അടിസ്ഥാന സ്വകാര്യങ്ങള്‍ ഒരുക്കാതെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് ചാത്തന്നൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്ഡ് ഉത്ഘാടനം ഇന്ന്.
ജി എസ് ജയലാല്‍ എം എല്‍ ഏ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചതും ചാത്തന്നൂര്‍ പഞ്ചായത്തിന്ടെ തനത് ഫണ്ടില്‍ നിന്ന് അനുവധിച്ചതുമായ എഴുപത് ലക്ഷം രൂപ ചിലവാക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.
മുറികള്‍ ഉള്ള ഒരു ചെറിയ കെട്ടിടവും ഒരു വെയിറ്റിംഗ് ഷെഡും ടോയലറ്റും ബസ്സുകള്‍ വന്നു തിരിഞ്ഞു പോകാന്‍ ഒരു കോണ്‍ക്രീറ്റ് പാര്‍ക്കിംഗ് ഗ്രൌണ്ടും ആണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഒരിക്കലും വറ്റാത്ത വിശാലമായ ഒരു കുളം നികത്തി കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത് തുടര്‍ന്ന് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സമീപത്തുള്ള കുളം ഭിത്തി കെട്ടി സംരഷിക്കുകയും അതിനു വേണ്ടി പതിനഞ്ഞു ലക്ഷം രൂപ പ്രതേകം അനുവദിക്കുകയും ചെയ്തു.
ലക്ഷങ്ങള്‍ പൊടിപൊടിചാണ് ബസ്സ്സ്റ്റാണ്ട് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും.
ബസ്സുകള്‍ ചാത്തന്നൂര്‍ സ്റ്റാന്ടില്‍ വന്നു പോകുന്നതിനുള്ള പെര്‍മിറ്റു കൊടുക്കുന്നതിനോ സമയ ക്രമീകരണ നടപടികളോ നാളിത് വരെ തുടങ്ങിയിട്ടില്ല എന്ന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പല സ്വകാര്യ ബസ്സുകള്‍ക്കും ചാത്തന്നൂര്‍ ജങ്ക്ഷന്‍ എത്താന്‍ പോലും പെര്‍മിറ്റ് ഇല്ലെന്നിരിക്കെയാണ് പല സ്വകാര്യ ബസ്സുകള്‍ക്കും ചാത്തന്നൂര്‍ ജങ്ക്ഷന്‍ എത്താന്‍ പോലും പെര്‍മിറ്റ് ഇല്ല പരവൂരില്‍ നിന്നുള്ള ബസ്സുകള്‍ തിരുമുക്ക് വഴിയാണ് കൊട്ടിയം ഭാഗത്തേക്ക് പോകേണ്ടത്.ചാത്തന്നൂര്‍ പ്രൈവറ്റു ബസ് സ്റ്റാന്‍ഡില്‍ എത്തണമേന്ഗില്‍ അതിനനുസരിച്ച് ഉള്ള പെര്‍മിറ്റ് ആവശ്യമാണ്.
അത് കൊണ്ട് തന്നെ സാന്ഗേതിക വശങ്ങളോ നിയമപരമായ കാര്യങ്ങളോ മുന്‍കൂട്ടി മനസ്സിലാക്കാതെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അനുവാദം വാങ്ങാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആണ് ഉത്ഘാടന മാമാങ്കം നടത്തുന്നത് എന്ന ആരോപണം ശക്തമാണ്.

പത്ത് വര്‍ഷത്തിന് മുന്‍പ് ഇടതു മുന്നണിക്കാരനായ കെ പവിത്രന്‍ പ്രസിഡന്റ് ആയിരിക്കുബോള്‍ചാത്തന്നൂര്‍ ജങ്ക്ഷനില്‍ തന്നെ പ്രൈവറ്റ് ബസ് സ്റ്റാന്ഡ് നിര്‍മ്മാണത്തിന് പഞ്ചായത്തിന്ടെ തനത് ഫണ്ടില്‍ നിന്നും ഇരുപത്തിയഞ്ഞു ലക്ഷം അനുവദിച്ചു കൊണ്ട് പ്രാര൦ഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ തുടര്‍ന്ന് വന്ന ഇടത് മുന്നണിയുടെ തന്നെ ഭരണ സമിതികള്‍ എല്ലാം തന്നെ യാതൊന്നും ചെയ്തു എന്ന് മാത്രമല്ല ഇരുപത്തിയഞ്ഞു ലക്ഷം രൂപ ഏന്ത് ചെയ്തു എന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടിയില്ല
തുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതികളുടെ തുടരെ തുടരെയുള്ള ആവശ്യപ്രകാരം വഞ്ചിക്ലൈമന്‍സ് ഭൂമിയില്‍ യില്‍ നിന്നും വ്യവസായ വകുപ്പ് നല്‍കിയ ഭൂമിയില്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.രണ്ടു മുറികള്‍ ഉള്ള ഒരു ചെറിയ കെട്ടിടവും ഒരു വെയിറ്റിംഗ് ഷെഡും ടോയലറ്റും ബസ്സുകള്‍ വന്നു തിരിഞ്ഞു പോകാന്‍ ഒരു കോണ്‍ക്രീറ്റ് പാര്‍ക്കിംഗ് ഗ്രൌണ്ടും ഒരു കിണറും ഉള്‍പ്പടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് എഴുപത് ലക്ഷം രൂപ ചിലവഴിച്ചതില്‍ ആഴിമാതിയുണ്ടെന്നു നാട്ടുകാര്‍ ആരോപിക്കുന്നു, സാന്ഗേതിക വിദഗ്ധര്‍ പറയുന്നത് ഇത്രയും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് ഇരുപത് ലക്ഷം രൂപ പോലും ചിലവഴിക്കേണ്ട ആവശ്യമില്ല എന്നാണ്.കുളം കെട്ടി സംര്ഷിക്കുന്നതിനു പതിനഞ്ചു ലക്ഷം രൂപ പ്രതേകം അനുവധിചിട്ടുമുണ്ട്.പത്ത് ലോഡ് പാറ പോലും കുളം കെട്ടാന്‍ വേണ്ടി ഉപയോഗിച്ചിട്ടില്ല.
നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അഴിമതിയുണ്ടെന്നു ജനങ്ങള്‍ ഒന്നടന്ഗം ആരോപിക്കുന്നു

No comments:
Post a Comment