ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനൻ നടത്തിയ ഭീഷണിയാണ് എല്ലാത്തിനും കാരണമെന്ന് അഭിഭാഷകർ ചൂണ്ടികാട്ടുന്നു.പരവൂരിലെ രണ്ടു കോടതിയിൽ രണ്ട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യുട്ടർമാരാണ് ഉണ്ടായിരുന്നത് അതിൽ രണ്ടാമത്തെ കോടതിയിലെ
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യുട്ടർ നിരന്തരമായി ലീവ് എടുക്കുന്നതോടെ അനീഷ്യയ്ക്ക് രണ്ട് കോടതിയിലും എത്തേണ്ട അവസ്ഥയിലായി ജോലിഭാരം കൂടുകയും മാനസിക സമ്മർദ്ദം കൂടുകയും ചെയ്തതോടെ ഉണ്ടായ പ്രശ്നങ്ങളിൽ സഹപ്രവർത്തകനായ ഒരു അഭിഭാഷകൻ മുഖേന
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യുട്ടർ ഹാജരായ തൊഴിൽ ദിനങ്ങളുടെ വിവരാകാശത്തെ തുടർന്ന്
ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനൻ സഹപ്രവർത്തകർക്ക് മുന്നിൽ വച്ച് നടത്തിയ ഭീഷണിയാണ്
ആത്മഹത്യയ്ക്ക് പ്രധാന കാരണം.
അഭിഭാഷകൻ
സംഘടന പ്രവർത്തനത്തനങ്ങൾക്കും സ്വന്തം കാര്യങ്ങൾക്കും പോകുന്നതോടെ സമയബന്ധിതമായി കേസുകൾ തീരാതെ വരികയും
അസിസ്റ്റന്റ് പ്രോസിക്യുട്ടർമാർക്ക് ജോലിഭാരം കൂടുകയും ചെയ്യുന്നുവെന്ന് അഭിഭാഷകർ ചൂണ്ടികാട്ടുന്നു. കോടതികളിൽ കേസുകൾ കെട്ടികിടക്കുന്നതിനും നിർണ്ണായക കേസുകൾ പോലും മെല്ലെപോക്കിൽ ഉത്തരവാദിത്വം ഇല്ലാത്ത അഭിഭാഷകർ ആണെന്ന് അഭിഭാഷകർ ചൂണ്ടികാട്ടുന്നു.
No comments:
Post a Comment