Tuesday, 23 January 2024
അഭിഭാഷകയെന്ന രീതിയിൽ മാന്യത പുലർത്തിയിരുന്ന അനീഷ്യ സൗമ്യശീലയായിരുന്നു ജോലിയിൽ കൃത്യത പുലർത്തിയിരുന്നു ജോലിയിൽ ചെറിയ വീഴ്ചകൾ പോലും വരുത്തുന്നത് ഇഷ്ടമല്ലായിരുന്നു.
@ അഭിഭാഷകയെന്ന രീതിയിൽ മാന്യത പുലർത്തിയിരുന്ന അനീഷ്യ സൗമ്യശീലയായിരുന്നു ജോലിയിൽ കൃത്യത പുലർത്തിയിരുന്നു ജോലിയിൽ ചെറിയ വീഴ്ചകൾ പോലും വരുത്തുന്നത് ഇഷ്ടമല്ലായിരുന്നു. താൻ വാദിക്കുന്ന കേസുകൾ വിജയിക്കുന്നതിനായി ഏതറ്റം വരെയും പോകുന്ന അനീഷ്യയുടെ വിട്ട് വീഴ്ചയില്ലാത്ത നിലപാട് പല മുതിർന്ന അഭിഭാഷകാർക്കും കേസുകളിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.ഇപ്പോഴും ഒരു കേസിന്റെ ആവശ്യത്തിനായി കൊടുത്ത വിവരാവകാശ രേഖയുമായി ബന്ധപ്പെട്ട തർക്കമാണ് ഭീഷണിയിലേക്കും മറ്റും എത്തിച്ചതായി സൂചന നൽകുന്നു. കുടുംബത്തോടൊപ്പം നിൽക്കാൻ പറ്റാത്ത അവസ്ഥയെത്തിക്കും കാസർഗോഡ് വേക്കന്റ് ഉണ്ട് അങ്ങോട്ടേക്ക് പോകണോ എന്നുള്ള ഭീഷണിയാണ് ആത്മഹത്യ ചെയ്യാനുള്ള പ്രധാനകാരണമായി സഹപ്രവർത്തകർ ചൂണ്ടികാട്ടുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment