സമനില തെറ്റിയ സഖാക്കള്‍...പൊട്ടന്‍ കളിക്കുന്നു..മണ്ടന്മാരെ..ഉറങ്ങുക
കണ്ടതും കേട്ടതും എഴുതണം എന്ന് തോന്നി...
അപ്പോള്‍ ഇന്ന് കണ്ടത് ചാത്തന്നൂര്‍ സിപിഎം പാര്‍ട്ടി ഓഫീസിനു എതിര്‍വശം ഒരു വലിയ പ്രതിമയും ആയി ഒരു വാഹനം കണ്ടു...അപ്പോള്‍ത്തന്നെ ഓര്‍മ്മയില്‍ വന്നു ഇന്ന് പത്രത്തില്‍ കണ്ട വാര്‍ത്ത ഏ.കെ ജി യുടെ പ്രതിമ വരുന്നുണ്ട് സകാക്കള്‍ സ്വീകരിക്കുന്നു...
ഓരോ പ്രതിമ സ്ഥാപിക്കുബോഴും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ ഒരു ചിന്ധ വരും ഇ സിപിഎം കാര്‍ തന്നെ ക്വട്ടേഷന്‍ കൊടുത്ത് അത് തകര്‍ക്കും ആദ്യം തന്നെ അവര്‍ ആലപ്പുഴയില്‍ സ്വന്തം തന്ധയുടെ പ്രതിമ തന്നെ തകര്‍ത്തു...ആ പാവം കൃഷ്ണപിള്ള സഖാവിന്ടെ പ്രതിമ പോലും...ബാക്കി വച്ചില്ലാ..
അപ്പോള്‍ പിന്നെ റഷ്യയിലെ കാര്യം ഓര്‍മ്മ വന്നു സ്റ്റാലിന്‍ പ്രതിമകള്‍ തകര്‍ത്തുകളഞ്ഞു ലെനിന്‍ പ്രതിമകള്‍ തകര്‍ത്തുകളഞ്ഞു..പിന്നെ കമ്മ്യുണിസം തന്നെ റഷ്യയില്‍ ഇല്ലാതായി അത് തന്നെയാണ് കേരളത്തിലും സംഭവിക്കാന്‍ പോകുന്നത്...അപ്പോള്‍ പിന്നെ പ്രതിമ വയ്ക്കട്ടെ എല്ലെ...കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അണിനിരന്ന കക്ഷിയാണ് സിപിഎം എന്ന് സ്വയം അവകാശപ്പെടാറുണ്ട്. അത് കൊണ്ട് തന്നെ പ്രതിമ വയ്ക്കണം....ഒരല്‍പ്പം സിപിഎം എന്ന കൊലയാളി പ്രസ്ഥാനത്തെ കുറിച്ച് പറയട്ടെ....
അടിക്കടി തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നുവെങ്കിലും ജനകീയ അടിത്തറ ഇപ്പോഴും ഭദ്രമാണെന്ന് വിലയിരുത്തി ആശ്വസിക്കുകയും ചെയ്തുപോന്നു.എന്നാലിന്ന് ആ പാര്‍ട്ടി എത്തിപ്പെട്ട ഗതികേടിനെ ഓര്‍ത്ത് ശത്രുക്കള്‍പോലും തലയില്‍ കൈവച്ചുപോവുകയാണ്.എന്ന കാര്യം പ്രതിമയ്ക്ക് സ്വീകരണം നല്‍കിയ സഖാക്കള്‍ ഓര്‍ത്തില്ല....
തലയില്‍ ആള്‍ താമസമില്ലാത്ത ഒരുപറ്റം നേതാക്കളുടെ വകതിരിവില്ലായ്മ ആ പാര്‍ട്ടിയുടെ സമനില തന്നെ തെറ്റിച്ചിരിക്കുകയാണ്. എന്തുപറയണം, എങ്ങനെ പെരുമാറണം പ്രവര്‍ത്തിക്കേണ്ടത് ഏതുരീതിയില്‍ എന്നുപോലും നിശ്ചയിക്കാനോ നിര്‍ദ്ദേശിക്കാനോ കഴിയാത്തവണ്ണം പൊട്ടകിണറ്റിലെ തവളകളെ പോലെ...
അധഃപതിച്ചിരിക്കുകയാണ് നേതൃത്വം. അടുത്തിടെയുണ്ടായ സംഭവങ്ങള്‍ അതിന്റെ ഉദാഹരണം. നാലുപതിറ്റാണ്ടായി ബാലഗോകുലം നടത്തുന്ന ജന്മാഷ്ടമി ശോഭായാത്ര സ്വന്തമാക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം നടത്തിയ വിഫലശ്രമം ആ പാര്‍ട്ടിയെ വെട്ടില്‍വീഴ്ത്തിയിരിക്കുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല മുന്നണിയിലും വലിയ ഭിന്നതയ്ക്കാണ് വഴിയൊരുക്കിയത്. ഹിന്ദുമതത്തിന്റെ ആഘോഷം പാര്‍ട്ടിയേറ്റെടുത്തത് ഹിന്ദുവോട്ട് തട്ടാനാണെന്ന ആരോപണമുണ്ട്. യാത്രകളില്‍ പ്രദര്‍ശിപ്പിച്ച നിശ്ചലദൃശ്യങ്ങളും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി വിഎസ് അച്യുതാനന്ദനും ബാലസംഘം നടത്തിയ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയല്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിശദീകരിച്ച് രംഗത്തിറങ്ങി. അടിസ്ഥാന നിലപാടുകളില്‍നിന്ന് പാര്‍ട്ടി വ്യതിചലിച്ചിട്ടില്ല എന്നാണ് വിഎസിന്റെ ന്യായീകരണം.
തങ്ങള്‍ നടത്തിയത് ഓണാഘോഷമാണെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചത്. എല്ലാമതക്കാരും ഇതില്‍ പങ്കെടുത്തുവെന്ന് സ്ഥാപിക്കാനും കോടിയേരി കിണഞ്ഞു ശ്രമിച്ചു. തങ്ങള്‍ നടത്തിയത് ഓണാഘോഷമാണെന്ന് വിശദീകരിക്കാന്‍ ശനിയാഴ്ചതന്നെ പിണറായി ശ്രമിച്ചിരുന്നു. അണികളോട് എന്ത് വിശദീകരിക്കണമെന്നുപോലും നിശ്ചയമില്ലാതായി. ആശയപരമായി പാപ്പരത്തം നേരിടുന്ന പാര്‍ട്ടിയാണ് തങ്ങളെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ്.....കഷ്ടം....
നടത്തിയത് ഓണാഘോഷമാണോ ശ്രീകൃഷ്ണജയന്തിയാണോ എന്നുപോലും വ്യക്തതയില്ല.....കഷ്ടം.....
ഓണാഘോഷത്തിന് ഉറിയടി നടത്തുന്ന സമ്പ്രദായമുണ്ടോ.തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ആര്‍ഭാടപൂര്‍വം ഉറിയടി നടത്തിയ വാര്‍ത്ത ചിത്രസഹിതമാണ് ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ചത്. മതപരമായ ചടങ്ങുകള്‍ പാര്‍ട്ടി അണികള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ പാര്‍ട്ടിതന്നെ മതചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് അപഹാസ്യമാണല്ലോ. പാര്‍ട്ടി ഇത്തരമൊരു പരിപാടി നടത്തേണ്ടിയിരുന്നില്ലെന്ന തോന്നല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും ശക്തമാണ്. പാര്‍ട്ടിക്ക് ഇത് വലിയ നാണക്കേട് ഉണ്ടാക്കിയെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ നിലപാട്.മതേതര പാര്‍ട്ടിയെന്നു പറയുകയും നാലുപതിറ്റാണ്ടായി ബാലഗോകുലം നടത്തുന്ന പരിപാടിക്ക് ബദലുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യവും ചര്‍ച്ചയായിരിക്കുകയാണ്. ഏതായാലും സ്വയം അപഹാസ്യരായി എന്നാണ് വ്യക്തമാകുന്നത്.
കമ്മ്യൂണിസം കൈവിട്ട് അവനവനിസത്തിലേക്ക് ചുരുങ്ങിയ പാര്‍ട്ടിയുടെ കോപ്രായങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സമ്മേളനങ്ങള്‍ക്കും സമരങ്ങള്‍ക്കും ആളില്ല. യുവജനവിദ്യാര്‍ത്ഥി മേഖലകളിലും പ്രവര്‍ത്തനം ശുഷ്‌ക്കം.തെരഞ്ഞെടുപ്പുകളിലാണെങ്കില്‍ ദയനീയ പരാജയം. അണികളും ജനങ്ങളും അകന്നുകൊണ്ടിരിക്കുമ്പോഴുള്ള അങ്കലാപ്പാണ് അവരെ അക്രമാസ്‌കതരാക്കുന്നത്. പാര്‍ട്ടികളെയും പട്ടികളേയും അവര്‍ വെറുതെ വിടുന്നില്ല.
പ്രതിമകള്‍പോലും സിപിഎം ആക്രമണഭീതിയിലാണ്. സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്റെ വീടിനടുത്ത് കോടിയേരിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്തെറിഞ്ഞ് അക്രമാന്തരീക്ഷമുണ്ടാക്കാന്‍ ഗുഢാലോചന നടത്തി. സംഭവം നടത്തിയത് ആര്‍എസ്എസ്‌കാരാണെന്നും രാത്രി മൂന്ന് മണിക്കാണ് പ്രതിമ തകര്‍ത്തതെന്നും കൃത്യമായി സിപിഎം പ്രചരിപ്പിക്കുന്നു. എത്ര ക്രൂരന്മാരാണ് പാര്‍ട്ടി നേതൃത്വമെന്ന് വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ സംഭവമാണ് കോടിയേരിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്തത്. എതിരാളികളെ പ്രതിക്കൂട്ടിലാക്കാന്‍ മാതാവിനെവരെ വകവരുത്താന്‍ കൂസലില്ലാത്ത കൂട്ടരാണ് സിപിഎമ്മുകാരെന്ന് പണ്ടേതന്നെ തെളിയിച്ചതാണ്. മനോരോഗികളുടെ വന്‍കൂട്ടമായി സിപിഎം നേതൃത്വം മാറിയിരിക്കുന്നു. ഇതിനെക്കുറിച്ച് അണികളും ജനങ്ങളും ഗൗരപൂര്‍വം ചിന്തിക്കണം. .

സിപിഎം നെ പച്ചവത്കരിച്ചു വരാന്‍പോകുന്ന തോല്‍വികള്‍ മുന്‍കൂട്ടി കണ്ടു കൊണ്ട് മുങ്ങുന്ന കപ്പലില്‍നിന്നും രക്ഷപെടുക....
എന്ന് മാതമേ ഇ ചാത്തന്നൂര്‍കാരന് പറയാന്‍ പറ്റുകയുള്ളൂ
No comments:
Post a Comment