Tuesday, 25 February 2014

മിസ്റ്റര്‍ മണി ശങ്കര്‍ അയ്യര്‍.....അയ്യരെ നിങളുടെ അറിവിലേക്ക്............



മിസ്റ്റര്‍ മണി ശങ്കര്‍ അയ്യര്‍.....അയ്യരെ നിങളുടെ അറിവിലേക്ക്............

ബ്രാഹ്മണ്യം ബ്രഹ്മസിദ്ധമല്ല കര്‍മ്മസിന്ധമാണ് എന്നു ആദ്യമേ പറയുന്നു.....കാരണം അയ്യര്‍ ആയി ജനിച്ചത്‌ കൊണ്ട് ബ്രാഹ്മണന്‍ ആവണമെന്നില്ല...എന്നാണു ഇ ചാത്തന്നൂര്‍ കാരന്ടെ അറിവ്....അപ്പോള്‍ പിന്നെ തുടങ്ങാം എല്ലെ.....ചായ വിറ്റ്‌ നടന്ന ആ പാവം പയ്യന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതും സ്വപനം കണ്ടാണ്‌ ഞാന്‍ ഇ ചാത്തന്നൂര്‍കാരന്‍ ഉറങ്ങുന്നതും ഉണരുന്നതും

കഷ്ടപ്പാടുകളുടെ തീച്ചൂളയില്‍നിന്നും പൊന്തിവന്ന ഒരു പൊന്‍ താരകമാണ്‌ മോദിജി.....

മോദിയെ ചായക്കച്ചവടക്കാരന്‍ എന്ന്‌ അവഹേളിച്ച മണി ശങ്കര്‍ അയ്യര്‍ ഒരു ചിമ്മിനി വിളക്ക്‌ കത്തിക്കുവാനുള്ള കഴിവില്ലാതെ തെരുവുവിളക്കിന്റെ ചുവട്ടിലിരുന്ന്‌ വായിച്ചു പഠിച്ച ഗോപാലകൃഷ്ണ ഗോഖലെക്കുറിച്ചു കേട്ടിട്ടുണ്ടോ??????????

കടത്തുകൂലിക്ക്‌ കാശില്ലാതെ ഗംഗാനദി നീന്തിക്കടന്ന്‌ സ്കൂളില്‍ പോയി പഠിച്ച ലാല്‍ബഹദൂര്‍ ശാസ്ത്രിയെന്ന ചെറിയ വലിയ മനുഷ്യനെക്കുറിച്ചു കേട്ടിട്ടുണ്ടോ?????

അമേരിക്കയിലെ പച്ചക്കറിച്ചന്തയില്‍ ചുമടെടുത്തും മുന്തിരിത്തോട്ടത്തില്‍ കാവല്‍ കിടന്നും പഠിച്ചു ബിരുദാനന്തര ബിരുദം നേടിയ ലോക്നായക്‌ ജയപ്രകാശ്‌ നാരായണനെക്കുറിച്ചു കേട്ടിട്ടുണ്ടോ ????

പുസ്തകങ്ങള്‍ വായിച്ച്‌ വിശപ്പടക്കിയിരുന്ന അന്തരിച്ച മുന്‍ രാഷ്ട്രപതിയും മലയാളിയും ആയിരുന്ന കെ.ആര്‍.നാരായണനെക്കുറിച്ചു കേട്ടിട്ടുണ്ടോ???????????

വിറകുവെട്ടിയായി പണിയെടുത്ത എബ്രഹാംലിങ്കനെക്കുറിച്ചും കേട്ടിട്ടുണ്ടോ???????????

ഇന്ത്യുടെ പൊന്‍ മുത്ത്‌ എ.പി.ജെ അബ്ദുള്‍കലാം പട്ടിണിയില്‍ നിന്നും ഉയര്‍ന്നുവന്ന
ചെറിയ വലിയ മനുഷ്യനെക്കുറിച്ചു കേട്ടിട്ടുണ്ടോ?????

ഇല്ലെങ്കില്‍ അറിയുവാന്‍ ശ്രമിക്കുക. ഇവരോടൊപ്പം സോണിയ ഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും ഒന്ന്‌ തുലനം ചെയ്തു നോക്കുക....

നരേന്ദ്രമോദി താനൊരു ദേശീയ ഹിന്ദുവാണെന്ന്‌ പ്രഖ്യാപിച്ചത്‌ അഭിമാനത്തോടുകൂടിയാണ്‌.

മോദി കൊന്തയും വെന്തിങ്ങയും കഴുത്തിലണിഞ്ഞ്‌ ക്രിസ്ത്യാനികളുടെ ഇടയിലും നിസ്കാരതൊപ്പി വെച്ച്‌ മുസ്ലിങ്ങളുടെ ഇടയിലും വോട്ട്‌ ചോദിക്കാന്‍ ചെല്ലുന്നില്ല.

മോദിയുടെ കഴിഞ്ഞ കാലം അഭിമാനത്തോടെയാണ്‌ അദ്ദേഹം സ്മരിക്കുന്നത്‌.

കഷ്ടതയും ദാരിദ്ര്യവും അനുഭവിച്ചാണ്‌ അദ്ദേഹം വളര്‍ന്നത്‌.
തങ്കം തീയിലിട്ട്‌ ഊതി കാച്ചിയാണ്‌ ശുദ്ധി വരുത്തുന്നത്‌. ഊതി കാച്ചിയ തങ്കമാണ്‌ മോദി.
അല്ലെങ്കില്‍ ചേറില്‍ പൊതിഞ്ഞ ചെന്താമര. 



ലോകത്തില്‍ മൂന്നുതരത്തില്‍പ്പെട്ട മഹാന്മാരാണുള്ളതെന്നാണ്‌.

ഒന്നാമത്തെ കൂട്ടര്‍ മഹാന്മാരായി ജനിക്കുന്നു.

രണ്ടാമത്തേത്‌ മഹാന്മാരായിത്തീരുന്നു.

മൂന്നാമത്തേത്‌ മഹത്വം അവരില്‍ അടിച്ചേല്‍പ്പിക്കുന്നു. നമ്മുടെ കഥയിലെ ഗാന്ധി സീരിസില്‍പ്പെട്ട നായികാനായകന്മാരെല്ലാം മൂന്നാമത്തെ ഇനത്തില്‍പ്പെട്ടവരാണ്‌.

മോദിയെ നേരിടുവാന്‍ ഭയമില്ലെന്ന രാഹുലിന്റെ വീരവാദം കേട്ടപ്പോള്‍ ചാത്തന്നൂര്‍ കാരനായ എനിക്ക് തോന്നിയത് രാത്രി കാലങ്ങളില്‍ പൂര്‍ണ്ണ ചന്ദ്രനെ നോക്കി ഓരയിടുന്ന...ബാകി നിങള്‍ക്ക് പൂരിപ്പിക്കാം

മോദിക്കെതിരെ മത്സരിക്കുകയെന്നുള്ളത്‌ രാഹുല്‍ഗാന്ധിക്ക്‌ ഒരു ബഹുമതിയാണ്‌.

മറിച്ച്‌ മോദിക്ക്‌ അതൊരു നാണക്കേടാണ്‌.

അയ്യര്‍ എന്നത് ഹിന്ദുമതത്തിലെ ബ്രാഹ്മണര്‍ ആണ് എങ്കില്‍

ഗാന്ധിയെന്നത്‌ ഹിന്ദുമതത്തിലെ വണികവൈശ്യ വിഭാഗക്കാരാണ്‌.
ഗുജറാത്തിലും രാജസ്ഥാനിലുമാണ്‌ ഇവര്‍ മുഖ്യമായും അധിവസിക്കുന്നത്‌.

ഞാന്‍ ഇവിടെ കുറിക്കുന്ന ഗാന്ധിപുരാണം തുടങ്ങുന്നത്‌ രാഹുല്‍ഗാന്ധിയുടെ മുത്തച്ഛനും ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവുമായ ഫിറോസ്‌ ഗാന്ധിയില്‍ നിന്നാണ്‌.

ഫിറോസ്‌ ഗാന്ധി പാഴ്സിയായിരുന്നു. 



പാഴ്സികളുടെ ഇടയില്‍ ഘാണ്ടി എന്നൊരു വിഭാഗമുണ്ട്‌. ഉദാഹരണത്തിന്‌ കൊബാഡ്‌ ഘാണ്ടി. ഇദ്ദേഹം മുംബൈയിലെ ഒരു സമ്പന്ന പാഴ്സി കുടുംബത്തിലെ അംഗവും അമേരിക്കയിലെ ഹാര്‍വാഡ്‌ സര്‍വകലാശാലയില്‍നിന്നുള്ള എംബിഎ ബിരുദധാരിയും സിപിഐ (മാവോയിസ്റ്റ്‌) പോളിറ്റ്‌ ബ്യൂറോ മെമ്പറും അറസ്റ്റ്‌ ചെയ്യപ്പെട്ട്‌ ജയിലില്‍ കഴിയുന്ന ആളുമാണ്‌.

ഈ പദമാണ്‌ രൂപാന്തരം വരുത്തി ഗാന്ധിയാക്കി മാറ്റിയത്‌. ഉദ്ദേശ്യം വ്യക്തം. ഇന്നും നിരക്ഷരരും നിഷ്ക്കളങ്കരുമായ ജനങ്ങളുടെ വിശ്വാസം ഇവര്‍ മഹാത്മാഗാന്ധിയുടെ പരമ്പരയില്‍പ്പെട്ടവരാണെന്നാണ്‌. ജനങ്ങളുടെ ഈ വികാരം കോണ്‍ഗ്രസ്‌ ഇപ്പോഴും ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്‌.

ഈ കുടിലതന്ത്രം എല്ലാക്കാലത്തേയ്ക്കും വിലപ്പോവുകയില്ല. പാഴ്സികളും യഹൂദന്മാരും മറ്റുമതത്തില്‍പ്പെട്ടയാളുകളെ അവരുടെ മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുകയില്ല. അതുപോലെ തന്നെ അവരുടെ മതത്തില്‍പ്പെട്ട ആരെങ്കിലും അന്യമതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്യുകയാണെങ്കില്‍ ആ വ്യക്തിയെ അവരുടെ മതത്തില്‍നിന്നും പുറത്താക്കും. പാഴ്സി പഞ്ചായത്ത്‌ എന്നറിയപ്പെടുന്ന പാഴ്സികളുടെ പരമോന്നത മതസംഘടനയാണ്‌ ഈ നടപടി കൈക്കൊള്ളുക.

ആയതിനാല്‍ ഇന്ദിരാ പ്രിയദര്‍ശിനിയെ ഫിറോസ്‌ ഘാണ്ടി വിവാഹം കഴിച്ചതോടെ പാഴ്സിയല്ലാതായി. ആ ദാമ്പത്യബന്ധത്തില്‍ ജനിക്കുന്ന സന്തതികള്‍ക്ക്‌ ഈ പ്രത്യേക സാഹചര്യത്തില്‍ അമ്മയുടെ മതം സ്വീകരിക്കുവാനേ സാധിക്കുകയുള്ളൂ.

കാരണം പാര്‍സികള്‍ ഇവരെ അവരുടെ മതത്തില്‍ സ്വീകരിക്കുകയില്ല. അങ്ങനെയിരിക്കെ അമ്മയുടെ ഹിന്ദുമതവും പാര്‍സിയായ അച്ഛന്റെ സര്‍നെയിമും എങ്ങനെയാണ്‌ സ്വീകരിക്കുക.

വീണ്ടും വരുന്നു മിശ്രിതം. മിശ്രദമ്പതികള്‍ക്ക്‌ ജനിച്ച രാജീവ്ഗാന്ധി ഇറ്റലിക്കാരിയായ, റോമന്‍ കത്തോലിക്കക്കാരിയായ സോണിയാ മെയ്നൊയെയാണ്‌ വിവാഹം ചെയ്തിരിക്കുന്നത്‌. അതായത്‌ മിശ്രിതത്തിന്റെ മിശ്രിതം. ഈ ദാമ്പത്യത്തില്‍ ജനിച്ച സന്തതികളായ രാഹുലും പ്രിയങ്കയും ഗാന്ധിയെന്ന്‌ പറഞ്ഞാണ്‌ നടക്കുന്നത്‌. ഇവര്‍ ഏത്‌ മതത്തില്‍പ്പെട്ടവരാണെന്ന്‌ ഇന്ത്യക്കാര്‍ക്ക്‌ അറിയില്ല. ഇതില്‍ പ്രിയങ്ക റോമന്‍ കത്തോലിക്കനായ റോബര്‍ട്ട്‌ വാദ്രയെയാണ്‌ വിവാഹം ചെയ്തിരിക്കുന്നത്‌.

ഇവരും ഗാന്ധിയെന്ന സര്‍നെയിമാണ്‌ ഉപയോഗിക്കുന്നത്‌.

ഇവിടെ ന്യൂനപക്ഷമെന്നത്‌ മുസ്ലിങ്ങളെന്നും ക്രിസ്ത്യാനികളെന്നും മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇവരെ കൂടാതെ മറ്റു പല ന്യൂനപക്ഷ വിഭാഗങ്ങളും ഇവിടെയുണ്ട്‌.
സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാഴ്സികള്‍, യഹൂദന്മാര്‍ തുടങ്ങി ബഹായികള്‍ വരെ.

ഇവരാരും തന്നെ ന്യൂനപക്ഷ പീഡനം, ന്യൂനപക്ഷ അവകാശനിഷേധം എന്നൊക്കെ പറഞ്ഞ്‌ മുറവിളി കൂട്ടുന്നില്ല.

ഇന്ത്യയിലെ വ്യസായ ഭീമന്മാരായ ടാറ്റയും ഗോദ്‌റേജും ന്യൂനപക്ഷമായ പാഴ്സികളാണ്‌.
അതുപോലെ തന്നെ ഇന്ത്യയിലെ വ്യാപാരവ്യവസായ രംഗം കയ്യടക്കി വാഴുന്ന മാര്‍വാഡികള്‍ എന്ന്‌ പൊതുവെ പറയപ്പെടുന്ന സമൂഹത്തിലെ ഭൂരിഭാഗവും ജൈനന്മാരാണ്‌.
ഇവരാരും തന്നെ ന്യൂനപക്ഷാവകാശമെന്ന പ്രത്യേകമായ പരിഗണന കൊണ്ടല്ല ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്‌. ഇവിടെ പ്രത്യേകമായി എടുത്തപറയേണ്ട മറ്റൊരു പ്രധാന കാര്യം സ്വാതന്ത്ര്യസമരകാലത്ത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുംബൈയിലെ നെടുനായകന്മാരായിരുന്ന കെ.എഫ്‌.നരിമാനും ബി.ജി.ഹോര്‍മണിമാനും പാഴ്സികളായിരുന്നു എന്നതാണ്‌.

ദല്‍ഹി കൂട്ടക്കൊലപോലെയുള്ള കടുത്ത ആഘാതമേറ്റിട്ടും സിഖ്‌ ജനതയുടെ സ്നേഹത്തിന്മേല്‍ ഒരു പോറല്‍ പോലുമേല്‍പ്പിക്കുവാന്‍ കഴിഞ്ഞില്ല.

അതാണ്‌ അവരുടെ ധര്‍മത്തിന്റെ സ്വഭാവ സവിശേഷത. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഗംഗാനദിയില്‍ ഇറങ്ങിനിന്ന്‌ വെള്ളത്തിന്‌ മുകളില്‍ പൊങ്ങിക്കിടക്കുന്ന ഐസുകട്ടകള്‍ തട്ടിമാറ്റി മുങ്ങിനിവര്‍ന്ന്‌ കൈക്കുമ്പിളില്‍ ഗംഗയിലെ പവിത്രജലം കോരിയെടുത്ത്‌ ഗായത്രി മന്ത്രം ജപിച്ച്‌ തര്‍പ്പണം ചെയ്യുന്ന ഹിന്ദു സന്ന്യാസിയുടേയും

പശുവിന്റെ തുട പൊരിച്ചു തിന്ന്‌ വിസ്കി കുടിക്കുന്ന ഇറ്റലിക്കാരന്റേയും സംസ്ക്കാരം രണ്ടാണ്‌.

തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പ്രചാരണത്തിന്‌ പോകുമ്പോള്‍ അവിടുത്തെ ഹൈന്ദവ സ്ത്രീകളുടെ ആചാരംപോലെ സാരിയുടെ തലപ്പ്‌ തലവഴിയിട്ട്‌ കുങ്കുമക്കുറി വരച്ചാണ്‌ സോണിയ പ്രത്യക്ഷപ്പെടാറുള്ളത്‌.
ഏത്‌ ക്രിസ്ത്യന്‍ ആചാരത്തിന്റെ ഭാഗമാണിത്‌?????

കാരണം എന്റെ നാട്ടില്‍ ക്രിസ്ത്യന്‍ സഹോദരിമാര്‍ അങ്ങനെയാണ് ചില വിശേഷ ദിവസങ്ങളില്‍ ഒരിക്കല്‍ ഞാന്‍ പള്ളിയില്‍ പോയി പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അന്ന് ഞാന്‍ ലൈന്‍ അടിക്കുന്ന പെണ്ണിനെ കാണുവാന്‍ അന്നും ഞാന്‍ കണ്ടു സാരിയുടെ തലപ്പ്‌ തലയില്‍ ഇടുന്നത്...അപ്പോള്‍ അവള്‍ക്കു ഞാന്‍ അന്ന് എഴുതിയ പ്രേമ ലേകനത്തില്‍ ഞാന്‍ ചോദിച്ചു എന്താടി ഇങ്ങനെ....അവള്‍ പറഞ്ഞു അത് ആചാരം ആണ് ബഹുമാനം ആണ് എന്നൊക്കെ അതൊക്കെ പഴം കഥ...

ഇവിടെ അതല്ല വിഷയം കുറച്ചുനാളുകള്‍ക്ക്‌ മുന്‍പ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ മുന്നോടിയായി റായ്ബറേലിയിലും അമേഠിയിലും പ്രിയങ്കാ ഗാന്ധി വന്ന്‌ ഫാഷന്‍ പരേഡ്‌ നടത്തുന്നത്‌ ടിവി ചാനലുകളില്‍ കണ്ടു.

മോളും അമ്മയെ അനുകരിച്ച്‌ സാരിയുടെ തലപ്പ്‌ തലവഴി പുതച്ചാണ്‌ പരിപാടി. ഇടയ്ക്കിടക്ക്‌ തലയില്‍നിന്നും ഊര്‍ന്ന്‌ വീഴുന്ന സാരിത്തലപ്പ്‌ പിടിച്ചു ശരിയാക്കിക്കൊണ്ടിരുന്നു. റോബര്‍ട്ട്‌ വാദ്രയെ കല്യാണം കഴിച്ച ഇവര്‍ ഹിന്ദുവാണോ?????????????

സാധാരണഗതിയില്‍ വിവാഹശേഷം സ്ത്രീകള്‍ അവര്‍ ഏത്‌ മതത്തില്‍പ്പെട്ടവരാകട്ടെ, ഭര്‍ത്താവിന്റെ പേരാണ്‌ ചേര്‍ത്തെഴുതുക. എന്നാല്‍ ഗാന്ധിയെന്ന ബ്രാന്റ്നെയിം പ്രിയങ്ക വിടാനുള്ള മട്ടില്ല. ഇനി ഇവരുടെ മക്കളും ഭാവിയിലെ ഗാന്ധിമാരായിരിക്കും.എന്നാണു തോന്നുന്നത് ഇ അഭിനവ ഗാന്ധിമാരുടെ ആസനം താങ്ങി നടക്കുന്ന കൂറ അയ്യരെ....

തമിള്‍നാട്ടില്‍ നിന്നും സ്വന്തമായി പത്ത് വോട്ട് വാങ്ങി ജയിച്ചിട്ടു പോരെ അയ്യരെ വീരവാദം അടിക്കുന്നത്
നല്ല തെറിയിലൂടെ മറുപടി പറയാന്‍ അറിയാന്‍ വയാഞ്ഞിട്ടു അല്ല...


നിന്ടെ പാര്‍ട്ടിയിലെ ഒരു കൂതറ എം.എല്‍.ഏ ബലറാമിന്
മറുപടി കൊടുതപോള്‍
എന്റെ ബാലുചേട്ടന്‍(balu pattambi)ന് മറുപടി പറയുവാന്‍.കഴിയാഞ്ഞിട്ടു ബ്ലോക്ക്‌ ചെയ്തു എടാ പോടാ എന്ന് വിളിച്ച സംസ്കാരം എനിക്കില്ല

അത് കൊണ്ട് മോനെ അയ്യരെ മോനെ ബാലരാമെ...പോയി മദാമ്മയുടെ പാവാട കഴുകു അമുല്‍ ബേബിയുടെ അപ്പിയെടുത്തു ശി ശിഷ്ട്ടകാലം ചിലവഴിക്ക്...ഇ ചാത്തന്നൂര്‍ കാരന് ഇത്രമാത്രമേ പറയാന്‍ പറ്റുകയുള്ളൂ
(please like this page..(https://www.facebook.com/ArunSatheesan4ever)



No comments:

Post a Comment