Friday, 18 May 2018

സൂ​ക്ഷ്​മ​പ്ര​പ​ഞ്ച​ത്തി​ന്റെ പൊ​രുൾ തേ​ടിയ സു​ദർ​ശൻ

ഇ​​​ന്ത്യ ക​​​ണ്ടി​​​ട്ടു​​​ള്ള ഏ​​​റ്റ​​​വും മി​​​ക​​​ച്ച ശാ​​​സ്​​ത്ര​​​ജ്ഞ​​​രി​​​ലൊ​​​രാ​​​ളാ​​​യി​​​രു​​​ന്നു ഇ.​​​സി.​​​ജി. സു​​​ദർ​​​ശൻ. അ​​​നേ​​​കം ത​​​വ​​ണ ശാ​​​സ്​​ത്ര​​​ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​യ അം​​​ഗീ​​​കാ​​​ര​​​മാ​​യ നോ​​​ബൽ സ​​​മ്മാ​​​ന​​​ത്തി​​​നു​​​ള്ള നാ​​​മ​​​നിർ​​​ദ്ദേ​​​ശം അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ല​​​ഭി​​​ച്ചു. ആൽ​​​ബർ​​​ട്ട് ഐൻ​​​സ്റ്റൈ​​​ന്റെ,​ പ്ര​​​കാ​​​ശ​​​വേ​​​ഗ​​​ത​​​യ്​​ക്കു​​​മേൽ വേ​​​ഗ​​​ത​​​യിൽ ഒ​​​ന്നും ത​​​ന്നെ സ​​​ഞ്ച​​​രി​​​ക്കി​​​ല്ല എ​​​ന്ന പ്ര​​​സ്​​താ​​​വ​​​ത്തി​​​നു ബ​​​ദ​​​ലാ​​​യി​​​ട്ടു​​​ള്ള, ​​​പ്ര​​​കാ​​​ശ​​​ത്തെ​​​ക്കാൾ വേ​​​ഗ​​​ത​​​യിൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ടാക്കി​​​യോ​​​ണു​​​കൾ എ​​​ന്ന ക​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രി​​​കല്പ​​​ന​​​ക​​​ളാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ലോ​​​ക​​​പ്ര​​​ശ​​​സ്​​ത​​​നാ​​​ക്കി​​​യ​​​ത്. ആ​​​ദ്യ​​​മൊ​​​ക്കെ ശാ​​​സ്​​ത്ര​​​ ജേ​​​ർണ​​​ലു​​​കൾ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ പ​ഠ​​​ന​​​വി​​​വ​​​ര​​​ങ്ങൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാൻ വി​​​മു​​​ഖ​​ത കാ​​​ട്ടി​​​യെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ആ ആ​​​ശ​​​യ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ര​​​ചി​​​ച്ച അ​​​നേ​​​കം പ്ര​​​ബ​​​ന്ധ​​​ങ്ങൾ അ​​​വർ​​​ക്കു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കേ​​​ണ്ടി വ​​​ന്നു.​ ക​​​ണി​​​കാ ഭൗ​​​തി​​​ക​​​ത്തി​​​ന് അനേ​​​കം സം​​​ഭാ​​​വ​​​ന​​​കൾ നൽ​​​കി​​​യി​​​ട്ടു​​​ള്ള പ്രൊ​​​ഫ​​​സർ ഇ.​​​സി.​​​ജി. സു​​​ദർ​​​ശ​​​ന് നോ​​​ബൽ സ​​​മ്മാ​​​നം തീർ​​​ച്ച​​​യാ​​​യും നൽ​​​കേ​​​ണ്ട​​​തു​​​ണ്ട് എ​​​ന്നു​ ക​​​രു​​​തു​​​ന്ന, ക​​​രു​​​തി​​​യി​​​രു​​​ന്ന പ്ര​​​മു​​​ഖ​​​രാ​​യ ഏ​​​റെ സ​​​ഹ​​​പ്ര​​​വർ​​​ത്ത​​​ക​​​രു​​​ണ്ട്.
ക​​​ണി​​​കാ​​​ഭൗ​​​തി​​​ക​​​ത്തിൽ ശ്ര​​​ദ്ധേ​​​യ​​​മാ​​യ പല പ​ഠ​​​ന​​​വി​​​വ​​​ര​​​ങ്ങ​​​ളും സു​​​ദർ​​​ശ​​​ന്റേ​​​താ​​​യി​​​ട്ടു​​​ണ്ട്. വി മൈ​​​ന​​​സ് എ സി​​​ദ്ധാ​​​ന്തം, ക്വാ​​​ണ്ടം ബ​​​ല​​​ത​​​ന്ത്ര​​​ത്തി​​​ലെ ആ​​​ശ​​​യ​​​മാ​​യ സു​​​ദർ​​​ശൻ ഗ്ലോ​​​ബർ റെ​​​പ്ര​​​സെ​​​ന്റേ​​​ഷൻ, ക്വാ​​​ണ്ടം സീ​​​നോ പ്ര​​​ഭാ​​​വം തു​​​ട​​​ങ്ങി​​​യ​​വ പ്ര​​​മു​​​ഖ​​​മാ​​യ ആ​​​ശ​​​യ​​​ങ്ങ​​​ളാ​​​ണ്.​കോ​​​ട്ട​​​യം സി.എം.​​​എ​​​സ്.​​​കോ​​​ളേ​​​ജിൽ പ​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന കാ​​​ല​​​ത്താ​​​ണ് ഭൗ​​​തി​​​ക​​​ശാ​​​സ്​​ത്ര​​​ത്തോ​​​ട് അദ്ദേ​​​ഹ​​​ത്തി​​​ന് പ്ര​​​ത്യേ​​​ക​ താൽ​​​പ​​​ര്യം തോ​​​ന്നി​​​യ​​​ത്. താ​​​പ​​​ത്തി​​​ന്റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം അ​​​ദ്ദേ​​​ഹ​​​ത്തെ ഭൗ​​​തി​​​ക​​​ശാ​​​സ്​​ത്ര​​​ത്തി​​​ന്റെ കാ​​​ണാ​​​പ്പു​​​റ​​​ങ്ങ​​​ളി​​​ലേ​​​യ്​​ക്ക് കൂ​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യി. താപ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​റ​​​യു​​​മ്പോൾ അ​​​തി​​​ന്റെ അ​​​ള​​​വി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് നാം സാ​​​ധാ​​​ര​​ണ പ്ര​​​തി​​​പാ​​​ദി​​​ക്കാ​​​റു​​​ള്ള​​​ത്. എ​​​ന്താ​​​ണ് താ​​​പം എ​​​ന്നു പ​​​റ​​​യാ​​​റി​​​ല്ല. ഇ​​​തി​​​നു​​​ള്ള ഉ​​​ത്ത​​​രം സു​​​ദർ​​​ശ​​​നു ല​​​ഭി​​​ച്ച​​​ത് കോ​​​ളേ​​​ജ് ലൈ​​​ബ്ര​​​റി​​​യിൽ നി​​​ന്നെ​​​ടു​​​ത്ത ഒ​​​രു ഫി​​​സി​​​ക്‌സ് പുസ്​​ത​​​ക​​​ത്തിൽ നി​​​ന്നാ​​​ണ്. അ​​​വി​​​ടെ നി​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്വ​​ര തു​​​ട​​​ങ്ങി​​​യ​​​ത്. മ​​​ദ്രാ​​​സ് ക്രി​​​സ്ത്യൻ കോ​​​ളേ​​​ജ്,​​​ മ​​​ദ്രാ​​​സ് സർവക​​​ലാ​​​ശാ​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളിൽ പ​ഠ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ടാ​​​റ്റാ ഇൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫ​​​ണ്ട​​​മെ​ന്റൽ റി​​​സർ​​​ച്ചിൽ ഹോ​​​മി​​​ഭാ​​​ഭ​​​യു​​​ടെ കീ​​​ഴിൽ പ്രാ​​​പ​​​ഞ്ചി​​ക ര​​​ശ്​​മി​​​ക​​​​​ളെ​ക്കു​​​റി​​​ച്ചു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ലേർ​​​പ്പെ​​​ട്ടു. പി​​​ന്നീ​​​ട് റേ​​​ഡി​​​യോ ആക്ടീ​​​വ​​​ത​​​യ്​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന അ​​​ണു​​​കേ​​​ന്ദ്ര​​​ബ​​​ല​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​ഠ​​​നം ന​​​ട​​​ത്തി. റോ​​​ച്ച​​​സ്റ്റർ സർ​​​വക​​​ലാ​​​ശാ​​​ല,​​​ബേൺ സർവക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഇൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ക്‌​​​സാ​​​ക്​​റ്റ് സ​​​യൻ​​​സ്,​​​ സി​​​റാ​​​ക്കൂ​​​സ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി,​​​ ബാം​​​ഗ്ലൂ​​​രി​​​ലെ ഇ​​​ന്ത്യൻ ഇൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യൻ​​​സ്,​​​ ഇൻ​​​സ്റ്റി​​​റ്റ്യൂട്ട് ഓ​​​ഫ് മാ​​​ത്ത​​​മ​​ാ​​​റ്റി​​​ക്കൽ സ​​​യൻ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളിൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. ശാ​​​സ്​​ത്ര​​​ത്തി​​​ന് അ​​​നേ​​​കം സം​​​ഭാ​​​വ​​​ന​​​കൾ പ്രാ​​​ചീ​​​ന​​​കാ​​​ലം തൊ​​​ട്ട് നൽ​​​കി വ​​​ന്നി​​​ട്ടു​​​ള്ള നാ​​​ടാ​​​ണ് കേ​​​ര​​​ളം. ഗ​​​ണി​​​ത​​​ശാ​​​സ്​​ത്രം മുതൽ നാ​​​നോ ടെ​​​ക്‌​​​നോ​​​ള​​​ജി വ​​​രെ​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളിൽ ഇ​​​ന്ന് കേ​​​ര​​​ളീ​​​യ​​​രാ​​യ ശാ​​​സ്​​ത്ര​​​ജ്ഞ​​​രു​​​ടെ സ​​​ജീ​​​വ​​​സാ​​​ന്നി​​​ദ്ധ്യ​​​മു​​​ണ്ട്. പ​​ല ശാ​​​സ്​​ത്ര​​​ശാ​​​ഖ​​​ക​​​ളി​​​ലും നോ​​​ബൽ ക്ലാ​​​സ് ശാ​​​സ്​​ത്ര​​​ജ്ഞർ പി​​​റ​​​ന്നു​​​വീ​​ണ മ​​​ണ്ണാ​​​ണി​​​ത്.​ ഗ​​​ണി​​​ത​​​ശാ​​​സ്​​ത്രം,​​​ ഭൗ​​​തി​​​ക​​​ശാ​​​സ്​​ത്രം,​ ര​​​സ​​​ത​​​ന്ത്രം,​​​ജീ​​​വ​​​ശാ​​​സ്​​ത്രം,​​​ ജൈ​​​വ​​​ര​​​സ​​​ത​​​ന്ത്രം,​​​ ത​​​ന്മാ​​​ത്രാ​​​പ​ഠ​​​നം, ​​​ക്രി​​​സ്റ്റ​​​ലോ​​​ഗ്ര​​​ഫി​​,​​​ ബ​​​ഹി​​​രാ​​​കാ​​ശ പ​ഠ​​​ന​​​വും ഗ​​​വേ​​​ഷ​​​ണ​​​വും എ​​​ന്നി​​​ങ്ങ​​​നെ മ​​​ല​​​യാ​​​ളി​​​കൾ മി​​​ക​​​വു തെ​​​ളി​​​യി​​​ക്കാ​​​ത്ത മേ​​​ഖ​​​ല​​​ക​​​ളി​​​ല്ല.
ടാ​​​ക്കി​​​യോ​​​ണു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള നി​​​രീ​​​ക്ഷ​​ണ പ​​​രീ​​​ക്ഷ​​ണ തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും ത​​​ന്നെ ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല എ​​​ങ്കി​​​ലും ഈ ക​​​ണ​​​ങ്ങ​​​ളു​​​ടെ നി​​​ല​​​നിൽ​​​പ് ത​​​ള്ളി​​​ക്ക​​​ള​​​യാ​​​നാ​​​വി​​​ല്ല എ​​​ന്നാ​​​ണ് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്. നാ​​​ള​​​ത്തെ ഭൗ​​​തി​​​ക​​​ശാ​​​സ്​​ത്രം ഈ ക​​​ണ​​​ങ്ങ​​​ളു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി​​​യാ​​​കാൻ സാ​​​ദ്ധ്യ​​​ത​​​യു​​​ണ്ട്. ദൈ​​​നം​​​ദി​​ന ജീ​​​വി​​​ത​​​ത്തിൽ പ്രാ​​​യോ​​​ഗി​​​ക​​​മാ​​യ അ​​​നേ​​​കം മാ​​​റ്റ​​​ങ്ങൾ ടാ​​​ക്കി​​​യോ​​​ണു​​​ക​​​ളു​​​ടെ ക​​​ണ്ടെ​​​ത്തൽ മൂ​​​ല​​​മു​​​ണ്ടാ​​​കും. വാർ​​​ത്താ​​​വി​​​നി​​​മ​​​യം,​​​ബ​​​ഹി​​​രാ​​​കാ​​ശ സ​​​ഞ്ചാ​​​രം,​അ​​​ന്യ​​​ഗ്ര​​​ഹ​​​ജീ​​​വി​​​കൾ​​​ക്കാ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളിൽ വി​​​പ്ല​​​വ​​​ക​​​ര​​​മാ​​യ മാ​​​റ്റ​​​ങ്ങൾ ഇ​​​തു വ​​​ഴി ഉ​​​ണ്ടാ​​​കാ​​​നി​​​ട​​​യു​​​ണ്ട്.
റോ​​​ച്ച​​​സ്റ്റർ സർവക​​​ലാ​​​ശാ​​​ല​​​യിൽ​​​നി​​​ന്നാ​​​ണ് മൗ​​​ലി​​​ക​​​ക​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്. അ​​​ണു​​​കേ​​​ന്ദ്ര​​​ത്തി​​​ലെ അ​​​ശ​​​ക്ത​​​ബ​​ല (​വീ​​​ക്ക് ഫോ​​​ഴ്‌​​​സ്)​​​ത്തെ​​​ക്കു​​​റി​​​ച്ച് സു​​​ദർ​​​ശൻ പ​ഠ​​​ന​​​ങ്ങ​​​ളേ​​​റെ ന​​​ട​​​ത്തി. 1957​-ൽ ന​​​ട​​​ന്ന റോ​​​ച്ച​​​സ്റ്റർ ഭൗ​​​തി​​​ക​​​ശാ​​​സ്​​ത്ര സ​​​മ്മേ​​​ള​​​ന​​​ത്തിൽ ത​​​ന്റെ പ​ഠ​​​ന​​​വി​​​വ​​​രം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നാ​​​യി​​​ല്ല. താൻ ക​​​ണ്ടെ​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞ ഉ​​​ത്ത​​​ര​​​ങ്ങൾ​​​ക്കാ​​​യി ത​​​ല​​​മു​​​തിർ​​​ന്ന ശാ​​​സ്​​ത്ര​​​ജ്ഞർ ഗ​​​വേ​​​ഷ​​​ണ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളോ​​​രോ​​​ന്നാ​​​യി ചർ​​​ച്ച ചെ​​​യ്യു​​​ന്ന​​​ത് നി​​​സ്സ​​​ഹാ​​​യ​​​നാ​​​യി നോ​​​ക്കി​​​നിൽ​​​ക്കാൻ മാ​​​ത്ര​​​മേ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന​​​പ്പോൾ ക​​​ഴി​​​ഞ്ഞു​​​ള്ളൂ.​വ​​​ഴി​​​കാ​​​ട്ടി​​​യാ​​യ റോ​​​ബർ​​​ട്ട് മാർ​​​ഷാ​​​ക്ക് ഒ​​​രു ദി​​​വ​​​സം ഡി​​​ന്നർ മീ​​​റ്റിം​​​ഗ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ശാ​​​സ്​​ത്ര​​​ജ്ഞ​​​രാ​​യ മു​​​റെ ജെൽ​​​മാൻ,​​​ലി​​​യോ​​ണ മാർ​​​ഷൽ,​​​റോ​​​ണാൾ​​​ഡ് ബ്ര​​​യൻ, എ.​​​എ​​​ച്ച്. വാ​​​പ്‌​​​സ്​​ട്ര എ​​​ന്നി​​​വർ സാ​ന്റാ​​​മോ​​​ണി​​​ക്ക​​​യി​​​ലെ ഒ​​​രു റ​​​സ്റ്റോ​​​റ​ന്റിൽ ഒ​​​ത്തു​​​കൂ​​​ടി. അ​​​ശ​​​ക്ത​​​ബ​​​ല​​​വാ​​​ഹ​​ക ക​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ര​​​സ്​​പ​​ര പ്ര​​​വർ​​​ത്ത​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് ഒ​​​രു റി​​​പ്പോർ​​​ട്ട​​​വ​​​ത​​​രി​​​പ്പി​​​ക്കാൻ സു​​​ദർ​​​ശ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. പ​ഠ​​​ന​​​വി​​​വ​​​രം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോൾ മു​​​റെ അ​​​ദ്ദേ​​​ഹ​​​ത്തെ വ​​​ള​​​രെ​​​യ​​​ധി​​​കം ശ്ലാ​​​ഘി​​​ച്ചു.
സു​​​ദർ​​​ശ​​​ന്റെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തിൽ യൂ​​​റോ​​​പ്യൻ പ​​​രീ​​​ക്ഷ​​​ണ​​​ശാ​​​ല​​​യാ​​യ സേ​​​ണിൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങൾ വീ​​​ണ്ടും ന​​​ട​​​ത്താൻ തീ​​​രു​​​മാ​​​ന​​​മാ​​​യി. പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളിൽ പ​ഠ​​​ന​​​വി​​​വ​​​ര​​​ങ്ങൾ ശ​​​രി​​​യെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്​​തു. 1957​-​​​ലെ സ​​​മ്മേ​​​ള​​​ന​​​ത്തിൽ പു​​​തി​​യ ക​​​ണ്ടെ​​​ത്ത​​​ലി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഒ​​​രു സം​​​യു​​​ക്ത പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാൻ മാർ​​​ഷാ​​​ക്ക് പ​​​രി​​​പാ​​​ടി​​​യി​​​ട്ടു. സു​​​ദർ​​​ശ​​​ന്റെ 26-ാം ജ​​​ന്മ​​​ദി​​​ന​​​ത്തിൽ പ്ര​​​ബ​​​ന്ധം​ ത​​​യ്യാ​​​റാ​​​യി.​അ​​​തി​​​നി​​​ടെ ഹാർ​​​വാ​​​ഡിൽ പോ​​​സ്റ്റ് ഡോ​​​ക്​​ട​​​റൽ പ​ഠ​​​ന​​​ത്തി​​​നാ​​​യി സു​​​ദർ​​​ശൻ പോ​​​യി. ജൂ​​​ലി​​​യൻ ഷ്വിം​​​ഗർ എ​​​ന്ന പ്ര​​​ശ​​​സ്​​ത​​​നാ​​യ ശാ​​​സ്​​ത്ര​​​ജ്ഞ​​​ന്റെ കീ​​​ഴി​​​ലാ​​​യി​​​രു​​​ന്നു പ​ഠ​​​നം. അ​​​വി​​​ടെ​​​യാർ​​​ക്കും സു​​​ദർ​​​ശ​​​ന്റെ പ​ഠ​​​ന​​​വി​​​വ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഷെൽ​​​ഡൺ ഗ്ലാ​​​ഷോ എ​​​ന്ന ശാ​​​സ്​​ത്ര​​​ജ്ഞ​​​നാ​​​ണ് മു​​​റെ ജെൽ​​​മാൻ,​​​റി​​​ച്ചാർ​​​ഡ് ഫെ​​​യ്ൻ​​​മാൻ എ​​​ന്നി​​​വർ ചേർ​​​ന്ന് ഇ​​​തേ പ​ഠ​​​ന​​​വി​​​വ​​​രം വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള ഒ​​​രു പ്ര​​​ബ​​​ന്ധം ഫി​​​സി​​​ക്കൽ റി​​​വ്യൂ എ​​​ന്ന ജേ​​​ണ​​​ലി​​​നു നൽ​​​കി​​യ വി​​​വ​​​രം സു​​​ദർ​​​ശ​​​നോ​​​ട് പ​​​റ​​​ഞ്ഞ​​​ത്.
റോ​​​ച്ച​​​സ്റ്റർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്റെ വി​​​ശ​​​ദാം​​​ശ​​​ങ്ങൾ വി​​​വ​​​രി​​​ക്കു​​​ന്ന പു​​​സ്​​ത​​​ക​​​ത്തിൽ സു​​​ദർ​​​ശ​​​ന്റെ​​​യും പ​ഠ​​​ന​​​വി​​​വ​​​ര​​​ങ്ങൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാൽ ആ​​​ദ്യം ഈ ക​​​ണ്ടെ​​​ത്തൽ ന​​​ട​​​ത്തി​​​യ​​​തും പ​ഠ​​​ന​​​വി​​​വ​​​രം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തും സു​​​ദർ​​​ശ​​​നും മാർ​​​ഷാ​​​ക്കു​​​മാ​​​ണെ​​​ന്ന കാ​​​ര്യ​​​ത്തി​​​നു തർ​​​ക്ക​​​മു​​​ണ്ടാ​​​കി​​​ല്ല എ​​​ന്ന് മാർ​​​ഷാ​​​ക്ക് പ​​​റ​​​ഞ്ഞു. എ​​​ന്നാൽ ഈ പ​ഠ​​​ന​​​വി​​​വ​​​രം ക​​​ണ്ട​​​താ​​​യോ കേ​​​ട്ട​​​താ​​​യോ ആ​​​രും​​​ത​​​ന്നെ പ​​​റ​​​ഞ്ഞി​​​ല്ല. ജെ.​ജെ സ​​​ക്കു​​​റാ​​​യ് എ​​​ന്ന ശാ​​​സ്​​ത്ര​​​ജ്ഞ​​​ന്റെ മു​​​ന്നിൽ സ്വ​​​കാ​​​ര്യ​​​മാ​​​യി മാർ​​​ഷാ​​​ക്ക് ഈ പ​ഠ​​​ന​​​വി​​​വ​​​രം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാൽ സ​​​ക്കു​​​റാ​​​യും ഇ​​​ത​​​റി​​​ഞ്ഞ ഭാ​​​വം കാ​​​ട്ടി​​​യി​​​ല്ല. കു​​​ട്ടി​​​ക്കാ​​​ല​​​ത്ത് സു​​​ദർ​​​ശ​​​നോ​​​ട് മു​​​തിർ​​​ന്ന​​​വ​​​രാ​​​രോ പ​​​റ​​​ഞ്ഞ കാ​​​ര്യം എ​​​പ്പോ​​​ഴും അ​​​ദ്ദേ​​​ഹം പ​​​റ​​​യാ​​​റു​​​ണ്ട്. '​ഉ​​​റ​​​ങ്ങി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ഒ​​​രാ​​​ളെ ഉ​​​ണർ​​​ത്താൻ നി​​​ങ്ങൾ​​​ക്കാ​​​കും, പ​​​ക്ഷേ, ഉ​​​റ​​​ക്കം ന​​​ടി​​​ക്കു​​​ന്ന​​​വ​​​രെ ഉ​​​ണർ​​​ത്താ​​​നൊ​​​രി​​​ക്ക​​​ലും ക​​​ഴി​​​യി​​​ല്ല' എ​​​ന്ന​​​താ​​​ണ​​​ത്. ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ന്റെ ക്രെ​​​ഡി​​​റ്റ് സു​​​ദർ​​​ശ​​​നു ല​​​ഭി​​​ക്കാ​​​തെ പോ​​​യി. ര​​​ണ്ടു പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ളും താ​​​ര​​​ത​​​മ്യം ചെ​​​യ്​​തു കൊ​​​ണ്ട് പു​​​സ്​​ത​​​ക​​​മി​​​റ​​​ങ്ങി​​​യെ​​​ങ്കി​​​ലും അ​​​തു ഗൗ​​​നി​​​ക്കാ​​​നാ​​​രും ത​​​യ്യാ​​​റാ​​​യി​​​ല്ല.​അ​​​ഞ്ഞൂ​​​റോ​​​ളം പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ളാ​​​ണ് സു​​​ദർ​​​ശ​​​ന്റെ പേ​​​രിൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ടെ​​​ക്‌​​​സാ​​​സ് സർ​​​വ്വ​​​ക​​​ലാ​​​ശാ​​​ല​​​യിൽ പ്രൊ​​​ഫ​​​സ​​​റാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്നു.. ദേ​​​ശി​​​കോ​​​ത്ത​​​മ,​​​പ​​​ദ്​മ വി​ഭൂ​​​ഷൺ ബ​​​ഹു​​​മ​​​തി​​​കൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്കൻ ഫി​​​സി​​​ക്കൽ സൊ​​​സൈ​​​റ്റി ഫെ​​​ല്ലോ,​ ഇ​​​ന്ത്യൻ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് സ​​​യൻ​​​സ​​​സ് ഫെ​​​ല്ലോ,​​​സി.​​​വി.​​​രാ​​​മൻ അ​​​വാർ​​​ഡ്,​ബോ​​​സ് മെ​​​ഡൽ,​​​കേ​​​ര​​ള സ്റ്റേ​​​റ്റ് സ​​​യൻ​​​സ് ആ​ന്റ് ടെ​​​ക്‌​​​നോ​​​ള​​​ജി അ​​​വാർ​​​ഡ് തേ​​​ഡ് വേൾ​​​ഡ് അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് സ​​​യൻ​​​സ് അ​​​വാർ​​​ഡ് എ​​​ന്നീ അം​​​ഗ​​ീ​​​കാ​​​ര​​​ങ്ങ​​​ളും സു​​​ദർ​​​ശ​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ആൽ​​​ബർ​​​ട്ട് ഐൻ​​​സ്റ്റൈ​​​ന്റെ ആ​​​പേ​​​ക്ഷി​​​ക​​​താ സി​​​ദ്ധാ​​​ന്ത​​​ത്തി​​​ന്റെ നൂ​​​റാം വാർ​​​ഷി​​​ക​​​വേ​​​ള​​​യിൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജിൽ എ​​​ത്തി​​യ അ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ണാ​​​നും സം​​​വ​​​ദി​​​ക്കാ​​​നും സാ​​​ധി​​​ച്ചി​​​രു​​​ന്നു. ഭാ​ര​ത് ഹോ​​​ട്ട​ലി​​​ന്റെ ലോ​​​ബി​​​യിൽ വ​​​ച്ചാ​​​ണ് അ​​​ദ്ദേ​​​ഹം ഏ​​​ക​​​ദേ​​​ശം ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം സം​​​സാ​​​രി​​​ച്ച​​​ത്.
സ്വ​​​ന്തം പ​​​ബ്ലി​​​സി​​​റ്റി​ക്ക് വേ​​​ണ്ടി ​​ശ്ര​​​മി​​​ച്ചി​​​രു​​​ന്നി​​​ല്ല. ത​​​ന്റെ സ​​​ഹ​​​പ്ര​​​വർ​​​ത്ത​​​ക​​​രെ വി​​​ശ്വ​​​സി​​​ച്ച് ആ​​​ശ​​​യ​​​ങ്ങൾ കൈ​​​മാ​​​റു​​​മ്പോൾ ത​​​നി​​​ക്കു​​​ണ്ടാ​​​കാൻ പോ​​​കു​​​ന്ന ന​​​ഷ്ട​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ദ്ദേ​​​ഹം അ​​​റി​​​ഞ്ഞി​​​ല്ല. റി​​​ച്ചാർ​​​ഡ് ഫൈൻ​​​മാ​​​നും പി​​​ന്നെ റോ​​​യ് ഗോ​​​ബ​​​റും നോ​​​ബൽ കൈ​​​നീ​​​ട്ടി വാ​​​ങ്ങി​​​യ​​​പ്പോൾ അ​​​ദ്ദേ​​​ഹം എ​​​ത്ര വേ​​​ദ​​​നി​​​ച്ചി​​​ട്ടു​​​ണ്ടാ​​​കും എ​​​ന്ന് ഊ​​​ഹി​​​ക്കാ​​​വു​​​ന്ന​​​തേ​​​യു​​​ള്ളു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ ആ​​​ഴ​​​ത്തെ​ക്കു​​​റി​​​ച്ച് വി​​​ഖ്യാ​​ത ശാ​​​സ്​​ത്ര​​​ജ്ഞ​​​നും ടെ​​​ക്‌​​​സ​​​സ് സർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സ​​​ഹ​​​പ്ര​​​വർ​​​ത്ത​​​ക​​​നു​​​മാ​​യ സ്റ്റീ​​​വൻ വൈൻ​​​ബർ​​​ഗ് എ​​​പ്പോ​​​ഴും പ​​​രാ​​​മർ​​​ശി​​​ക്കാ​​​റൂ​​​ണ്ടാ​​​യി​​​രു​​​ന്നു. മൂ​​​ല്യ​​​ശോ​​​ഷ​​​ണം സം​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന അ​​​ടി​​​സ്ഥാ​​​ന​​​ശാ​​​സ്​​ത്ര​​​മേ​​​ഖ​​​ല​​​യിൽ ഇ​​​ന്ന് ഏ​​​റെ അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ണ്ട്. ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള സർവക​​​ലാ​​​ശാ​​​ല​​​കൾ അ​​​ടി​​​സ്ഥാ​​ന ശാ​​​സ്​​ത്ര​​​ശാ​​​ഖ​​​ക​​​ളിൽ ത​​​ത്​​പ​​​ര​​​രാ​​​യി എ​​​ത്തു​​​ന്ന​​​വ​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ക​ഠി​​​ന​​​മാ​​​യി അ​​​ദ്ധ്വാ​​​നി​​​ക്കാ​​​നു​​​ള്ള മ​​​ന​​​സും അ​​​വ​​​സ​​​ര​​​ങ്ങൾ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ത്വ​​​ര​​​​​യു​​​മു​​​ണ്ടെ​​​ങ്കിൽ ശാ​​​സ്​​ത്ര​​​ലോ​​​ക​​​ത്തി​​​ന്റെ ഉ​​​ത്തും​​​ഗ​​​ശൃം​​​ഗ​​​ങ്ങ​​​ളിൽ എ​​​ത്തി​​​ച്ചേ​​​രാം എ​​​ന്ന് പ്രൊ​​​ഫ. ഇ.​​​സി.​​​ജി. സു​​​ദർ​​​ശൻ പു​​​തി​​യ ത​​​ല​​​മു​​​റ​​​യോ​​​ടു പ​​​റ​​​ഞ്ഞി​​​രു​​​ന്നു. പൈ​​​ത​​​ഗോ​​​റ​​​സി​​​നു മുൻ​​​പ് ഗ​​​ണി​​​ത​​​ശാ​​​സ്​​ത്ര​​​ത്തിൽ പു​​​തി​​യ വാ​​​താ​​​യ​​​ന​​​ങ്ങൾ തു​​​റ​​​ന്നി​​​ട്ടു​​​ള്ള രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ. ജ്യോ​​​തി​​​ശാ​​​സ്​​ത്രം,​​​ ഭാ​​​ഷാ​​​പ​​​ഠ​​​നം തു​​​ട​​​ങ്ങി അ​​​നേ​​​കം ശാ​​​സ്​​ത്ര​​​ശാ​​​ഖ​​​ക​​​ളിൽ കേ​​​ര​​​ള​​​ത്തി​​​ന്റെ സം​​​ഭാ​​​വ​​ന ഗ​​​ണ​​​നീ​​​യ​​​മാ​​​ണ്.​​​ അ​​​ടി​​​സ്ഥാ​​ന ശാ​​​സ്​​ത്ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​യ്​​ക്ക് കേ​​​ര​​​ള​​​ത്തി​​​ലെ യു​​​വ​​​ത​​​ല​​​മു​​​റ​​​യു​​​ടെ ശ്ര​​​ദ്ധ​​​യെ​​​ത്തേ​​​ണ്ട​​​താ​​​യി​​​ട്ടു​​​ണ്ട് എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ന്റെ അ​​​ഭി​​​മാ​​​ന​​​മാ​​യ ഈ മ​​​ഹ​​​ദ് ശാ​​​സ്​​ത്ര​​​ജ്ഞൻ പു​​​തി​​യ ത​​​ല​​​മു​​​റ​​​യ്ക്ക് വ​​​ലി​​​യൊ​​​രു പ്രചോ​​​ദ​​​ന​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ​​​​​ ഒ​​​രു ഗ്രാ​​​മ​​​ത്തിൽ നി​​​ന്നും ഉ​​​ന്ന​​​തി​​​യി​​​ലെ​​​ത്തി​​യ ഈ ഭൗ​​​തി​​​ക​​​ശാ​​​സ്​​ത്ര​​​ജ്ഞ​​​ന് ഭാ​​​ര​​​തീ​​യ ദർ​​​ശ​​​ന​​​ങ്ങ​​​ളി​​​ലും അ​​​വ​​​ഗാ​​​ഹ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

No comments:

Post a Comment