21ന് അവസാനിക്കും. ദിനവും ഉള്ള ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമേ ദിനവും രാവിലെ 6.25 ന് വിഷ്ണു സഹസ്രനാമാർച്ചന തുടങ്ങി ഉത്സവാചാര ചടങ്ങുകൾ ഉണ്ടായിരിക്കും. ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ 7.15ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8 ന് പന്തീരടി പൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7 ന് യോഗീശ്വരപൂജ.17 ന് രാവിലെ 7.10 ന് പഞ്ചാമൃതകലശപൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം, 18 ന് രാവിലെ 7.10 ന് കലശപൂജ, 11ന് സർപ്പ പൂജയും നൂറുംപാലും, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ ക്ഷേത്രം വക, വൈകുന്നേരം 5 ന് സർവ്വെശ്വര്യപൂജ.19 ന് രാവിലെ 7.10ന് കലശപൂജ, 7.30 ന് കലശാഭിഷേകം, 8 ന് പന്തീരടി പൂജ, 10 ന് ദേവിക് വിശേഷാൽ കുങ്കുമാഭിഷേകം.20ന് രാവിലെ 7 ന് സമൂഹ പൊങ്കാല, വൈകുന്നേരം 7 ന് വിശേഷാൽ ബ്രഹ്മരക്ഷസ് പൂജ, 21ന് രാവിലെ 5 ന് ഉരുൾ നേർച്ച, വൈകുന്നേരം 3.30 ന് ഊരുചുറ്റും ഘോഷയാത്രയും ഉറിയടിയും, 5ന് ഓട്ടൻതുള്ളൽ, രാത്രി 8.40 നും 9.30 നും മദ്ധ്യ ത്യക്കൊടിയിറക്ക്, രാത്രി 8 ന് പാട്ടുത്സവം.
No comments:
Post a Comment