Tuesday, 27 September 2022
കർഷക കൂട്ടായ്മയിലൂടെ രാജ്യത്തിന്റെ കാർഷിക മേഖല സ്വയംപര്യാപ്തയിലെത്തണം - കേന്ദ്രമന്ത്രി വി.മുരളീധരൻ
Thursday, 22 September 2022
കെ എസ് ആർ ടി സി
Saturday, 17 September 2022
തമിഴ്‌നാട്ടില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവ് വീട്ടില്‍ മരിച്ചനിലയില്‍
Friday, 16 September 2022
ശ്രീമതി_പിച്ചമ്മാൾ
ജന്മഭൂമി വാർഷിക വരിസംഖ്യ ചേർക്കുന്നതിന് തുടക്കമായി
Thursday, 15 September 2022
ജനജീവിതം താറുമാറാക്കി രാഹുൽ വരവ്
Monday, 12 September 2022
പരിശോധന വഴിപാടായി വ്യാജ കവര്‍ പാല്‍ സുലഭം
@ കൃത്രിമ പാൽ നിർമ്മാണം ഇങ്ങനെ
വീടുകളിൽ ഉത്പാദിപ്പിക്കുന്ന നാടൻ പാലിനെ അപേക്ഷിച്ച് വ്യാജന് കൂടുതൽ കട്ടിയുണ്ടാകും എന്നതാണ് പ്രിയമേറാൻ പ്രധാന കാരണം. വ്യാജപാൽ നിർമ്മാണത്തിനായി ഷാമ്പൂ, റിഫെെൻ ഓയിൽ, ഗ്ലൂക്കോസ്, ആട്ടമാവ്, മിൽക്ക് പൗഡർ, സോഡാപ്പൊടി, ഏലക്കായ് തുടങ്ങിയ ചേരുവകൾ ചേർത്താണ് വ്യാജപാലിന്റെ നിർമ്മാണം. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പാൽപ്പൊടിയും വെെറ്റ്നറും വെളളവും ചേർത്ത് കൃത്രിമ പാൽ നിർമ്മിക്കാൻ കഴിയുമെന്നും പറയുന്നു. ഇത്തരത്തിൽ നിർമ്മിക്കുന്ന വ്യാജപാൽ നോർത്ത് ഇന്ത്യൻ പലഹാരങ്ങളിൽ ഗണ്യമായി ഉപയോഗിക്കുന്നതായി പറയുന്നു.
പിടിമുറുക്കി 'വ്യാജൻ"
പശുക്കളെ പരിപാലിക്കുന്നതിനുളള ചിലവേറിയതും ഗുരുതരമായ രോഗങ്ങൾ പിടിപെടുന്നതുമാണ് കർഷകർ പ്രധാനമായും ഈ മേഖല ഉപേക്ഷിക്കാൻ കാരണം. കൂടാതെ കാലി കർഷകർ വൻകിട കുത്തകകളുടെ ചൂക്ഷണത്തിന് വിധേയമാകുന്നതും നാട്ടിൻപുറങ്ങളിലെ ജീവിത നിലവാരം ഉയർന്നതും അവർ മറ്റ് ലാഭകരമായ തൊഴിൽ തേടിയുളള പ്രയാണത്തിനിടയിൽ കാലി വളർത്തൽ ഉപേക്ഷിക്കേണ്ടി വന്നതുമാണ് ഈ മേഖലയെ വ്യാജൻ കീഴ്പ്പെടുത്താൻ കാരണമായത്.