പൊങ്കാലയോടെ തുടക്കം.രാവിലെ 7മണിക്ക് ക്ഷേത്രം മേൽശാന്തി ദീപക് മുഖത്തല ഭദ്രദീപപ്രകാശനം നടത്തിപൊങ്കാല മഹോത്സവത്തിന് തുടക്കം കുറിച്ചു. ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന്
രാത്രി 7.30ന് നാട്യപ്രസാദം.5ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7.30ന് സമൂഹതിരുവാതിര, 8ന് നാടൻപാട്ട്. 6ന് രാത്രി 7.30ന് ഗാനസന്ധ്യ,8.30ന് നൃത്തസന്ധ്യ. 7ന് വൈകുന്നേരം 5ന് ദേശവിളക്ക്, രാത്രി 7.35ന് പൊതുസമ്മേളനവും ചികിത്സ ധനസഹായവും, രാത്രി 8ന് നാടകം.8ന്
ശിവരാത്രി മഹോത്സവം
രാവിലെ 5.30ന് ഉരുൾ, വൈകുന്നേരം 4.45ന് ഗാനമേള, വൈകുന്നേരം 5.30ന് ആറാട്ടെഴുന്നള്ളത്ത്,10ന് കോമഡിഷോ,12.30ന് നൃത്തസംഗീതനാടകം.
ഫോട്ടോ :ചേനമത്ത് ശ്രീമഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന
പൊങ്കാല
No comments:
Post a Comment