Wednesday, 31 January 2024

തഴുത്തല ഗണപതി ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായി തങ്കയങ്കി ഘോഷയാത്ര ഇന്ന് തൃക്കൊടിയേറ്റ്

തഴുത്തല ഗണപതി ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായി തങ്കയങ്കി ഘോഷയാത്ര ഇന്ന് തൃക്കൊടിയേറ്റ് 
കൊട്ടിയം : തഴുത്തല ഗണപതിക്ഷേത്രത്തിലെ അവിട്ടം തിരുന്നാൾ മഹോത്സവത്തിന് 
മുന്നോടിയായുള്ള തങ്ക അങ്കി ഘോഷയാത്ര ക്ഷേത്രത്തിലെത്തി
 ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചത് ഇന്ന് രാവിലെ 
 9.05നും 9.35നും മധ്യ തൃക്കൊടിയേറ്റ് തുടർന്ന് തങ്കഅങ്കി ചാർത്തി ദർശനം,11ന്
തൃക്കൊടിയേറ്റ് സദ്യ രാത്രി 7ന് പ്രഭാഷണം, രാത്രി 9ന് നാടകം 2ന് 11ന് സമൂഹസദ്യ, രാത്രി 7ന് തിരുവാതിര,9ന് ഗാനമേള 3ന് 12ന് അന്നദാനം, രാത്രി 8ന് നൃത്ത അഭിനയ 4ന് 12ന് അന്നദാനം, വൈകുന്നേരം 5ന് ദേശവിളക്ക്, രാത്രി 7ന് കളരിപയറ്റ് പ്രദർശനം,9ന് ഹരിമുരളീരവം 5ന് 12ന് അന്നദാനം, വൈകുന്നേരം 5ന് ദേശവിളക്ക്, രാത്രി 7ന് ഭാരതനാട്യം അരങ്ങേറ്റം, 9 ന് ഡാൻസ് ഫെസ്റ്റ് 6 ന് 12 ന് അന്നദാനം, വൈകുന്നേരം 5 ന് ദേശവിളക്ക്, രാത്രി 7 ന് കൈക്കൊട്ടിക്കളി, രാത്രി 9 ന് ഗാനമേള.7 ന് 12 ന് അന്നദാനം, വൈകുന്നേരം 5 ന് ദേശവിളക്ക്, രാത്രി 7 ന് കൈകൊട്ടിക്കളി, രാത്രി 9 ന് നാടകം 8 ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7.30 ന് നൂറുംപാലും 9ന് ഫോക്ക് മെഗാഷോ. 9ന് 11 ന് സമൂഹസദ്യ, രാത്രി 9 ന് പ്രൈം ടൈം മെഗാഷോ, II ന് പള്ളിവേട്ട. 10 ന്
തഴുത്തല ഗജോത്സവം രാവിലെ 8.30ന് ആനനീരാട്ട്, ഉച്ചയ്ക്ക് 3 ന് കെട്ടുകാഴ്ചയും എഴുന്നെള്ളത്തും.വൈകുന്നേരം 5 ന് കൊട്ടിയം ജംഗഷനിൽ ഗജോത്സവം രാത്രി 11 ന് നൃത്തനാടകം.

No comments:

Post a Comment