Tuesday, 25 February 2014


ആഗ്നേയം പറയുന്നു ഒരു സത്യം
========================
"ഞാന് ‍വൈരാഗ്യമുള്ള ദൈവം. അസഹിഷ്ണുവായ ദൈവം.
എന്നെ എതിര്‍ക്കുന്നവരുടെ മൂന്നും നാലും തലമുറകളില്‍ വരെ വൈരാഗ്യം തീര്‍ക്കുന്നവന്‍. (പുറപ്പാട് 20 അ. 5 വാ)

ഞാനാണ് നിങ്ങളുടെ ദൈവം. നിങ്ങളെന്നെയല്ലാതെ മറ്റാരെയും ആരാധിക്കരുത്, എന്നാഹ്വാനം ചെയ്യുന്ന, തന്നെ സ്തുതിക്കാന്‍ വേണ്ടി സ്വന്തം പ്രജകളെ സൃഷ്‌ടിച്ച സെമറ്റിക് ദൈവങ്ങളുടെ അല്പത്തരവും, അവര്‍ പകര്‍ന്ന അക്രമബോധവും തങ്ങളില്‍ വേണ്ടുവോളമുണ്ടെന്നു അവരുടെ അനുയായികള്‍ തെളിയിക്കുകയും ചെയ്തു.

ഭാരതത്തില്‍ അതിഥികളായി വന്നു, പിന്നീട് ഇവിടെ വേരുറപ്പിച്ച സെമറ്റിക് മതങ്ങള്‍ ഇവിടെ വളര്‍ന്ന മാര്‍ഗങ്ങള്‍ കണ്ടാല്‍ ഇവര്‍ ആരാധിക്കുന്നത് ഈശ്വരനെയോ, അതോ ചെകുത്തനെയോ എന്ന സംശയം സാമാന്യബുദ്ധിയുള്ള ആര്‍ക്കും ഉണ്ടാകുകയും ചെയ്യും.

ബാബര്‍ എന്ന ധനമോഹിയും, അക്ബര്‍, ഖില്‍ജി, ഔറംഗസെബ്, ടിപ്പു തുടങ്ങിയ മതഭ്രാന്തരും ആയുധം കൊണ്ടിവിടെ വളര്‍ത്തിയ മതത്തിന്റെ പേര് സമാധാനം എന്നാണു. എത്ര അര്‍ത്ഥവത്തായ പേര്.

അതുപോലെ തന്നെ ആരും ശ്രദ്ധിക്കാതെ പോയ ഒന്നാണ് ദൈവപുത്രന്റെ മതവും. ഹിന്ദുക്കളാണ് വര്‍ഗീയവാദികള്‍ എന്ന് പുലമ്പുന്ന ഇക്കൂട്ടരെ പറ്റി പൊതുവായി പറയേണ്ടുന്ന ചില ചരിത്രങ്ങള്‍ ഉണ്ട്.

സനാതനം എന്ന നമ്മുടെ ധര്‍മത്തിന്റെ ഏറ്റവും വലിയ മഹിമ എന്തെന്നാല്‍ സനാതനം സ്വന്തം ജനങ്ങളോട് പരസ്യം ചെയ്യാന്‍ പറഞ്ഞില്ല, മറിച്ച് സ്വധര്‍മ്മത്തെ സംരക്ഷിക്കാന്‍ മാത്രം പറഞ്ഞു. അതുകൊണ്ട് തന്നെയാണ് സെമറ്റിക് മതങ്ങള്‍ സ്വന്തം കൂട്ടത്തില്‍ ആളെക്കൂട്ടാന്‍ എന്ത് നെറികേടിനും തയ്യാറായി ജീവിക്കുമ്പോഴും, ഹിന്ദു മതപ്രചരണം നടത്താന്‍ മെനക്കെടാത്തത്.
സനാതനം എന്നാല്‍ നശിക്കാത്തത് എന്നര്‍ത്ഥം.

ആ പേര് പോലെ തന്നെയാണ് ഇത്രയധികം സംവത്സരങ്ങള്‍ പല പല മതങ്ങള്‍ ശ്രമിച്ചിട്ടും, സനാതനം നശിക്കാതെ നിന്നതും. ആദ്യം എതിരാളികള്‍ അല്ലാത്ത എതിരാളികളായി സനാതനധര്‍മത്തിന് ചെരിയോരളവില്‍ എങ്കിലും വെല്ലുവിളി ആയി പിറന്നത് ജൈന, ബുദ്ധ മതങ്ങള്‍ ആയിരുന്നു. പക്ഷെ സാക്ഷാല്‍ ശ്രീശങ്കരനെന്ന മഹത് പുരുഷന്‍റെ ജ്ഞാനം, വീക്ഷണമികവ് എന്നിവയ്ക്ക്‌ മുന്നില്‍ അവ മുട്ട് മടക്കുകയും ചെയ്തു.

മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരെ തിരികെ സ്വധര്‍മത്തിലെയ്ക്ക് കൊണ്ട് വരുന്ന ചടങ്ങ് തുടങ്ങി വെച്ചതും, ശ്രീശങ്കരന്‍ തന്നെയായിരുന്നു. അന്ന് കാലത്ത്‌ നില നിന്നിരുന്ന അയിത്തം എന്ന ദുര്‍വ്യവസ്ഥ തന്നെയാണ് ഒരു പരിധി വരെ അവര്‍ണ്ണര്‍ എന്ന് മുദ്രകുത്തപ്പെട്ട ഹിന്ദു ജനതയെ സ്വധര്‍മത്തില്‍ നിന്നും അകറ്റിയതും. മതം മാറിയ അവര്‍ണ്ണന് അയിത്തമില്ല എന്ന അവസ്ഥ കുരിശുകളും, മുസ്ലിം മതപ്രചാരകരും ശരിക്കും മുതലാക്കി. സ്വന്തം സ്വാര്‍ഥതയ്ക്ക് വേണ്ടി ഒരു കൂട്ടര്‍ കാണിച്ച അപരാധം ഒരു മഹാസംസ്കാരത്തിന്റെ ചരിത്രത്തില്‍ കളങ്കം പരത്തി എന്നതായിരുന്നു സത്യവും.

ശങ്കരാചാര്യര്‍ തുടങ്ങി വെച്ച ആ ആചാരം, കാലഗമനെ ശ്രീനാരായണ ഗുരുവും ചെയ്തതായി കേട്ടിട്ടുണ്ട്. മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് ഒരണ പിഴ ചുമത്തി അദ്ദേഹം സ്വധര്‍മതിലെയ്ക്ക് മടങ്ങി വരാനുള്ള അവസരം ഒരുക്കി. കേരളത്തില്‍ ചട്ടമ്പി സ്വാമികളും, ശ്രീനാരായണ ഗുരുദേവനും, മന്നത്ത്‌ പദ്മനാഭനും, കുമാരഗുരുവും, കുമാരനാശാനും എല്ലാം ചേര്‍ന്ന് ഹിന്ദുജനതയെ മറ്റു മതങ്ങളുടെ കടന്നു കയറ്റത്തില്‍ നിന്നും ഒരു പരിധി വരെ സംരക്ഷിച്ചു നിര്‍ത്തിയതും.

ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണമായ ഒരു വ്യക്തി സ്വാമി വിവേകാനന്ദന്‍ തന്നെയായിരുന്നു താനും. ഇവര്‍ക്കെല്ലാം സെമറ്റിക് മതങ്ങളുടെ അക്രമഭീഷണിയും ഉണ്ടായിരുന്നു എന്നതും പ്രസക്തമാണ്.പക്ഷെ 1924-1930 കാലഘട്ടത്തില്‍ യഥാക്രമം ചട്ടമ്പി സ്വാമികളും, ശ്രീ നാരായണ ഗുരുവും സമാധിയടഞ്ഞത് അവര്‍ക്ക്‌ വീണ്ടും ഗുണമായി ഭവിച്ചു.

ഇനി നമുക്ക്‌ ടിപ്പുവും, മാപ്പിളലഹളയുമല്ലാത്ത; ഇവിടുത്തെ മതേതര ചരിത്രം പറയാത്ത ചില സെമറ്റിക് വീരഗാഥകള്‍ കൂടി പറയാം. കേരളത്തിലെ ജാതിഭ്രാന്ത്‌ ഇവിടുള്ളതിന്റെ പത്തിരട്ടി വീറോടെയാണ് ഉത്തരേന്ത്യയില്‍ നിലനിന്നിരുന്നത്.

പക്ഷെ 73 ജാതികളുടെ പേരില്‍ തമ്മില്‍ കൊന്നു ചോര കുടിക്കുന്ന മുസ്ലീങ്ങളും, ജാതിയെണ്ണി തീരുമ്പോഴേക്കും ലോകാവസാനം എത്തുന്ന കുരിശുകളും, ഹിന്ദുക്കളിലെ അനൈക്യം പരമാവധി മുതലെടുത്തു. 1921 ഇല്‍ ഗാന്ധിയുടെയും, കോണ്ഗ്രസ് നേതാക്കളുടെയും കാലു തൊട്ടു വണങ്ങി ആരംഭിച്ച ഖിലാഫത്ത്‌ എന്ന അറവുപ്രസ്ഥാനം, എന്ത് നെറികെട് കാണിച്ചും മതം വളര്‍ത്തുക എന്ന സ്വന്തം മൃഗീയനീതിയോടു പരമാവധി കൂറ് പുലര്‍ത്തിയാണ് പ്രവര്ത്തിചിരുന്നതും.

വാളിന്റെ ബലത്തില്‍ മതത്തില്‍ ആളെക്കൂട്ടിയ അവര്‍, അനുസരിക്കാത്തവരെ ക്രൂരമായി കൊന്നൊടുക്കി. ഇതില്‍ മനം നൊന്ത ആര്യസമാജം നേതാക്കളില്‍ ഒരാളായ സ്വാമി ശ്രദ്ധാനന്ദന്‍ "ഘര്‍ വാപ്സി പ്രസ്ഥാനം " മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഹിന്ദുക്കള്‍ക്ക് സ്വധര്‍മതിലെയ്ക്ക് മടങ്ങി വരാന്‍ വഴിയൊരുക്കുകയും ചെയ്തു.

1923 ഇല്‍ മതം മാറ്റം ചെയ്യപ്പെട്ട 18000 ത്തോളം ഹിന്ദുക്കളെ അദ്ദേഹം തിരികെ കൊണ്ട് വന്നത്, ഖിലാഫത്ത്‌ നേതാക്കളെ ചൊടിപ്പിച്ചു. മതം മാറിയവര്‍ക്ക് നേരെ നേരെ ഹിന്ദുക്കള്‍ വാതിലുകള്‍ കൊട്ടിയടച്ചിരുന്ന സമയത്ത്‌ സ്വാമി അവര്‍ക്കായി വാതില്‍ തുറന്നിട്ടപ്പോള്‍ തങ്ങളുടെ തന്ത്രം പൊളിയും എന്ന് ഭയന്ന ജിഹാദികള്‍ സ്വന്തം സ്വഭാവം പുറത്തെടുക്കാന്‍ തീരുമാനിച്ചു.

1926 ഡിസംബര്‍ 23 നു രോഗബാധിതനായ സ്വാമിജിയെ കാണുവാന്‍ റഷീദ്‌ എന്നൊരു ചെറുപ്പക്കാരന്‍ വരികയും. സ്വാമിജിയുടെ പരിചാരകനോട് അല്പം വെള്ളം കൊണ്ട് വരാന്‍ പറഞ്ഞ അയാള്‍ സ്വാമിജിക്ക് നേരെ 4 തവണ നിറയൊഴിക്കുകയും ചെയ്തു.

കുറ്റം ചാര്‍ത്തപ്പെട്ടു ജയിലില്‍ ആയ അയാള്‍ക്ക് വേണ്ടി, മുസ്ലീങ്ങള്‍ കാശ് പിരിക്കുകയും, കോണ്ഗ്രസ് നേതാവായ ആസിഫ്‌ അലി വാദിക്കാന്‍ ഹാജരാവുകയും ചെയ്തു. കേസ്‌ തോറ്റു തൂക്കികൊല്ലാന്‍ വിധിക്കപ്പെട്ട അയാള്‍ക്ക്‌ വേണ്ടി അന്ന് എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥന നടന്നു. 1927 നവംബര്‍ 30 ലെ ടൈംസ് ഓഫ് ഇന്ത്യ യില്‍ ഇങ്ങനെ ഒരു വാര്ത്തന ഉണ്ടായിരുന്നു '' സ്വാമി ശ്രേദാനന്ദന്റെ ഘാതകനായ അബ്ദുള്‍ റെഷീദിന് പരലോകത്തില്‍ ശാന്തി ലേഭിക്കാന്‍ ദേവബന്ധിലെ മതപാഠശാലയില്‍ 5 തവണ ഖുറാന്‍ പാരായണം നടത്തിയതായും ദിവസേന ഒന്നേകാല്‍ ലേക്ഷമ് ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിടാനും തീരുമാനിച്ചതായി അറിയുന്നു.ഇതിലും നാറിയ പണി ചെയ്തത്, രാഷ്ട്രത്തിന്റെ തന്തയെന്നു എല്ലാവരും വാഴ്ത്തിയ ഗാന്ധി തന്നെയായിരുന്നു. ഘര്‍ വാപ്സി പ്രസ്ഥാനം മുസ്ലീം സഹോദരങ്ങള്‍ക്ക്‌ മനോവിഷമം ഉണ്ടാകുമെന്ന് കണ്ടുപിടിച്ച ഗാന്ധിയെന്ന ശാസ്ത്രഞ്ജന്ചത്രപതി ശിവാജിയും, മഹാറാണ പ്രതാപനെയും വഴി തെറ്റിയ ദേശസ്നേഹികള്‍ എന്നാണ് വിശേഷിപ്പിച്ചത്‌. ഭഗത്സിംഗ് അക്രമി ആണെന്നും പറഞ്ഞു അദ്ദേഹത്തിനെ മോചിപ്പിക്കാനുള്ള നിവേദനത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗാന്ധി എന്ന മഹാ നായ നേതാവ് 1926 ഇല്‍ സംസാരിച്ചത്‌ ഇങ്ങിനെയായിരുന്നു. "ഞാന്‍ അബ്ദുള്‍ റെഷീദിനെ എന്തുകൊണ്ട് സഹോദരന്‍ എന്നു വിളിച്ചു എന്നു നിങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കക്കാണും. ഞാന്‍ അയാളെ സ്വാമിയുടെ വധത്തില്‍ കുറ്റക്കാരനായി പോലും ഞാന്‍ കാണുന്നില്ല , പരസ്പര വിദ്വേഷത്തിന്റെ വിത്ത് വിതച്ചവരാണ് യെദാര്ഥവ കുറ്റവാളികള്‍."
മഹത്തായ വാക്കുകള്‍ അല്ലെ ???????

ആ സംഭവത്തിനു ശേഷം ഡെല്ഹിഥയിലെ ലാലാ നാനാക്ക് ചന്ദ്, നാതുരാമല്‍ ശര്‍മ്മ തുടങ്ങി ആര്യസമാജം നേതാക്കള്‍ ഒന്നൊന്നായി കൊല്ലപ്പെട്ടു തുടങ്ങി. സമാധാന മതം അക്രമം കൊണ്ട് വളരുകയും ചെയ്തു.

ദൈവപുത്രന്റെ മതക്കാര്‍ അറിവുള്ള ആരോടും സംസാരിക്കാന്‍ നില്‍ക്കാറില്ല എന്നൊരു ഗുണമുണ്ട്. വിദ്യാഭ്യാസമില്ലാത്ത ജനതയ്ക്ക്‌ പണം കൊടുത്തും, നുണകള്‍ പറഞ്ഞു വിശ്വസിപ്പിച്ചുമാണ് അവര്‍ ദൈവരാജ്യം വരുത്താന്‍ ശ്രമിച്ചിട്ടുള്ളതും.
പക്ഷെ ആരും പറയാതെ പോയ ഒരു കൊലപാതകക്കറ പൊന്‍കുരിശിലും ഉണ്ട് എന്നതാണ് സത്യവും. ഒറീസയില്‍ വധിക്കപ്പെട്ട സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകം. അറിവില്ലാത്ത ആദിവാസികളെ പറ്റിച്ചു മതം വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക്‌ സ്വാമിജി ഒരു തടസ്സമാകും എന്ന് മനസ്സിലായതോടെ, ആണുങ്ങളെ പോലെ നേര്‍ക്ക്‌ നേരെ നിന്ന് യുദ്ധം ചെയ്യാന്‍ ശീലിച്ചിട്ടില്ലാത്ത; തല്ലുകൊണ്ട് ചത്ത ദൈവപുത്രന്റെ അനുയായികള്‍ നക്സലുകളെ കൂട്ടുപിടിച്ച് അവിടുത്തെ ഒരു ബാലാശ്രമത്തിലെ കുട്ടികളുടെ മുന്നില്‍ വെച്ചാണ് കുരിശുകള്‍ നടപ്പിലാക്കിയത്‌. സ്വാമിജി കൊല്ലപ്പെടുന്നതിനു കുറച്ചു നാള്‍ മുന്‍പ്‌, അവിടുത്തെ കോണ്ഗ്രസ് നേതാവായ രഥാകാന്തനായക്‌ എന്ന കൂറ് മാറിയ ക്രിസ്ത്യാനി, ക്രിസ്ത്യന്‍ വേള്‍ഡ് വിഷന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്വാമിയെ ആക്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.
പക്ഷെ കേസ്‌ എടുക്കാന്‍ പോലീസ്‌ തയ്യാറായില്ല. ഒറീസയില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നു എന്നും പറഞ്ഞു പേരില്‍ കണ്ണീരൊഴുക്കിയ ഒരു സഖാവ് പോലും ഇതൊന്നും പറഞ്ഞുമില്ല. പറഞ്ഞാല്‍ മതേതരത്വം നഷ്ടമാകുമല്ലോ ??

ഇക്കാലത്ത്‌ മതം മാറ്റപ്പെടുന്നവര്‍ക്ക്‌ ദളിത്‌ ക്രിസ്ത്യന്‍, ദളിത്‌ മുസ്ലീം എന്നിങ്ങനെ ഒരു പേരും നല്‍കി പടിക്കു പുറത്ത് നിര്‍ത്തുന്ന മതമേലധികാരികളുടെ ശൈലിയും ആരും ചോദ്യം ചെയ്തിട്ടില്ല. സദാചാരവും, ലവ് ജിഹാദും ഒരു കൂട്ടര്‍ ആയുധമാക്കുമ്പോള്‍, ദൈവരാജ്യം പ്രസവിച്ചുണ്ടാക്കാന്‍ ആണ് മറ്റൊരു കൂട്ടരുടെ ആഹ്വാനം.

രാഷ്ട്രീയമേതായാലും മറ്റു മതസ്ഥര്‍ മതം നോക്കി മാത്രമേ പ്രവര്ത്തിക്കാരുമുള്ളൂ. ഹിന്ദുക്കള്‍ വര്‍ഗീയവാദികള്‍ എന്നും പറഞ്ഞു, എന്ത് നെറികെട് കാണിച്ചും മതം വളര്‍ത്തുന്ന വിഷവിത്തുകളെയും, അവര്‍ക്ക്‌ ഓശാന പാടുന്ന മതെതരന്മാരെയും ഇനിയെങ്കിലും ഹിന്ദു തിരിച്ചറിയട്ടെ.

ഹിന്ദു ഐക്യം നടപ്പിലാകാത്തിടത്തോളം കാലം തങ്ങളുടെ നെറികേടുകള്‍ ഒന്നും തന്നെ ചോദ്യം ചെയ്യപ്പെടില്ല എന്ന് ഉത്തമബോധ്യമുള്ള മതെതരന്മാര്‍ പല പല കാരണങ്ങളാല്‍ അവരെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതും അത് കൊണ്ട് തന്നെ.

എല്ലാവരും വായിക്കുക ഒപ്പം ചാത്തന്നൂര്‍ സ്വദേശികള്‍ ഇത് വായിക്കുക പ്രചരിപ്പിക്കുക മറക്കരുത്
(please like this page..(https://www.facebook.com/ArunSatheesan4ever)

No comments:

Post a Comment