ഇത് മാർക്സിസമാണോ അതല്ല ഫാസിസമാണോ അതല്ല കൊലയാളിസമാണോ ??????????????
(please like this page..(https://www.facebook.com/ArunSatheesan4ever)
--------------------------------------------------------------------
സിപിഎം എന്ന കൊലയാളി പാര്‍ടിക്ക് വേണ്ടി കൊലപാതകം നടത്തിയ കൊലയാളികൾക്ക് ചോദിക്കാനും പറയാനും ആളില്ലെന്ന് കരുതരുത്. അവരുടെ ക്ഷേമം അന്വേഷിക്കാനും അവർക്കൊരു പോറലേറ്റാൽ ഓടിയെത്തി ആശ്വസിപ്പിക്കാനും വേണ്ടി വന്നാൽ ഒരു തീപ്പന്തം കണക്കെ കത്തിജ്വലിക്കാനും അവർക്കൊരു പോളിറ്റ് ബ്യൂറോയുണ്ട്...പാര്‍ട്ടി സെക്രട്ടറി ഉണ്ട് ജനങ്ങള്‍ തിരഞ്ഞെടുത്ത എം.എല്‍.ഏ മാര്‍ ഉണ്ട് എം എല്‍ ഏ മാരെ നയിക്കുന്ന പ്രതിപക്ഷ നേതാവ് ഉണ്ട്
കൊലയാളികളുടെ സ്വന്തം പോളിറ്റ് ബ്യൂറോ..പിമ്പ് ബ്യുറോ എന്നും പറയും..കേന്ദ്രം ഭരിക്കുന്ന മദാമ്മയുടെ അടിപാവാട കഴുവുമ്പോള് അങ്ങനെയും വിളിക്കാം.......
സഖാവ് ടി പി യെ അമ്പത്തൊന്ന് വെട്ട് വെട്ടി മൃഗീയമായി കൊന്ന കൊലയാളികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിയിട്ട് കൃത്യം നാല് ദിവസം തികഞ്ഞിട്ടില്ല.
അതിനിടയിലാണ് പോളിറ്റ് ബ്യൂറോ മെമ്പർ കൊടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എം എൽ എ മാരുടെ ഒരു സംഘം കൊലപ്പുള്ളികളെ സന്ദർശിച്ചു അവർ ജയിലിൽ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് വലിയ വായിൽ നിലവിളിക്കുന്നത്. എന്തൊരു സങ്കടം.
എന്തൊരു വേവലാതി.
പെറ്റ തള്ളക്ക് പോലും ഇത്രയും വിഷമവും സങ്കടവും കാണുമോ എന്നത് സംശയമാണ്.
ടി പി യെ കൊന്ന കൊലയാളികൾക്ക് ജയിലിൽ മോശമായ
പരിചരണമാണ് കിട്ടുന്നതെന്ന്
കൊലയാളികളെ സന്ദർശിച്ച പോളിറ്റ്ബ്യൂറോ.. സ്വാതന്ത്ര്യ സമരത്തിൽ
പങ്കെടുത്ത് വന്നവരല്ലേ, അവരെ നല്ല പോലെ പരിചരിക്കൂ സർക്കാരേ ..
പാലും മുട്ടയും കൊടുക്കൂ..സാംസങ്ങിന്റെ ലേറ്റസ്റ്റ് മൊബൈൽ നല്‍കൂ..
കൂളിംഗ് ഗ്ലാസ് തുടച്ചു കൊടുക്കൂ.....................
എന്താണ് ഈ പാർട്ടിക്ക് അതായത് സിപിഎം ന് പറ്റിയത് ???????????????????????????
കേരളീയ പൊതുസമൂഹത്തെക്കുറിച്ചും അവരുടെ ബോധമനസ്സിനെക്കുറിച്ചും സിപിഎം ന് ഉള്ള ധാരണകൾ എന്താണ്.
ഇത്ര പരസ്യമായി ഒരു കൊലക്കേസ് പ്രതികൾക്ക് വേണ്ടി ശബ്ദിക്കാനും വാദിക്കാനും ഇന്ത്യയിലെ ഒരു ദേശീയ പാർട്ടി അതിന്റെ പരമോന്നത സമിതിയിലെ അംഗ൦ തന്നെ എത്തി എങ്കില്‍ നിയമ വ്യവസ്ഥയോടും സാമൂഹ്യ വ്യവസ്ഥകളോടും ഇവർ വെച്ചു പുലർത്തുന്ന ദാർഷ്ട്യവും ധിക്കാരവും ഏത് അളവുകോൽ വെച്ചാണ് കണക്കാക്കിയെടുക്കാൻ പറ്റുക?????????????????
നാഴികക്ക് നാല്പതുവട്ടം ടി. പി വധവുമായി ഞങ്ങളുടെ പാർട്ടിയ്ക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന് പറയുന്ന നേതാക്കൾ-തടവിൽ കഴിയുന്ന ക്വട്ടേഷൻ ടീമിലെ അംഗങ്ങളെ കാണാൻ പോകുന്നത് എന്തിനെന്നു ചോദിക്കാൻ ചങ്കൂറ്റമുള്ള ആണായി പിറന്ന യദാർത്ഥ മാർക്സിസ്റ്റുകൾ ആരെങ്കിലുമുണ്ടോ ആ പാർട്ടിയിൽ ???????????
സ്വാന്തന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിലായവരെ സന്ദർശിച്ചു മടങ്ങുന്നത് പോലെ യാതൊരു ഉളുപ്പും ഇല്ലാതെ നെഞ്ചും വിരിച്ചാണ് പി ബി മെമ്പര്‍ അടക്കമുള്ള നേതാക്കൾ പത്രക്കാരെ കാണാൻ എത്തിയത്.
കോടതിയുടെ വിധി വരുന്നത് വരെ ആരെയും കുറ്റവാളികളായി പ്രഖ്യാപിക്കരുത് എന്ന അലികിത നിയമത്തിന്ടെ പിൻബലത്തിൽ അത്തരം നിലപാടുകളെ ചില മന്ദബുദ്ധികൾക്കെങ്കിലും ന്യായീകരിച്ചു പിടിച്ചു നില്ക്കാൻ പറ്റും.
എന്നാൽ കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു കൊണ്ടുള്ള കോടതി വിധി വന്നു കഴിഞ്ഞ ശേഷവും ആ പ്രതികളുടെ സ്പോൻസർമാരായി പരസ്യമായി രംഗത്ത് വരുമ്പോൾ ആരും ചോദിച്ചു പോകുന്ന ഒരു ചോദ്യമുണ്ട്.
ഇത് മാർക്സിസമാണോ അതല്ല ഫാസിസമാണോ അതല്ല കൊലയാളിസമാണോ എന്ന് ??????????????
ഒരു പാര്‍ട്ടിയില്‍ പെട്ടവരെ ജയിലില്‍ കാണാന്‍ നേതാക്കള്‍ ജയിലില്‍ പോകുന്നത് സാധാരണയാണ്.
എന്നാല്‍ ഇവിടെ കഥ അതല്ല..... ഒരു വശത്ത് നിന്ന് കൊലയാളികളെ അറിയില്ല, അവര്‍ക്ക് വേണ്ടി പാര്‍ട്ടി ഒന്നും ചെയ്യില്ല എന്നൊക്കെ കുരയ്ക്കും, പിന്നെ അതെ ആള് തന്നെ ഇതുപോലെ പോവുകയും ചെയ്യും.
നിഷ്പക്ഷമതികളായ കേരള ജനത ഈ ഉടായിപ്പ് തിരിച്ചറിയണം. ഇവനെയൊക്കെ ശിക്ഷിക്കാന്‍ നമുക്ക് കിട്ടുന്ന ഒരേ ഒരു ദിവസമാണ് തിരഞ്ഞെടുപ്പ് ദിവസം.
രാഷ്ട്രീയ തിമിരം ബാധിക്കാതെ ഇത്തരം പുഴുക്കുത്തുകളെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തണം...................
ജയിലിൽ പ്രയാസങ്ങളുണ്ടായാൽ പ്രതികൾ തങ്ങളെ ഈ കൊല നടത്താൻ എല്പിച്ചവരുടെ പേരുകൾ വിളിച്ചു പറയുമെന്ന ഭയമാണ് അവരുടെ ക്ഷേമവും സുഖവും ഉറപ്പു വരുത്താൻ പാർട്ടി നേതാക്കൾ തിടുക്കം കാണിക്കുന്നതിന്റെ പിന്നിലുള്ളത്.
ഈ ഗുണ്ടകൾ സത്യം തുറന്ന് പറഞ്ഞാൽ പ്രതികളുടെ പട്ടിക പോളിറ്റ് ബ്യൂറോ വരെ നീളുമെന്നും പരസ്യമായ രഹസ്യമാണ്
കണ്ണൂർ കോഴിക്കോട് ജയിലുകളിൽ പാർട്ടി ഗുണ്ടകൾക്ക് വി ഐ പി പരിഗണനയും സുഖവാസവും ലഭിച്ചപ്പോൾ പാർട്ടി നേതൃത്വം പറഞ്ഞിരുന്നത് അതൊക്കെ ജയിൽ അധികൃതരും സർക്കാരും നോക്കേണ്ട കാര്യങ്ങളാണ് എന്നാണ്. അത്തരമൊരു ഒഴുക്കൻ പ്രസ്താവനക്കപ്പുറം പേരിന് പോലും ഒരു പ്രതിഷേധ സ്വരം അവർ ഉയർത്തിയിരുന്നില്ല.
മറിച്ച് അത്തരം സുഖവാസങ്ങൾ ഉറപ്പ് വരുത്തുന്നതിന് പാർട്ടിയുടെ സ്വാധീനവും ഭീഷണിയും ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ തടവുകാർക്ക് ഇതുവരെ കിട്ടിപ്പോന്ന സുഖ സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്ന് വന്നപ്പോൾ ഒരാഴ്ച പോലും കാത്തുനില്ക്കാനുള്ള ക്ഷമയില്ലാതെ പാർട്ടി നേതാക്കളുടെ ഒരു പട തന്നെ ജയിലിലേക്ക് മാർച്ച് ചെയ്യുന്നതാണ് കണ്ടത്.
ടി പി യെ കൊന്നവരുമായി പാർട്ടിക്ക് ബന്ധമൊന്നുമില്ല എന്ന് ഇനിയും കേരളത്തിലെ ജനങ്ങൾ വിശ്വസിക്കണമെങ്കിൽ അവരുടെ തലച്ചോറിൽ ദേശാഭിമാനി പ്രസ്സ് ഉരുക്കിയൊഴിക്കേണ്ടിവരും.
കേരളത്തിന്റെ പൊതുബോധത്തെയും സമൂഹമനസ്സാക്ഷിയെയും പുല്ലു വില കല്പിക്കാതെ സി പി എം ഫാസിസ്റ്റ് പാതയിൽ നീങ്ങുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് ഉറപ്പാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒപ്പം കേരളത്തിലും മോദിയുടെ നേതൃത്വത്തിൽ ഒരു ഇടി മുഴക്കം തുടങ്ങിക്കഴിഞ്ഞു. ഒപ്പം ശ്രീ നാരായണിയ സമൂഹവും അത് സൃഷ്ടിക്കുന്ന ഓളങ്ങൾ ചെറിയ രൂപത്തിലാണെങ്കിലും കേരളത്തിലേക്കും നീങ്ങിത്തുടങ്ങുന്നുണ്ട്....അതിന്ടെ പരിഭ്രാന്ധി പിണറായി സഖാവിന്ടെ കണ്ണുകളില്‍ കാണുന്നുമുണ്ട്
സി പി എം പോലുള്ള ഒരു മതനിരപേക്ഷ ഇടതുപക്ഷത്തിന്റെ നിലനില്‍പ്പും വളർച്ചയും മറ്റെന്നെത്തേക്കാളുമുപരി ആവശ്യമായിട്ടുള്ള ഒരു ചരിത്ര സന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്.
അഴിമതിയും ഭരണരംഗത്തെ പിടിപ്പുകേടും കൊണ്ട് കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയും പരതുമ്പോള്‍ അവരുമായി അവിശുദ്ധമായ കൂട്ട് കെട്ടുകള്‍ ഉണ്ടാക്കി കേസുകളില്‍ അട്ടിമറി നടത്തുന്നു.......
ഗുണ്ടാരാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ് രീതിയിലേക്ക് രൂപ പരിണാമം പ്രാപിച്ച് ജനങ്ങളിൽ നിന്നകലുന്നു സിപിഎം....
സിപിഎം എം എൽ എ മാരുടെ ആശങ്ക
ഈ ഗുണ്ടകൾ ജയിലിൽ കിടന്നു ചത്തു പോയാൽ ഭാവിയിൽ പാർട്ടിയുടെ കൊട്ടേഷൻ പണി ആര് നടത്തും?????????????
ഒരു മനുഷ്യനെ മൃഗീയമായി കൊന്ന ഇവന്മാരെ , പോറ്റി വളര്‍ത്തുന്ന ഇവരെയൊക്കെയ ജയിലിൽ അടക്കേണ്ടത്.....?????
ഒരു മനുഷ്യനെ പച്ചക്ക് വെട്ടി കൊല്ലുന്നതാണോ സാറെ കാമ്യുണിസം ?????????????????????
അതും ഒരിക്കല്‍ തോളില്‍ കയിട്ടു കൂടെ നടന്ന ഒരു പായയില്‍ കിടന്നു ഒരു പാത്രത്തില്‍ നിന്നും ചോറ് ഉണ്ടട സ്വന്തം സഖാവിനെ , ഇത് കാമ്യുണിസത്തിന്റെ അതപതനം????????????
കൊടിസുനി,കിർമാനിമനൊജ് , മുഹമ്മദ്ഷാഫി , സിജിത് തുടങ്ങിയ നായീന്റെ മക്കളെ പഞ്ഞിക്കിട്ടു പണ്ടാരമടക്കിയ പോലീസുകാർക്കും ആയിരമായിരം അഭിവാദ്യങ്ങൾ...................... ചാത്തന്നൂര്‍ കാരന് നിര്‍ത്തുന്നു.........മറക്കരുത് എന്റെ പേജില്‍ ലൈക് അടിക്കുവാന്‍.....

No comments:
Post a Comment