോ...കാത്തിരുന്നു കാണാം.....

എന്തായാലും നമ്മുടെ കോണ്ഗ്രസസ്സ് മന്ത്രിമാർക്ക് സരിത ഒരു വലിയ നന്ദി പറയണം.....കാരണം ജയിലിൽ ആണെങ്കിൽ കൂടി 90 ദിവസമെങ്കിലും സരിതയ്ക്ക് സുഖമായിട്ട്‌ ഉറങ്ങാൻ കഴിഞ്ഞല്ലോ......മറ്റുള്ളവരുടെ ഉറക്കം പോയാലും.............

മറ്റുള്ളവരുടെ ഫോണ്‍ കാൾ പോലും ശല്യമായീ തോന്നുന്ന പതിവൃത ആയ ഒരു പാവം സ്ത്രീ....ഒരു നല്ല കുടുംബിനി... കുലീന ആയ ഒരു സ്ത്രീ....
ഹോ... ഇവരെ എന്തിനു ഇങ്ങനെ വിളിച്ചു ശല്യ പെടുത്തി...????!!!
കഷ്ടം തന്നെ മാലോകരെ....!!! കഷ്ടം തന്നെ....!

"സരിത മോളു"
അയവിറക്കുകയാണു
അതില്‍ ഇടതിനേയും
വലതിനേയും
ഒരു പോലെ
ചവച്ചരക്കുകയാണു
സാക്ഷര
കേരളമേ...
ലജ്ജിക്കുക...

സരിതക്ക്‌ വേണ്ടി കാതോർക്കുന്ന കേരളം

സത്യത്തിൽ നമ്മുടെയൊക്കെ ഉദേശ ശുദ്ദിയെ സമ്മതിക്കണം.

കൂടെ ആരൊക്കെ കിടന്നൂ എന്നും ആരുമായൊക്കെ സൊറപറഞ്ഞിരുന്നു എന്ന മഹാ സത്യം അറിയാനും ആകാംഷ യോടെ കാത്തിരിക്കുന്ന നമ്മെ സരിതക്ക്‌ ഏത്‌ വഴിക്ക്‌ വേണമെങ്കിലും കൊണ്ട്‌ പോകാം ല്ലെ......

അപ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന മറുപടി കിട്ടാത്ത ചില സംശയങ്ങൾ.....

ഇത്രനാളും പോലീസ് സോളാർ കേസ് ഏതു രീതിയിലുള്ള അന്വേഷണമാണ് നടത്തിയത്.????????????
സരിതയക്ക്‌ ഉന്നതരുമായുള്ള ബന്ധമെന്ത്.???????

ഈ ഉന്നതരുടെ രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്തു സരിത എന്തൊക്കെ ചെയ്തു.??????????

സോളാർ കമ്പനിയുടെ ഉടമയാര്?????????

സരിത ആര്ക്ക് വേണ്ടിയാണ് നാട്ടുകാരിൽ നിന്നും കോടിക്കണക്കിനു രൂപ തട്ടിപ്പ് നടത്തിയത്??????????????

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ഒപ്പോടു കൂടിയ ശുപാർശക്കത്ത് സരിതയ്ക്ക് എങ്ങനെ ലഭിച്ചു?????????

അമ്മയുടെ നിർബന്ധപ്രകാരമാണ് തടവിൽ കഴിഞ്ഞിരുന്നപ്പോൾ തയ്യാറാക്കിയ 21 പേജുള്ള മൊഴി തിരുത്തിയത് എങ്കിൽ ശരിയ്ക്കുള്ള മൊഴി എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല???????????

സരിത പലരെയും അതിലൂടെ രക്ഷിയ്ക്കാൻ ശ്രമിയ്ക്കുന്നുണ്ട് എന്നിരിയ്ക്കെ ആരൊക്കെയാണ് കൂട്ടുപ്രതികൾ. തന്നെ നാല് മന്ത്രിമാർ 'റെഡ് ചില്ലിയിൽ' വച്ച് ശാരീരികമായി ഉപയോഗിച്ച് എന്ന് പറഞ്ഞതി ആരൊക്കെയാണ് ആ നാല് മന്ത്രിമാർ. അങ്ങിനെ ഒരു ആരോപണം അന്വേഷിയ്ക്കാതെ സംസ്ഥാന മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിൽ ഉള്ള ആ നാല് മന്ത്രിമാരെ സംരക്ഷിയ്ക്കുകയല്ലേ ചെയ്യുന്നത്???????????????????????

അറസ്റ്റ് വാറണ്ട് നിലനിൽക്കെ നിരവധി സംശയങ്ങൾക്ക് ഇടനാല്കിയാണ് സരിതയ്ക്ക് ജാമ്യം അനുവദിച്ചിരിയ്ക്കുന്നതു എന്നത് ജാമ്യലബ്ദിയ്ക്കു പിന്നിൽ ഉന്നത ഇടപെടൽ നടന്നതായി സൂചന നല്കുന്നു.
ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കുമാണ്.
പോലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ല നടന്നത് എന്നുള്ളതിന് തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്ന സരിതയുടെ വെളിപ്പെടുത്തലുകൾ സൂചിപ്പിയ്ക്കുന്നത്. ഈ അവസരത്തിൽ സോളാർ കേസ് ഒരു പുനർ അന്വേഷണത്തിനു സംസ്ഥാന സർക്കാർ തയ്യാറാകുമോ.???

സരിതയുടെ ഫോണ്‍ കാൾ ലിസ്റ്റ് എടുത്തു പരിശോധിക്കാൻ സർക്കാർ ഒരിക്കലും തയ്യാറാവില്ല.
എടുത്തൽ പിന്നെ നിയമ സഭാ സമ്മേളനം കൂടാൻ ആളുണ്ടാവില്ല .

എന്നാലും വല്ലാത്തൊരു പൂവ് തന്നെയാണ് മോളെ ... വറ്റാത്ത പഞ്ചായത്ത് കിണർ പോലെ.

ഓരോരുത്തരുടെ പേരിലും ചാനെൽ ചർച്ചകൾക്ക് സമയം വേണമല്ലോ .അത് കൊണ്ട് വെളിപ്പെടുത്താനുള്ള ഓരോ പേരിനുമിടക്ക് 2 ദിവസം വീതം ഇടവേള കൊടുത്താൽ ഈ വര്ഷം മുഴുവനും നമുക്ക് സരിത ചേച്ചിയെ കണ്ടുകൊണ്ടിരിക്കാനുള്ള ഭാഗ്യം ഉണ്ടാവും.....

പുതിയ സീരിയൽ "സോളാർ ദേവത " ഇന്ന് മുതൽ ആരംഭിക്കുന്നു. മുടങ്ങാതെ കാണുക..
അപ്പോൾ അൽഫബറ്റിക്ക് ഓർഡറിൽ പേരുകൾ പറയാൻ ആണ് ഉദേശ്യം.......................നടക്കട്ടെ സരിതയ്ക്ക് വെടിവഴിപാട്.....അല്ലെന്ഗില്‍ വെടികെട്ട് വഴിപാട്.....
(please like this page..(https://www.facebook.com/ArunSatheesan4ever)

No comments:

Post a Comment