ജന്മഭൂമി ദിനപത്രം 40 ആം വയസ്സിലേക്ക് പ്രവേശിക്കുന്ന ഇ അവസരത്തില്‍ എല്ലാ ആശംസകളും നേരുന്നു.പിന്നിട്ട നാല്പത് വര്‍ഷകാലം കേരളത്തിലെ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമായി ജനപക്ഷത്ത് നിലകൊണ്ട് ജന്മഭൂമി ഭാരതിയ സംസ്കാരത്തിന്ടെ മഹാത്തായ പൈത്രകം വായനക്കാരുടെ മനസ്സുകളില്‍ എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.ഭാരതിയ സംസ്കാരം വേണ്ട രീതിയില്‍ മനസ്സിലാക്കുവാന്‍ കഴിയുന്ന യുവ തലമുറയ്ക്ക് മാത്രമേ നീതിബോധത്തോടെ രാക്ഷ്ട്രത്തെ നയിക്കുവാന്‍ കഴിയൂ.യുവതല മുറയ്ക്ക് മുന്നില്‍ സത്യസന്ധമായ വാര്‍ത്ത വായനക്കാരില്‍ എത്തിക്കുവാന്‍ എക്കാലവും ജന്മഭൂമിക്ക് കഴിയട്ടെകുമാര് യെന്ന് വാര്‍ഷിക വരിയില്‍ അന്ഗ്മായി കൊണ്ട് ബി ബി ഗോപകുമാര്‍ പറഞ്ഞു.യുണിയന്‍ അസിസ്റ്റന്റ്റ് സെക്രട്ടറി കെ.നടരാജന്,മീനാട് ഉണ്ണി,
ഗ്രാമപഞ്ചായത്ത് മെബര്‍ ബീനാരാജന്‍,ജയന് ചാത്തന്നൂര്‍ ,ഷൈന്‍.ശ്രീകുമാര്‍ വരിഞ്ഞ൦
No comments:
Post a Comment