സി എസ് സി ചാത്തന്നൂരിന്റെയും സംയുക്തഭിമുഖ്യത്തിൽ
സംയുക്ത ആധാർ - തപാൽ മേള സംഘടിപ്പിക്കുന്നു 27ന് രാവിലെ 9.30മുതൽ വൈകുന്നേരം 4.30വരെ ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിന് സമീപമായുള്ള മുണ്ടയ്ക്കൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന
സിഎസ്സി ചാത്തന്നൂർ പൊതു സേവന കേന്ദ്രത്തിൽ വച്ച് നടക്കുന്നു
പുതിയ ആധാർ എടുക്കൽ (നവജാത ശിശു മുതൽ 5 വയസ്സുവരെ,
ആധാറിലെ ഫോട്ടോ പുതുക്കൽ ബയോമെട്രിക് അപ്ഡേഷൻ,
മൊബൈൽ നമ്പർ ചേർക്കൽ, തിരുത്തൽ, മാറ്റം വരുത്തൽ,
മേൽവിലാസം തിരുത്തൽ
പോസ്റ്റാഫീസ് സേവിംഗ് അക്കൗണ്ട്,
സുകന്യ സമൃദ്ധി അക്കൗണ്ട്,
പ്രധാനമന്ത്രി സുരക്ഷാ ബീമായോജന,
പ്രധാനമന്ത്രി ജീവൻ ബീമയോജന,
പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്,
പിഎം കിസാൻ അക്കൗണ്ട്,
പ്രധാനമന്ത്രിയുടെ ഗ്രൂപ്പ് ആക്സിഡന്റ്ൽ ഗാർഡ് പോളിസി
തുടങ്ങി വിവിധ സേവനങ്ങൾ മേളയിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് ഫോൺ 8111820190, 9496548021
No comments:
Post a Comment