കേളി ഗ്രന്ഥശാല ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ 33-മത് വാർഷികാഘോഷവും
പ്രൊഫഷണൽ നാടകമേളയും കേളി പ്രതിഭാപുരസ്‌കാര ചടങ്ങുകളും 16മുതൽ 26വരെ കിഴക്കനേല നന്ദവിലാസം യു.പി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കും 16ന് രാവിലെ പതാക ഉയർത്തൽ വൈകുന്നേരം 4ന് ലഹരിവിരുദ്ധസ്നേഹസന്ദേശയാത്ര, 6.30ന് അക്ഷരദീപപ്രകാശനം. 17ന് ഉത്ഘാടനസഭ എൻ. കെ. പ്രേമചന്ദ്രൻ. എം.പി, രാത്രി 7ന് കേളിനൈറ്റ്. 18ന്
പ്രൊഫഷണൽ നാടകമേള ഉത്ഘാടനം
കലാശ്രീ രാജൻ കിഴക്കനേല,
രാത്രി 7ന് നാടകം ഡ്രീംകേരള യുടെ "അകത്തേക്ക് തുറന്നിട്ട വാതിൽ"
19ന് വൈകുന്നേരം 6ന് സായ്‌ഹ്‌ന സംസാരം വിഷയം "വായനയുടെ പ്രാധാന്യം വർത്തമാന കാലഘട്ടത്തിൽ"
രാത്രി 7.15ന് നാടകം കാളിദാസകലാ കേന്ദ്രത്തിന്റെ "ശാകുന്തളം", 20ന് രാവിലെ 9ന് സൗജന്യ മെഡിക്കൽ, നേത്ര പരിശോധന രക്തനിർണ്ണയ ക്യാമ്പ് വി. എസ്. സന്തോഷ് കുമാർ ഉത്ഘാടനം ചെയ്യും, 10ന് സംസ്ഥാന തല ചിത്രരചന മത്സരം, 12ന് പാൽപായസസദ്യ. വൈകുന്നേരം 6ന് സായാഹ്നസംസാരം
വിഷയം "കുടുംബബന്ധങ്ങൾ അന്നും ഇന്നും"രാത്രി 7ന് നാടകം വള്ളുവനാട് നാദത്തിന്റെ കാഴ്ചബംഗ്ലാവ്.
21ന് വൈകുന്നേരം 6ന് സായാഹ്നസംസാരം വിഷയം "വിദ്യാർത്ഥി കൾ രാക്ഷ്ട്രത്തിന്റെ അടിസ്ഥാനശി ലകൾ",രാത്രി 7.15ന് നാടകം എസ്. എസ്. നടനസഭയുടെ "വിക്ടറിക്ലബ്".
22ന് വൈകുന്നേരം 6ന്
സായാഹ്നസംസാരം"സമകാലിക സമൂഹത്തിൽ സ്ത്രിയുടെ പങ്കാളിത്തം".
രാത്രി 7ന് നാടകം തിരുവനന്തപുരം നവോദയയുടെ സുകുമാരി.23ന് വൈകുന്നേരം 6ന്
സായാഹ്നസംസാരം വിഷയം "അരുത് ലഹരി" രാത്രി 7ന് നാടകം കാഞ്ഞിരപ്പള്ളി അമലയുടെ ഒറ്റ.24ന് വൈകുന്നേരം 6ന് സായാഹ്നസംസാരം വിഷയം "കൃഷി മറന്ന കേരളം"രാത്രി 7.15ന് നാടകം തിരുവനന്തപുരം അജന്തയുടെ വംശം.
25ന് വൈകുന്നേരം 6ന്
വൈകുന്നേരം 6ന് സായാഹ്നസംസാരം വിഷയം "മലയാളത്തിലെ വായ് പൊഴി വഴക്കങ്ങൾ" രാത്രി 7ന് നാടകം വള്ളുവ നാട് ബ്രഹ്മയുടെ "പകലിൽമറഞ്ഞിരുന്നൊരാൾ"
26ന് വൈകുന്നേരം 6ന് സമാപനസമ്മേളനവും പുരസ്‌കാരസമർപ്പണവും സ്നേഹജ്വാല അവാർഡ് വിതരണവും ഉത്ഘാടനം ജി. എസ്. ജയലാൽ. എം എൽ എ ഉത്ഘാടനം ചെയ്യും, പ്രശസ്ത ചലച്ചിത്ര നടൻ വിജയ രാഘവന് കേളി പുരസ്‌കാരം പ്രമുഖകഥാകൃത്ത് ബെന്യാമൻ നൽകും.രാത്രി 7മുതൽ സംസ്ഥാനതല കൈകൊട്ടികളി മത്സരം.
No comments:
Post a Comment