പഴനിമല പുണ്യമല വേല്‍മുരുകന്‍ വാഴും മല
ഹര ഹരോ.... ഹര ഹര ഹരഹരോ
പഴനിമല പുണ്യമല വേല്‍മുരുകന്‍ വാഴും മല
ഹര ഹരോ.... ഹര ഹര ഹരഹരോ
എന്നെന്നും വേലനെന്റെ പീലിക്കാവടി
ആഘോഷമോടെയെന്റെ ഭസ്മക്കാവടി
നിറവര്‍ണ്ണങ്ങളേറുമെന്റെ പൂക്കാവടി
വേല്‍മുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...
വേല്‍മുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...
സ്കന്ദരൂപനേ ആനന്ദദായകാ
അഗ്നിയില്‍ പിറന്നൊരെന്റെ ശിവശക്തിപുത്രനേ
സ്കന്ദരൂപനേ ആനന്ദദായകാ
അഗ്നിയില്‍ പിറന്നൊരെന്റെ ശിവശക്തിപുത്രനേ
പാല്‍ക്കാവടിയാടുമെന്റെ കൈകാലുകള്‍ക്കു നീ...
ശക്തിവേലനേ നീ ശക്തി നല്‍കണേ...

ബാലരൂപനേ അജീതിദായകാ
ദേവസേനാപതിയാം സംഹാരമൂര്‍ത്തയേ
നിന്നെ വണങ്ങുമെന്റെ അകതാരില്‍ നിത്യവും
നീലമയിലേറി നീ ദര്‍ശനമേകണേ...
നിന്നെ വണങ്ങുമെന്റെ അകതാരില്‍ നിത്യവും
നീലമയിലേറി നീ ദർശനമേകണേ...
പഴനിമല പുണ്യമല വേൽമുരുകൻ വാഴും മല
ഹര ഹരോ.... ഹര ഹര ഹരഹരോ
എന്നെന്നും വേലനെന്റെ പീലിക്കാവടി
ആഘോഷമോടെയെന്റെ ഭസ്മക്കാവടി
നിറവർണ്ണങ്ങളേറുമെന്റെ പൂക്കാവടി

No comments:
Post a Comment